കേരളം 31 വരെ ലോക്ക് ഡൌൺ - SIMON PALATTY

  • കേരളം 31 വരെ ലോക്ക് ഡൌൺ


    🚨കേരളം 31 വരെ ലോക്ക് ഡൌൺ 🚨
    👉🏻ksrtc ഓടില്ല 
    👉🏻അവശ്യ സാധനങ്ങൾ ലഭിക്കും 👉🏻പൊതു ഗതാഗതം നിർത്തി 
    👉🏻ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല 
    👉🏻ഹോം ഡെലിവറി ക്കു തടസ്സം ഇല്ല 
    👉🏻സ്വകാര്യ വാഹനങ്ങൾ ഓടാം 
    👉🏻ഷോപ്പുകൾ 7 മുതൽ 5 വരെ മാത്രം പ്രവർത്തനം 
    👉🏻അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് 
    കനത്ത പിഴയും ചുമത്തും 
    👉🏻അതിർത്തികൾ അടച്ചു 
    👉🏻64320 പേര് നിരീക്ഷണത്തിൽ 
    👉🏻ഇന്ന് 122 പേര് ആശുപത്രിയിൽ 
    👉🏻മെഡിക്കൽ സ്റ്റോറുകൾക്കു  ബാധകമല്ല 
    👉🏻ജില്ലകളിൽ പ്രത്യേക covid ആശുപത്രികൾ 
    👉🏻പെട്രോൾ പമ്പുകൾ തുറക്കും 
    👉🏻ബിവറേജ് തുറന്നു പ്രവർത്തിക്കും
    👉🏻ATM കൾ പ്രവർത്തിക്കും 
    👉🏻ബാങ്കുകൾ 2 മണി വരെ മാത്രം 
    👉🏻അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കും 
    👉🏻സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ 2മാസത്തേക്ക് പ്രവർത്തിക്കരുത്
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346