*🌴 *തിരുവല്ല * * എന്ന നാട്ടിൽ ഒരു 👴🏻അപ്പന് രണ്ടു മക്കൾ ഉണ്ടായിരുന്നു.....
അതിലെ *👨🏻ഇളയ മകൻ* അപ്പനോടു പറഞ്ഞു....
"അപ്പാ, ഞാൻ 📚പഠിച്ചു മിടുക്കനായിരിക്കുന്നു. അങ്ങയുടെ 🧔🏻മൂത്തപുത്രനെപ്പോലെ 🌾വയലിൽ പണിയെടുക്കാൻ എനിക്കു മനസ്സില്ല. എനിക്കു *📓പാസ്‌പോർട്ട്* എടുത്തുതരേണമേ, ഞാൻ പരദേശത്തുപോയി *കൂടുതൽ സമ്പാദിക്കാൻ* ആഗ്രഹിക്കുന്നു...."
👴🏻അപ്പൻ അവന്റെ ആവശ്യം നിവർത്തിച്ചു കൊടുത്തു.....
ഏറെനാൾ കഴിയുംമുമ്പെ പാസ്പോർട്ട് കിട്ടിയവൻ *✉️വിസ സമ്പാദിച്ച്* ✈️ദൂരദേശത്തേക്കു യാത്രയായി.
അവിടെ പരദേശിയായി പാർത്ത് 💰വിദേശനാണ്യം സമ്പാദിച്ചു.....
അവിടെ പരദേശിയായി പാർത്ത് 💰വിദേശനാണ്യം സമ്പാദിച്ചു.....
അങ്ങിനിരിക്കെ ആ ദേശത്തു കഠിനമായ *💩കോവിഡ്ബാധ* ഉണ്ടായിട്ടു അവന് മുട്ടുവന്നു തുടങ്ങി. അവൻ ആ ദേശത്തിലേ സർക്കാരിനെ ആശ്രയിച്ചു. സർക്കാർ ആകട്ടെ അവനെ 🤫ഗൗനിച്ചതേയില്ല.....
പനിക്ക് തിന്നുന്ന *💊പാരസെറ്റമോൾ* എങ്കിലും തിന്നു വയറുനിറെപ്പാൻ അവൻ ആഗ്രഹിച്ചു. എങ്കിലും ആരും അതുപോലും അവനു കൊടുത്തില്ല.....😥
അപ്പോൾ സുബോധം വന്നിട്ടു 👨🏻അവൻ....
"എന്റെ അപ്പന്റെ നാട്ടിൽ *👨🏼🦳അതിഥി തൊഴിലാളികൾ* 🍲ബിരിയാണി കഴിച്ചു ശേഷിപ്പിക്കുന്നു, ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു....
ഞാൻ എഴുന്നേറ്റു 👴🏻അപ്പന്റെ അടുക്കൽ ചെന്നു അവനോടു, അപ്പാ ഞാനിനി രാജ്യം വിട്ടുപോവുകില്ല.
നിന്റെ മകൻ എന്ന പേരിന് 😔ഞാൻ യോഗ്യനല്ല, നിന്റെ അതിഥി തൊഴിലാളികളിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും, എന്നു പറഞ്ഞു....."
നിന്റെ മകൻ എന്ന പേരിന് 😔ഞാൻ യോഗ്യനല്ല, നിന്റെ അതിഥി തൊഴിലാളികളിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും, എന്നു പറഞ്ഞു....."
അങ്ങനെ 👨🏻അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കലേക്കു പോയി....
🏣എയർപോർട്ടിൽ നിന്നുതന്നേ അപ്പൻ അവനെ കണ്ടു *മനസ്സലിഞ്ഞു,* 🚑ആംബുലൻസിൽ എടുത്തിട്ടു....
വീട്ടിലെത്തിയ 👴🏻അപ്പൻ തന്റെ 👨🏼🦳ദാസന്മാരോടു.....
"വേഗം മേൽത്തരമായ *😷മാസ്‌ക്* കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ, ഇവന്റെ കൈകൾക്ക് വിശേഷതരമായ *🧴സാനിറ്റൈസർ* പുരട്ടി കൊടുക്കുക, കാലിന് കുടുക്കിട്ടു അവനെ *ക്വാറന്റിൻ* ചെയ്യിപ്പിൻ എന്നുപറഞ്ഞു....
തടിച്ച 🐐കോലാട്ടിൻകുട്ടിയെ വെട്ടി, *🏛️കമ്യൂണിറ്റി കിച്ചനിൽ* കൊടുത്തു കറിയാക്കി കൊണ്ടുവന്ന് അവനു കൊടുക്കുക. അവൻ *തിന്നുംകുടിച്ചും* ആനന്ദിക്കട്ടെ.....
എന്റെ ഈ മകൻ പരദേശിയായിരുന്നു. എന്റെകൈയ്യിൽ *'പത്തുപുത്തൻ'* ഇല്ലാതിരുന്ന കാലത്ത് അവനയച്ചു തന്ന *💵ഡോളറും ദിർഹവും* എനിക്കു മറക്കാൻ പറ്റുമോ....
എന്റെ ഈ മകൻ പരദേശിയായിരുന്നു. എന്റെകൈയ്യിൽ *'പത്തുപുത്തൻ'* ഇല്ലാതിരുന്ന കാലത്ത് അവനയച്ചു തന്ന *💵ഡോളറും ദിർഹവും* എനിക്കു മറക്കാൻ പറ്റുമോ....
ഈ സമയം 🌾വയലിലായിരുന്ന 🧔🏻മൂത്തപുത്രൻ വീടിനോട് അടുത്തപ്പോൾ *🚫ലോക്ഡൗൺ* ആണെന്നുകണ്ടു.
അവൻ 👨🏼🦳വാല്യക്കാരിൽ ഒരുത്തനോടു കാരണം അന്വേഷിച്ചു....
അവൻ 👨🏼🦳വാല്യക്കാരിൽ ഒരുത്തനോടു കാരണം അന്വേഷിച്ചു....
*അവൻ അവനോട്....*
നിന്റെ സഹോദരൻ പരദേശത്തുനിന്നും 💩കൊറോണയുംകൊണ്ട് വന്നിരിക്കുന്നു. അപ്പൻ അവന് 🍲ബിരിയാണിയും കൊടുത്ത് *☣️ക്വാറന്റിൻ* ചെയ്തിരിക്കുകയാണെന്നു പറഞ്ഞു....
അപ്പോൾ 😬അവൻ കോപിച്ചു, അകത്തു കടക്കാനാവാതെ രണ്ടുമീറ്റർ *സോഷ്യൽ ഡിസ്റ്റൻസ്* പാലിച്ചുനിന്നു....
🧔🏻അവൻ അപ്പനോട്.....
"ഇത്രകാലമായി ഞാൻ നിന്നെ സേവിക്കുന്നു. നിന്റെ കല്പനകൾ ഒന്നും ലംഘിച്ചിട്ടില്ല.
എന്നാൽ ഒരു *🌮മസാലദോശ* പോലും ഇതുവരെ നീയെനിക്ക് വാങ്ങിത്തന്നിട്ടില്ല....
നാട്ടിൽ നിൽക്കാതെ *പരദേശത്തുനിന്നും കോവിഡുമായി* വന്ന നിന്റെ ഈ 👨🏻മകന് ബിരിയാണി വച്ചുകൊടുത്തല്ലോ...."
എന്നാൽ ഒരു *🌮മസാലദോശ* പോലും ഇതുവരെ നീയെനിക്ക് വാങ്ങിത്തന്നിട്ടില്ല....
നാട്ടിൽ നിൽക്കാതെ *പരദേശത്തുനിന്നും കോവിഡുമായി* വന്ന നിന്റെ ഈ 👨🏻മകന് ബിരിയാണി വച്ചുകൊടുത്തല്ലോ...."
അതിന് 👴🏻അപ്പൻ അവനോട്.....
നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ. ഈ വരുന്ന *ജൂലൈയിൽ വരാനിരിക്കുന്ന 💦പ്രളയമെല്ലാം* നിനക്കുള്ളതാകുന്നു...."
നിന്റെ ഈ സഹോദരനോ മരിച്ചുപോകേണ്ടവനായിരുന്നു. ഇവിടെ വന്നതുകൊണ്ട് വീണ്ടും ജീവിച്ചു. കാണാതെപോയവനായിരുന്നു, ഇപ്പൊ കണ്ടുകിട്ടിയിരിക്കുന്നു.
ആകയാൽ *'ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു'* എന്നുപറഞ്ഞു.....
ആകയാൽ *'ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു'* എന്നുപറഞ്ഞു.....