SIMON PALATTY
Back to Home

    എന്നെ കരുതും എന്നെ പുലര്‍ത്തും...



    എന്നെ കരുതും എന്നെ പുലര്‍ത്തും
    എന്‍റെ ആവിശങ്ങളെല്ലാം അറിയും
    ദുഖനാളില്‍ കൈവിടാതെ
    തന്‍റെ ചിറകിന്‍ നിഴലില്‍ മറയ്ക്കും

    ആശ്രയിപ്പാന്‍ എനിക്കെന്നും
    സര്‍വ്വശക്തന്‍ കൂടയൂണ്ട്
    തളരാതെ മരുഭൂവില്‍
    യാത്രചെയ്യും പ്രത്യാശയോടെ
    അനര്‍ഥങ്ങള്‍ ഭാവികെയില്ല

    ബാതയോ എന്നെ തോടുകെയില്ല
    പാതകളില്‍ ദൈവത്തിന്‍റെ
    ദുതന്മാര്‍ കരങ്ങളില്‍ വഹിക്കും
    ആശ്രയിപ്പാന്‍ എനിക്കെന്നും…….

    രാത്രിയെലെ ഭയത്തെയും
    പകലില്‍ പറക്കും അസ്ത്രതെയും
    ഇരുളത്തിലെ മഹാമാരി
    സംഹരെതെയും ഞാന്‍ പേടികില്ല….
    ആശ്രയിപ്പാന്‍ എനിക്കെന്നും…