ദൈവം നമ്മളോടു ഒകെ പറയുന്നത് സ്നേഹിക്കണം എന്ന് അന്ന് ആരെയും പറഞ്ഞോ അല്ലെങ്കിൽ വേറെ ഒരു രീതിയിലും നമ്മൾ അവരെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത് നമുക്കു എല്ലാവര്ക്കും ഈ ഭൂമിയിൽ വസിക്കാൻ ദൈവം കുറച്ചു നാളുകൾ അന്ന് തന്നിരിക്കുന്നത് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ മനസിലാക്കി നമ്മൾ അവരെ ആൽമർത്ഥമായി സ്നേഹിക്കണം അല്ലാതെ കുറച്ചു നേരത്തെ ഒരു ടൈം പാസ് അല്ലെങ്കിൽ നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി സ്നേഹിക്കരുത്. ഒരേ ആയുസുമാത്രം അന്ന് ദൈവം നമുക്ക് എല്ലാവര്ക്കും നൽകിയത് . കപട സ്നേഹം കാണിച്ചു കുറേപ്പേര് ഇപ്പോളും ചതിക്കുന്നു.വഞ്ചിക്കുന്നു. അൽമാർത്ഥമായി സ്നേഹിച്ചാലും
നമ്മൾ ഒരു കാര്യത്തിലും ആരെയും ചതിക്കരുത് . അത് ഇനി നമ്മുടെ സ്‌നേഹത്തിൽ , നമ്മുടെ ജോലിസ്ഥലങ്ങളിൽ അങ്ങനെ ഏതുരീതിയിലും നമ്മൾ ചതിക്കാപെടാം നമ്മൾ അത് കണ്ടു അറിഞ്ഞുമനസിലാക്കിയെടുക്കാൻ കഴിവ് ഉള്ളവര് ആക്കണം. മധുരവാക്കുകൾ പറഞ്ഞു നമ്മളെ ചതിയിൽ പെടുത്താൻസാധ്യത ഉണ്ട് ഇത് ചതിയുടെയും വഞ്ചനയുടെയും കാലം അത്രേ . ദൈവത്തിന്റെ വരവിനെ അറിയിക്കുന്ന ഒരു വിഷയം തന്നെ അന്ന് ഇത് . വഞ്ചനാ നിറഞ്ഞലോകം അന്ന് നമ്മൾ ഇപ്പോൾ വസിക്കുന്നത് . ആരെയും വിശ്വസിക്കാൻ പറ്റാത്തകാലം. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് പറയുന്ന കാലം അന്ന് ഇത് . പലരെയും നമ്മൾ ആൽമർത്ഥമായി സ്നേഹിച്ചാലും നമ്മളെ അവര് ചതിക്കും . സ്നേഹം കാണിക്കും സ്നേഹത്തിന്റെ വാക്കുകൾ പറയും എന്നാൽ അങ്ങനെ അല്ല കാര്യം അത് ഒകെ ഒരു ഷോ മാത്രം അന്നേരം മാത്രം കാണിക്കുന്ന സ്നേഹം എന്നാൽ മനസ്സിൽ അങ്ങനെ അല്ല ചതിയും വഞ്ചനയും നിറഞ്ഞത് അന്ന് അവരുടെ മനസ് . സ്നേഹം എന്ത് അന്ന് അറിയാൻ കഴിവില്ലാത്തവൾ . എത്ര സ്നേഹിച്ചാലും പൂവിന്റെ വില പോലും ഇല്ല . ഇത് ചതിയുടെ കാലം അന്ന്
അപ്പോൾ നമ്മൾ ഉറപ്പായും ചതികപെടാം വഞ്ചിക്കപെടുകയും ചെയ്യാം .
ഇത് ദുഷ്കാലമത്രെ അത് കൊണ്ട് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കേണ്ടതായിരിക്കുന്നു . എങ്ങനെ വേണം എങ്കിലും നമ്മൾ ചതിക്കാൻ പെടാൻ അവസരങ്ങൾ ഉണ്ട് .
ദൈവം പറയുന്നതുപോലെ നമ്മൾ ആരെയും ചതിക്കാതെയും വഞ്ചിക്കാതെയും സ്നേഹത്തിനു സ്നേഹം നൽകി ജീവിക്കാൻ ഉള്ളകാലം അന്ന് ഇന്ന് കേരളത്തിൽ വിവാഹമോചനങ്ങൾ കൂടി വരികയാണ് .കാരണം വേറെ അല്ല ചതിക്കുകയും വഞ്ചിക്കുകയും പരസ്പര വിശ്വാസം ഇല്ലാതെ അന്ന് ഇപ്പോൾ ഉള്ള ജീവിതങ്ങൾ പോകുന്നത്. ദൈവം നമുക്ക് ഒരു ജീവിതം അന്ന് തന്നത് അത് നല്ലതു പോലെ ജീവിക്കാൻ കഴിയട്ടെ . ആരെയും വേദനിപ്പിക്കാതെ ആരെയും സങ്കടപെടുത്താതെ നമുക്ക് ജീവികം
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ