Post by:- Simon Palatty John.
അങ്ങനെ ഇതാ ഈ വർഷത്തിന്റെ അവസാനദിനവും അവസാന മണിക്കൂറുകളും നമ്മളെ തേടിവന്നു ഇരിക്കുന്നു. അങ്ങനെ ഒരു വർഷംകൂടി നമ്മളെ എല്ലാവരെയുംവിട്ടു പോകുകയാണ് ഇനി ഏതാനും മണിക്കൂറുകഴിയുമ്പോൾ നമ്മെ വിട്ടു 2018 യാത്രപറച്ചിൽ അന്ന്. കുറെ ഓർമ്മകൾ ഒകെ സമ്മാനിച്ചു നമ്മളെ വേര്പിരിഞ്ഞുപോകുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ കുറച്ചു മിനിറ്റ് കഴിയുമ്പോളേക്കും ഈ വര്ഷം പോകും. നല്ല വിഷമങ്ങൾ ഒകെ നൽകിയാണ് ഈ വർഷം എന്നോട് യാത്ര പറഞ്ഞു പോകുന്നെ എന്റെ ജീവിതത്തിൽ അങ്ങനെ ഒരു വർഷം കൂടി കടന്നുപോകുന്ന നിമിഷങ്ങൾ ആയി മാറിയിരിക്കുന്ന് എനിക്ക് ഈ വർഷത്തിന്റെ അവസാനം അന്ന് എന്റെ കൂടുതൽ താങ്ങാൻ പറ്റാത്ത സങ്കടങ്ങൾ ഒകെ നൽകി എന്നോട് യാത്ര പറഞ്ഞു പോകുന്നത്. ഒരു വർഷം നമ്മെ വിട്ടുപോകുമ്പോൾ ഓർമ്മിക്കാൻ പല കാരണങ്ങൾ ഉണ്ട്. പലർക്കും വിഷമിക്കാനും കാരണങ്ങൾ നൽകിയയാണ് പോകുന്നത്. ഈ വർഷത്തിന്റെ തുടക്കം കണ്ടവരിൽ ചിലർ ഈ പുതിയ വർഷം കണ്ണൻ നമ്മുടെ കൂടെ ഇല്ല അതുപ്പോകെ ഒരു ഓർമ്മകളായി മാറിക്കഴിഞ്ഞു . ഇനി ഏതാനം മണിക്കൂറുകൾ മാത്രം അല്ലെങ്കിൽ ഏതാനും മിനിറ്റുകൾ മാത്രം ഈ വർഷം നമ്മളോട് വിട പറയാൻ ഇന്ന് എല്ലാവരും ആഘോഷിക്കുമ്പോൾ . ഒരു ആഘോഷവും ഇല്ലാതെ ഞാൻ എനിക്ക് തന്ന സങ്കടത്തിന്റെ ആയിരിക്കും ഇത് ... .... എല്ലാവര്ക്കും പുതുവർഷത്തിൽ ഏറ്റവും നല്ല നന്മകൾ വരട്ടെ തുടകത്തിനേക്കാൾ അവസാനം നല്ലതു എന്ന് പറയുന്നത് പോലെ ഈ വരുന്ന പുതു വർഷത്തിന്റെ അവസാനം എല്ലാവര്ക്കും നല്ലതു വന്നു എന്ന് പറയട്ടെ. അനുഗ്രഹങ്ങൾ കിട്ടി എന്ന നല്ലവർത്തമാനം കേൾക്കാനായി നമുക്ക് കത്തയിരികം.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.