SIMON PALATTY
Back to Home

    ഒന്നു സംസാരിച്ചാൽ എല്ലാം ശരിയാക്കും.

    ഇത് ഒരു പരസ്യ വീഡിയോ ആണ് എന്നാലും ഒരു ചിന്ത അതിൽ ഉണ്ട്. കുടുംബജീവിതത്തിൽ ചെറിയ ചെറിയ വിഷയങ്ങൾ തെറ്റ് പറഞ്ഞു വലുത് ആക്കി അവസാനം വേർപിരിയൽ വരെ എത്തിക്കുന്നത്. ഇതിന്റെ ഇടയിൽ നിൽക്കാൻ കുറെ പേരും ആ സമയത്തു കാണും  അത് കഴിഞ്ഞ് . ആരും ഉണ്ടാകില്ല. സത്യത്തിൽ ഒന്ന് മുഖത്തോടു മുഖം നോക്കി സംസാരിച്ചാൽ തിരുന്ന വിഷയങ്ങൾ ഉള്ളു നമ്മുടെ ഒകെ ഇടയിൽ ഉള്ളു.............................അവിടെ തീരും എല്ലാവിഷയങ്ങളും ..............


    വേർപിരിയാൻ എളുപ്പം ആണ് എന്നാൽ ഒന്നിക്കാൻ വലിയപാട് ആണ്. ചെറിയ തെറ്റുതരണകൾ ചെറിയ പിണക്കങ്ങൾ ഒകെ പറഞ്ഞു പറഞ്ഞു വലുത് ആക്കി അത് പിന്നെ ഡിവോഴ്സ് വരെ എത്തിക്കുന്നു അതിനു കുറെ പേര് അത് വലുത് ആക്കി പറഞ്ഞു ഒരു കുടുംബജീവിതം തന്നെ തകര്ത്തു ഇല്ലാതെ ആക്കും. മുഖത്തോടു മുഖം നോക്കി ഉള്ളുതുറന്ന് ഒന്ന് സംസാരിച്ചാൽ തിരുന്ന വിഷയങ്ങൾ ഉള്ളു.  പരസ്പരം അറിയുക കെയർ ചെയ്യുക, പരസ്പരം ഉള്ളു തുറന്നു സംസാരിക്കുക. അവിടെ തീരും ഏതു വലിയ വിഷയങ്ങളും...................................