SIMON PALATTY
Back to Home

    എല്ലാവർക്കും പുതുവർഷത്തിലേക്ക് സ്വാഗതം.



    എല്ലാവർക്കും പുതുവർഷത്തിലേക്കു സ്വാഗതം. ഇന്ന് ലോകം മുഴുവൻ ഒന്നായി ആഘോഷിക്കുന്ന ഒരു ദിവസം അന്ന് ഇന്ന്. അങ്ങനെ ഒരു വർഷം കഴിഞ്ഞു പുതിയ ഒരു വർഷംതുടങ്ങി കഴിഞ്ഞു. 2020 ത്തിന്റെ ആദ്യദിനം അന്ന് ഇന്ന് പിറന്നു. എല്ലാവരും പുതിയ തീരുമാനം ഒകെ എടുത്തു പുതുവർഷത്തെ സ്വാഗതം ചെയിതു. ഇന്ന് ലോകം എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു. പുതുവർഷത്തിൽ ചെയ്യണ്ടത് ഒകെ പ്ലാൻ ചെയിതു മുൻകൂടി ഇരിക്കുന്നവരും ഉണ്ട് . എന്നാൽ ഇന്നത്തെ ദിവസം ഈ ലോകത്തിലേക്ക് വരുന്ന കുഞ്ഞു കുരുന്നുകളും ഉണ്ട് അങ്ങനെ എല്ലാവരും ഇന്ന് സന്തോഷത്തിന്റെ ദിവസം അന്ന്.എന്നാൽ കുറച്ചു ഭാവനകളും സന്തോഷം ഇല്ലാതെയിരിക്കുന്നവരും നമ്മുടെ കൂടെ ഉണ്ട് അവരുടെ ഒകെ വിഷമങ്ങൾ ഒകെ മാറുന്ന ഒരു വർഷം ആയി അവരൊക്കെ സന്തോഷത്തോടെ ആയിരിക്കട്ടെ ഈ വർഷം.
    കഴിഞ്ഞ വർഷത്തെ ഓർമകളുമായി നമുക്ക് ഒരു പുതിയതുടകത്തിന്റെ നാളുകളാണ് ഇനി നമ്മുടെ മുമ്പിൽ ഉള്ളത്. ഈ നല്ല വർഷത്തിൽ നമുക്ക് യാത്രചെയ്യാം. അടുത്ത ഓർമയ്ക്കായി നമുക്ക് കാലത്തിനു ഒത്തു സഞ്ചരിക്കാം.
    ഈ വർഷം എല്ലാവര്ക്കും നല്ലതു വരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വർഷം എല്ലാവര്ക്കും ഒരു നേട്ടത്തിന്റെ വർഷം ആയി മാറട്ടെ. ഈ പുതുവർഷം എല്ലാവരും നേട്ടങ്ങൾ കൊണ്ടുവരുന്ന വർഷം ആയി മാറാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. 


    എല്ലാവരെയും ഞാൻ ഈ പുതുവര്ഷത്തിലേക്കു 
    സ്വാഗതം ചെയുന്നു.