Post office Savings Bank A/c എടുക്കുക. - SIMON PALATTY

  • Post office Savings Bank A/c എടുക്കുക.


    #simonpalatty

    കഴിയുന്ന എല്ലാവരും Post office Savings Bank A/c എടുക്കുക. Minimum Balance 50രൂപ മതി.Opening ന് 100 രുപയും.Head Post Office ല്‍ ചെന്നാല്‍ 20 മിനിറ്റ് കൊണ്ട് അക്കൗണ്ട് ആരംഭിക്കാം. ATM Card അപ്പോള്‍ത്തന്നെകിട്ടും. 24 മണിക്കൂറിനകം ആക്ടിവേഷനാകും.ഇന്‍ഡ്യയില്‍ ഏതു Post Office ലും Cash നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം.ചെക്ക് ബുക്കു തരും.ATM Card ഇന്‍ഡ്യയിലെ ഏതു ബാങ്കിന്‍െറ Counteril നിന്നും Cash പിന്‍വലിക്കാം.പരമാവധി 25 ആയിരം രുപവരെ ദിവസം.ഒരുമാസം എത്ര തവണ ഉപയോഗിച്ചാലും മറ്റു ഫീസുകള്‍ ചുമത്തില്ല.ഒരു സര്‍വ്വീസ് ചാര്‍ജും ഒന്നിനും ഒരിക്കലും കൊടുക്കേണ്ട. Mobile Banking Internet Banking, Online Purchase എന്നീ മറ്റു ബാങ്കുകളിലെ എല്ലാ സൗകര്യവും ഉണ്ട്. ബാങ്കുകളിലെ പണം Postal അക്കൗണ്ടിലേക്ക് മാറ്റുക.കുത്തകബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക. ഇത് പരമാവധി ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുക.

    Indian Post Office Bank Account from post office is normal saving account.

    and online banking is Indian Post Payment Bank(IPPB) :- https://www.ippbonline.com/

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346