മേലുകാവ്‌ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സുവിശേഷ മഹായോഗവും സംഗിതവിരുന്നും - SIMON PALATTY

  • മേലുകാവ്‌ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സുവിശേഷ മഹായോഗവും സംഗിതവിരുന്നും

     മേലുകാവ്‌  ന്യൂ ഇന്ത്യ ചർച്ച്   ഓഫ് ഗോഡ്

     സുവിശേഷ മഹായോഗവും സംഗിതവിരുന്നും


    തീയതി : 2015 ജനുവരി 1 മുതൽ 4 വരെ 
    ദിവസം : വൈകിട്ട് 5:30 മുതൽ 9:30 വരെ 
    സ്ഥലം : ചർച്ച് മൈതാനം മേലുകാവ് 

    സംഗിത ശുശ്രൂഷ : ന്യൂ ലൈഫ് വോയിസ്‌ 


    പാസ്റ്റർ അനീഷ്‌ കാവാലം 
    പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ  (കൊച്ചിറ)
    പാസ്റ്റർ  ഗോപിനാഥൻ ആചാരി , ( തിരൂവല്ല )
    പാസ്റ്റർ ടി എം  കുരുവിള (ചിങ്ങവനം )
    പാസ്റ്റർ സാബു ചാരിവേലിൽ 

    ഇത്ര ശക്തമായി ദൈവം ഉപയോഗിക്കുന്ന അഭിഷിക്തരുടെ 
    ശുശ്രൂഷ മലനാടിന് ലഭിക്കുന്നത് തീർച്ചയായും അനുഗ്രഹമയിരികും. അവിസ്മരണീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ താങ്കളും പങ്കാളിയകുവിൻ 

    വരിക..........  സംബന്ധിക്കുക ............അനുഗ്രഹം പ്രാപിക്കുക .............

    NB:മേച്ച്ൽ  ഭാഗത്തേക്ക് വാഹനം ഉണ്ടായിരികുന്നതാണ്.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346