മഞ്ഞ് പൊഴിഞ്ഞ് മരംപോളും കോച്ചുന്ന ഡിസംബർ,
വിടവാങ്ങങങളിന്റെ
നേർത്തതേങ്ങൽ പോളെ
ഒരു കാറ്റു വീശുന്നു....
പിന്നീടത് നേർത്ത് നേർത്ത്
ഒരു പുഞ്ചിരിയായ്
മനസ്സിൽ നിറയ്ന്നു.....
പുതുവർഷത്തിന്റെ
ആഹളാദാരവങ്ങളായ് മാറുന്നു.
മനസ്സിൽ
സുഖമുളള നിമിഷങ്ങളും
നിറമുള്ള സ്വപ്നങ്ങളും
നനവാർന്ന ഓർമ്മകളും
ബാക്കിയാക്കി
ഒരു ഡിസംബർ കൂടി മറയുന്നു.
ഒരു പുതിയ പ്രതീക്ഷകളുമായി
ഒരു പുത്തൻവർഷം
കടന്നെത്തുന്നു......
എല്ലാവർക്കും പുതുവർഷം ആശംസിക്കുന്നു
Wish you
HaPpY NeW YeAr