കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ജോൺസൻ പാസ്റ്ററുടെ മകളുടെ നില ഗുരുതരമായി തുടരുന്നു.
ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
തിരുവല്ല: കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച ജോൺസൻ പാസ്റ്ററുടെ മകൾ ഗ്ലോറി പുഷ്പഗിരി ആശുപത്രിയിൽ ICUൽ ആയിരിക്കുന്നു. ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ചിരിക്കുന്നു, ദേഹം ആസകലം പരിക്കുകൾ ഉണ്ട്. ഈ പ്രിയ സഹോദരിയെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.
Please prayer for............ god is do a miracle .......
Please prayer our late johnson pastor daughter.
Please prayer for............ god is do a miracle .......
Please prayer our late johnson pastor daughter.