POST BY:- SIMON PALATTY JOHN
ജീവിതത്തിൽ ഒന്ന് അനുഭവിച്ചു അറിയണ്ട ഒന്ന് തന്നെ അന്ന് പ്രവാസ ജീവിതം. പുറത്തു നിന്ന് നോക്കുമ്പോൾ നല്ലതും മനോഹരവും അന്ന് എന്നാൽ അതിന്റെ ഉള്ളിൽ കേറിയാൽ മാത്രം അന്ന് അത് അനുഭവിക്കാൻ പറ്റു. ജീവിക്കാൻ പഠിക്കാൻ ഉള്ള ഒരു വിദ്യാലയം എന്നും കൂടി നമുക്ക് അതിനെ വിശേഷിപിക്കം . നാട്ടിൽ വരുന്ന പ്രവാസി അടിച്ചുപൊളിക്കും അത് ആ ദിനങ്ങൾ മാത്രം മായി ചുരുക്കും. അത് ആണ് ഒരു പ്രവിസി തൻ അനുഭവിക്കേണ്ട എല്ലാം വിട്ടു എറിഞ്ഞു തൻ മുൻപ് കണ്ടിട്ടില്ലാത്ത ഒരു രാജ്യത്തു കഷ്ട്ടപെട്ടു ജിവിക്കും. അത് സ്വന്തം സന്തോഷത്തിനു വേണ്ടി അല്ല വീട്ടുകാരുടെ. വീട്ടിൽ വിളിക്കുമ്പോൾ നല്ല കറിയും കൂടി ചോറ് കഴിക്കുമ്പോൾ പ്രവാസി പറയും ഞാൻ ഇവിടെ കോഴിക്കറി ഒകെ അന്ന് കഴിക്കുന്നേ അത് വിശ്വസിച്ചു വീട്ടുകാരും. എന്നാൽ ഇവിടെ കഴിക്കുന്നതുപോലും ഉണ്ടാകില്ല അത് അന്ന് പ്രവാസി. പട്ടിണി കിടന്നും ഒക്കെ അന്ന് ക്യാഷ് ഉണ്ടാക്കി അയക്കുന്നത് ഒരു പ്രവാസിയുടെ ലോകം എന്ന് പറയുന്നത് . തൻ ഉറങ്ങുന്ന നാല് കമ്പിയുള്ള ഒരു കാട്ടിലും തൻ ഉപയോഹിക്കുന്ന ഫോൺ അത്ര മാത്രം ഉള്ളു ഓരോ പ്രവാസിയുടെയും ലോകം. നല്ല രുചിയുള്ള ആഹാരം കഴിച്ച നാളുകൾ മറന്നു കണ്ണും. ഇത് ഒരു പ്രത്യേകതകൾ ഉള്ള ജീവിത പഠനം അന്ന് പ്രവാസജീവിതം എന്ന് പറയുന്നത് . കല്യണം കഴിഞ്ഞു ഭാര്യയെ വിട്ടു
അന്യദേശത്തു വന്നു കിടക്കുമ്പോൾ നല്ല വിഷമം ഉള്ളി അലയടിച്ചു ഉയരും എന്നാലും എന്തു ഒകെ വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി അതുപ്പോകെ കടിച്ചു പിടിച്ചു അങ്ങ് സഹിക്കാൻ മാത്രമേ അതിനു കഴിയു. പിന്നെ പട്ടിണിയും എല്ലാം കൂടി ചേര്ന്ന ഒരു ജീവിതം അന്ന് ഒരു പ്രവാസിയുടെ ജീവിതം .ആരും ഇത് മനസിലാകില്ല അതിനു ഇത് ഒന്ന് മനസിലാക്കാൻ നോക്കിയിട്ടു പോലും ഉണ്ടാകില്ല .
പലരും നമ്മളെ തളർത്തും പറഞ്ഞു പറ്റിക്കാനും സാധ്യതകൾ കൂടുതൽ അന്ന് . മര്യാദക്ക് ഒന്ന് ഉറങ്ങിയട്ടു നാളുകള് ആയി കണ്ണും പാവങ്ങൾ .എല്ലാം സഹിച്ചു കഴിയുന്ന ഒരു കൂട്ടര് ഉണ്ട് എങ്കിൽ അത് പ്രവാസി മാത്രം ആയിരിക്കും രാവിലെ ആകുന്നതിനു മുൻപ് ജോലിക്കു പോയിട്ട് വൈകുന്നേരം വരുന്നതേ കണ്ടിട്ടുള്ളു. കഷ്ടപ്പാട് മാത്രം ബാക്കി .
ജീവിതം പഠിക്കാൻ ഏറ്റവും നല്ല ഒരു വിദ്യാലയം എന്ന് പറയാൻ പറ്റിയത് അന്ന് ഒരു പ്രവാസ ജീവിതം മകളെ കണ്ണൻ പറ്റാതെ സ്വന്തം ഭാര്യ പോലും കണ്ണൻ പറ്റത്തില്ല എന്നത് അന്ന്
എന്തിനാ ഇങ്ങനെ ഒരുജീവിതം കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരുപ്രവാസി അനുഭവിക്കുന്നെ . ആരോട് പറഞ്ഞാൽ മനസില്കും. ലീവിനു വരുമ്പോൾ കാണുന്ന പ്രവാസിയെ കണ്ടിട്ടൂള്ളൂ . പ്രവാസം ദൂരേന്നു നോക്കാൻ മാത്രം അന്ന് അതിനു ഭംഗിയുള്ളതു . അത് അനുഭവിക്കാനോ അടുത്ത് അറിയുന്നോ അത്ര രസവുമില്ല ഭംഗിയുമില്ല.