ജിവിതത്തിലെ പരാജയങ്ങളെയും തകർച്ചകളെയും തിരിച്ചറിഞ്ഞ് അനുപാതത്തോടെ ദൈവത്തിങ്കലേക്ക് മടങ്ങണമെന്ന് പാസ്റ്റർ ജോൺസൺ ഡാനിയേൽ. രാമൻചിറയിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സഭാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസുകുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു.
ഡോ. മാത്യു ജോർജ് , പാസ്റ്റർ മാരായ സൻണി താഴാംപള്ളം, എ.ടി ജോസഫ്, വൈ.റെജി, ഷിബു കെ. മാത്യു, പി.ഐ. എബ്രഹാം, ജെ.എബ്രഹാം, ജോസഫ് മറ്റത്തുകാലാ, സാംകുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന ബൈബിൾ ബിരുദദാന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ സി.സി തോമസ്, പാസ്റ്റർ സൻണി താഴാംപള്ളം എന്നിവർ പ്രസംഗിച്ചു. കൺവൻഷൻ നാളെ രാവിലെ എട്ടിന് സംയുക്ത ആരാധനയോടെ സമാപിക്കും.
കൺവൻഷനിൽ ഇന്ന്
5.30 :പൊതുയോഗം
Live on ............ live start on 5:30 ........ god bless you.