New India Church of God നേതൃ നിരയിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ തോമസ് ഏബ്രഹാം (തുണ്ടതിൽ കുഞ്ഞുമോനച്ചയൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 28 വെള്ളിയാഴ്‌ച റാന്നിയിൽ.
"Simon Palatty" ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. പ്രിയ കുടുംബത്തെ ദൈവം അശ്വസിപ്പിക്കട്ടെ.
Pr.Thomas Abraham's (Thundathil Kunjumonchayan) funeral service on 28th Friday 8AM onwards at New India Church of God Pallibhagom Church, Ranny and burial will be @ 3PM at Poovanmala cemetery.
Funeral Service on 28th Friday 8AM