എല്ലാവരും Post office Savings Bank A/c എടുക്കുക.minimum Balance 50രൂപ മതി.Openingന് 100 രുപയും.Head Post Officeല്‍ ചെന്നാല്‍ 20 മിനിറ്റ് കൊണ്ട് അക്കൗണ്ട് ആരംഭിക്കാം.ATM Card അപ്പോള്‍ത്തന്നെ കിട്ടും.24 മണിക്കൂറിനകം ആക്ടിവേഷനാകും.ഇന്‍ഡ്യയില്‍ ഏതു Post Office ലും Cash നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം.ചെക്ക് ബുക്കു തരും.ATM Card ഇന്‍ഡ്യയിലെ ഏതു ബാങ്കിന്‍െറ Counteril നിന്നും Cash പിന്‍വലിക്കാം.പരമാവധി 25 ആയിരം രുപവരെ ദിവസം.ഒരുമാസം എത്ര തവണ ഉപയോഗിച്ചാലും മറ്റു ഫീസുകള്‍ ചുമത്തില്ല.ഒരു സര്‍വ്വീസ് ചാര്‍ജും ഒന്നിനും ഒരിക്കലും കൊടുക്കേണ്ട.MobileBanking'Internet Banking,Online Purchase എന്നീ മറ്റു ബാങ്കുകളിലെ എല്ലാ സൗകര്യവും ഉണ്ട്. ബാങ്കുകളിലെ പണം Postal അക്കൗണ്ടിലേക്ക് മാറ്റുക.കുത്തകബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക. ഇത് പരമാവധി ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുക. എല്ലാവരും പോസ്റ്റോഫീസ് അക്കൗണ്ട് എടുത്ത് തങ്ങളുടെ പാസ്ബുക്ക് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതുവരെ നിരന്തരം ഇത് അയച്ചുകൊണ്ടിരിക്കാം... മാത്രമല്ല, നിലവിൽ മറ്റു ബാങ്കുകളിലുളള എല്ലാ എസ്.ബി. അക്കൗണ്ടുകളും ഒഴിവാക്കാം... അപ്പോൾ നമ്മുടെ പോസ്റ്റോഫീസുകൾ ഇന്നുളള വമ്പൻ ബാങ്കുകളുടെ നിലവാരത്തിലേക്ക് വരും. 'ഗുളിക കഴിക്കുന്നതുപോലെ' ദിവസത്തിൽ മൂന്നു നേരവും ഈ പോസ്റ്റിട്ട് മറ്റ് അലവലാതി പോസ്റ്റുകളെല്ലാം ഒഴിവാക്കാം. മൂന്നുമാസംകഴിഞ്ഞിട്ടും നാമാരും ഇതറിഞ്ഞില്ലല്ലോ😃 അതാണ് ഇവിടുളള പത്ര ദൃശ്യ മാധ്യമങ്ങൾക്ക് നമ്മോടുളള......സ്നേഹം... 😥😥
നമ്മുക്ക് ഒരു പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ട് എടുക്കാം.