സ്നേഹിക്കാൻ ഒരു ദിവസം. സ്നേഹിക്കുന്നവർക്ക് ആയി. ഒരു സ്നേഹം കൊണ്ട് നമുക്ക് പലതും നേടാൻ കഴിയും എന്ന സ്നേഹം കൊണ്ട് തന്നെ പലതും നശിപ്പിക്കാൻ കഴിയും. സ്നേഹിക്കുന്നതു അത് ആർക്കും നല്ലകാൻ പറ്റും അതിനു പ്രായം കൂടിയവർ കുറഞ്ഞവർ എന്ന് എന്നുമില്ല. അത് മനസ്സിൽ നിന്നും വരുന്നത് അന്ന് നമുക്കു എല്ലാവര്ക്കും ജീവിക്കാൻ വേണ്ടത് ഒരു സ്നേഹം കൂടെ വേണം. നമ്മളെ ആര്‌ങ്കിലും സ്നേഹിക്കണം എന്ന് ഉണ്ടകിൽ നമ്മൾ കൊടുത്താൽ മാത്രമേ നമുക്ക് അത് തിരിച്ചു ലഭിക്കുന്നതു. എന്നാൽ മാത്രമേ നമുക്കു സ്നേഹം കിട്ടാൻ അർഹതയുള്ളൂ.
പറയുന്നവർക്കും കേൾക്കുന്നവർക്കും ഒരുപോലെ മനസിലാകാത്ത വിഷയം ഉണ്ടങ്കിൽ അത് സ്നേഹം അന്ന്. സ്നേഹം എന്ത് അന്ന് ചോദിച്ചാൽ എല്ലാവര്ക്കും അറിയാം. എന്നാൽ അത് വിശുദ്ധികരിക്കാനും പ്രേകടിപ്പിക്കാനും അത് വളരെ കുറച്ചു പേർക്ക് അറിയൂ. അതിനു കാരണം നിങ്ങളുടെ കൈയിൽ ധാരാളം സ്നേഹങ്ങൾ ഉണ്ട് എന്ന് ആണ്. നിങ്ങളുടെ സ്നേഹം മുതിർന്നവരോട് ആക്കുമ്പോൾ അതിനു ബഹുമാനം എന്ന് പറയുന്നു. സ്നേഹം താഴെ ഉള്ളവരോട് ആക്കുമ്പോൾ അത് വാത്സല്യവും ആക്കുന്നു. സ്നേഹം സമപ്രായക്കാരോട് ആകുമ്പോൾ നിങ്ങൾ അതിനെ സൗഹദം എന്ന് വിളിക്കുന്നു. സ്നേഹം മറ്റു പഥാർത്ഥങ്ങളോട് ആക്കുമ്പോൾ അതിനെ ഇഷ്ടം എന്ന് പറയുന്നു.ഇതിൽ എല്ലാം നിങ്ങൾ സ്വാർത്ഥത കാണുവാൻ സാധിക്കും . സ്വാർത്ഥതഇല്ലാത്ത സ്നേഹത്തിനു പ്രേമം എന്ന് പറയുന്നു. പ്രേമം എന്ന് സംസ്‌കൃത പദത്തിന്റെ അർഥം 'സ്നേഹം നിസ്വാർഥം' എന്ന് ആണ്. ഇന്ന് ഏറ്റവും കൊടുത്താൽ തെറ്റിദ്ധരിക്കുന്ന വാക്കും പ്രേമം അന്നു. ഇന്ന് ആർക്കും പ്രേമം ഇല്ല എല്ലാവര്ക്കും തമ്മിൽ തമ്മിൽ ഇഷ്ട്ടം അന്നു. അങ്ങനെ എങ്കിൽ എന്ത് അന്നു സ്നേഹം ഡോക്ടർ സ്റ്റെയ്നബെർഗിന്റെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ പറയാൻ ശ്രമിക്കം സ്റ്റെയ്നബർഗിന്റെ ട്രൈങ്ങളെ തിയറി അനുസരിച്ചു ഞാൻ പറയാൻ ശ്രമിക്കം. പാഷൻ , ഇന്റിമസി ,കമ്മിറ്റ്മെന്റ് എന്നി മുന്ന് ചേരുന്നത് അന്നു സ്‌നേഹം.
മറ്റുഒരുളുടെ ശരീരത്തോട് തോന്നുന്ന അഹർഷണത്തിനെ പാഷൻ എന്ന് വിളികാം. മറ്റുഒരുളുടെ രഹസ്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനെ ഇന്റിമേസി എന്ന് അർത്ഥമാകുന്നു. നിങ്ങൾ ഇഷ്ടപ്രേകരമോ അല്ലാതെയോ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുമായി നിങ്ങൾക്ക് ഒരു കമ്മിൻറ്മെൻറ് ഉണ്ട്. ഉദാഹരണം ആയി
നിങ്ങൾ അച്ഛനും അമ്മയുമായി ഉള്ള ബന്ധം അതിൽ പാഷൻ ഇല്ല ഇന്റമസ്സി ഉണ്ടാകാം ഉണ്ടാക്കതെ ഇരിക്കാം എന്നാൽ കമ്മിറ്റ്മെന്റ് എന്ത് ആയാലും ഉണ്ട് അവർ നിങ്ങളുടെ അച്ഛനും അമ്മയും അന്നു നിങ്ങൾ അവരുടെ മക്കൾ അന്നു ഈ മുന്ന് കാര്യങ്ങൾ ചേരുന്നതിനെ അതിനെ സമ്പൂർണ സ്നേഹം ഇന്ന് സ്റ്റെയ്നബർഗിന്പറയുന്നു.

സ്നേഹിക്കുക നമ്മളെ പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. സ്നേഹം അത് ഒരു കടയിലും ചെന്ന് മേടിക്കാൻ പറ്റുന്നത് അല്ല. അതിന്റെ വില ആർക്കും പറയാനും കഴിയതും ഇല്ല. സ്നേഹം അത് ഒരു പുണ്യം അന്ന്. അതുകൊണ്ടു സ്നേഹിക്കുക നല്ലമനസോടെ സ്നേഹിക്കുക.
സ്നേഹത്തിനും ഒരു ദിനം