ഒരൂ
കുടുംബജിവിതം
ഒരു കുടുംബം ജിവിതം എന്ന് പറയുന്നത്
ജിവിതത്തില്‍ ഏറ്റവും മഹത് ആയ ദൈവം തരുന്നത് അന്ന് ഞാന്‍ വിശ്വസിക്കുന്നു
ജിവിതത്തില്‍ കുറെ കുറ്റങ്ങള്‍ ഉണ്ട് പണ്ട് ഉള്ളപോലെ അല്ല ഇപ്പോള്‍ ഉള്ള
കുടുംബജിവ്തം ഇന്ന് പറയുന്നത് ജിവിതത്തിന്റെ ജിവിത സാഹചര്യങ്ങള്‍ മാറി. ഇന്ന്
ഏറ്റവും കൂടുതല്‍ കുടുംബങ്ങളും തകര്‍ന്നു കൊണ്ട് ഇരിക്കുന്നു ഒരു adjustment ജിവിതം. മറ്റു ഉള്ളവരെ നല്ല ഫാമിലി അന്ന് കണ്ണിക്കാന്‍ വേണ്ടി
അഭിനയിക്കുക അന്ന്. മറ്റു ഉള്ളവര് എന്ത് കരുതും എന്ന് ഓര്‍ത്തു. ആ പേടി ഒരു
കണക്കിന് നല്ലത് അന്ന് അത് കൊണ്ട് കുറച്ചു ഫാമിലി ഇങ്ങനെ അങ്ങ് പോകുന്നു
ഞാന്‍ പറയുന്നത് എല്ലാവര്ക്കും
മനസ്സിലാകും. പക്ഷെ ഞാന്‍ പറയാതെ കൂടി മനസ്സിലാക്കുന്ന ഒരു ആളു എന്റെ ജിവിതത്തില്‍
ഉണ്ടാക്കും എനിക്ക് മാത്രം അല്ല നിങ്ങള്‍ക്കും. ഒന്നും പറഞ്ഞിട്ട് ഒന്നും ഇല്ല.
പക്ഷെ എന്റെ കണ്ണ് ഒന്ന് വടുമ്പോള്‍ അയാള്‍ തിരിച്ചു അറിയും,
എന്റെ വാക്ക് ഒന്ന് ഇടറുമ്പോള്‍ അയാള്‍ക്
അത് മനസ്സിലാക്കും. അതിനു പറയുന്നത് “NON VERBAL COMMUNICATION”എന്ന്. ഒരു
മനുഷന്‍ പറയാത്തുകൂടി തിരിച്ചു അറിയാന്‍ കഴിയുന്ന അത്രയും മനുഷനോട് ചേര്‍ത്ത് നില്‍കാന്‍
കഴിയുക എന്ന് പറയുന്നത് , അത് ഒരു വലിയ കാര്യംതന്നെ അന്ന് .
ഇന്ന് വേര്‍പിരിയുന്നവരുടെ എണ്ണം കൂടി
വന്നു ഇരിക്കുന്നു. വലിയ കാര്യങ്ങള്‍ ഒന്നുമല്ല. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്
വേണ്ടി അന്ന് പിരിയുന്നത്. പിരിയുന്നത് ഇപ്പോള്‍ ഒരു ട്രന്റെ അന്നേ എന്ന് എനിക്ക്
തോന്നുന്നു. ഒന്ന് തുറന്നു സംസാരിച്ചാല്‍ തിരുന്നപ്രശ്നങ്ങള്‍ ഉള്ളു എല്ലാവരുടെയും
ജിവിതത്തില്‍. സ്നേഹത്തെക്കാള്‍ ഒന്ന് പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തിരും.അവിടത്തെ
എല്ലാ പ്രശങ്ങളും. ഇന്ന് രണ്ടു സ്ഥലത്ത് രണ്ടു പേര് കഴിയുന്നു ഒന്നിച്ചു കിട്ടുന്ന
നിമിഷങ്ങള്‍ വളരെ കുറച്ചും. അങ്ങനെ ജിവിക്കുന്നതില്‍ എന്ത് അര്‍ത്ഥം അന്ന് ഉള്ളത്
എന്ന് എനിക്ക് മനസിലാക്കുന്നില. അവര്‍ക്ക് ഒന്നിച്ചു ഇരുന്നു ഒന്ന് സംസാരിക്കാന്‍
പറ്റുന്നില, അവരുടെ വിഷമങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പറ്റുനില. അവരുടെ
വിഷമങ്ങള്‍ ഒന്ന് തുറന്നു പറയാന്‍ കഴ്യുന്നില ഇങ്ങനെ ഒകെ വരുമ്പോള്‍ അന്ന് ഒരു
മെസ്സേജ് വന്നാല്‍ അതിന്റെ പുറകെ പോകുന്നത്. അപ്പോള്‍ തോന്നും അവിടെ നല്ല കരുതലും
സ്നേഹവും കിട്ടുന്നു. എന്റെ വിഷമങ്ങള്‍ കേള്‍കുന്ന ഒരുഅള് എന്റെ കാര്യങ്ങള്‍
തിരക്കുന്നു. കിട്ടണ്ണം എന്ന് വിചാരിച്ച അവിടന്ന് കിട്ടാത്ത ഒരു സ്നേഹം ഇവിടന്നു
കിട്ടുമ്പോള്‍ അറിയാതെ അങ്ങോട്ട് ചഞ്ഞു പോകുന്നു. അങ്ങനെ ആ ബന്ധം അവിടെ വളരുന്നു.
പിന്നെ അവരുമായി സംസരികതെയും കണതിരികാനും കഴിയുന്നില. അവര് ഒന്ന് മിണ്ടാതെ
ഇരികുമ്പോള്‍. ഒരു വല്ലാത്ത ഒരു വിഷമം തോന്നുന്നു. പ്രിയമുള്ളവരേ ആ ഒരു ബന്ധം നമ്മുടെ
ഒകെ ജിവിതത്തില്‍ ഒന്ന് ഉണ്ടാകാന്‍ ശ്രമിച്ചാല്‍ കഴിയുന്ന വിഷയങ്ങള്‍ അന്ന് ഇന്ന്
ഉള്ളത്. നമുക്ക് സംസാരിക്കാന്‍ മനസ്സിലാക്കാന്‍ കുറച്ചു സമയങ്ങള്‍ നമ്മള്‍
മാറ്റിവെച്ചാല്‍. ഒരു വിള്ളല്‍ പോലും ഇല്ലാതെ നമ്മുടെ ഫാമിലി ലൈഫ് അങ്ങ് നന്നാട്
പോകും.
ഒരു കുടുംബജിവിതത്തില്‍ നല്ലപോലെ
സ്നേഹിക്കുക, കരുതുക, പരസ്പരം മനസിലാക്കുക, തുറന്നു ഒന്ന് സംസാരിക്കുക്ക, തുറന്നു പറച്ചില്‍
ഒകെ, നമ്മള്‍ അങ്ങോട്ട് എത്രമാത്രം നല്ല്കുന്നു, അത്രമാത്രം ആയിരിക്കും നമ്മുക്കും തിരിച്ചു കിട്ടു എന്ന് നമ്മള്‍ ഓര്‍മയില്‍
വെച്ചിരിക്കുന്നത് നല്ലത് ആണ്. നമ്മുക്ക് അധിക്കമായി ഒന്നും കിട്ടുക്കയില്ല.
ഇന്നത്തെ ഒകെ കുടുംബജിവിതത്തിലെ ഒരു
വില്ലന്‍ ഒരു പരുതിവരെ നമ്മുടെ ഒകെ മൊബൈല്‍ ഫോണ്‍ തന്നെ അന്ന്. സത്യത്തില്‍ ഇന്നത്തെ
ഭര്‍ത്തവിനും ഭാര്യക്കും സോഷ്യല്‍ മീഡിയ ഒന്ന് മതി. രണ്ടുപേര്‍ക്കും ഒന്നിച്ചു ഒന്ന്.
ഒരു ഫേസ്ബുക്ക് അങ്ങനെ എല്ലാം രണ്ടു പേര്‍ക്കും ഒരുമിച്ചു ഉപയോഗിക്കും വിതം. ഒരു
ഫാമിലി ജിവിതത്തില്‍ കയറിയാല്‍ പിന്നെ ഫേസ്ബുക്ക് ഒന്നും ഉപയോഗിക്കാതെ ഇരികുന്നത്
അന്ന് നല്ലത്. എന്തിനു അന്ന് മറ്റു ഒരു ആള്‍ക്ക് നമ്മള്‍ പ്രവേശിക്കാന്‍ അവസരം
നമ്മള്‍ ആയി ഒരുക്കി കൊടുക്കുന്നത്. അത് അങ്ങ് മാറ്റുന്നത് അന്ന് നല്ലത്.
ഉപയോഗിക്കുന്നു എങ്കില്‍ രണ്ടു പേര്‍ക്കും ഒന്ന്. അങ്ങനെ ഒകെ ഉള്ള തിരുമാനങ്ങള്‍
എടുത്താല്‍ നമ്മുടെ ഒകെ ജിവിതം ഒരു കുഴപ്പം ഇല്ല.
രണ്ടു പേര്‍ക്കും സംസാരിക്കാന്‍ ഒരു
സമയം കണ്ണുക. പരസ്പരം കരുതുക പരസ്പരം സ്നേഹിക്കുക. അതില്‍ കൂടുതല്‍ വേണ്ടത് എന്ന്
പറയുന്നത് സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കുക.
ദൈവം യോജിപ്പിച്ചതിനെ മനുഷര്‍ക്ക്
വേര്‍പിരിക്കാന്‍ ഒരു അധികാരവും ഇല്ല. ബൈബിള്‍ പറയുന്നത് പോലെ “അതുകൊണ്ട്
പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും: അവര്‍ ഏക
ദേഹമായി തീരും.”
ദൈവം എല്ലാവരയും അനുഗ്രഹികട്ടെ..