ഈ
പരസ്പരം ഉള്ള അറിയാൽ ഉണ്ടല്ലോ അത് പരസ്പരം ഉള്ള സ്നേഹത്തേക്കാൾ വലിയത് അന്ന്.
നമ്മൾ പറയും സ്നേഹം സ്നേഹം എന്ന്. സ്നേഹം ഒന്നുമല്ല. പരസ്പരമുള്ള ഒരു മനസ്സിലാക്കൽ
ഉണ്ട് ഒരു മനുഷ്യനു. ഓരോ സമയത്തു ഓരോ സ്വഭാവം ആയിരിക്കും മനുഷ്യനു രാവിലെ ഉള്ള ആള്
ആയിരിക്കില്ല ഉച്ചക്ക് ഉള്ള ആള്. ഉച്ചക്ക് ഉള്ള ആള് ആയിരിക്കില്ല രാത്രി. അത്
എന്ത്കൊണ്ട് അന്ന് അറിയുമോ നമ്മളെ മണ്ണിൽ നിന്നും സൃഷ്ട്ടിച്ചതുകൊണ്ടു അന്ന്.
ബൈബിൾ പറയുന്നല്ലോ മണ്ണിൽ നിന്ന് അന്ന് മനുഷ്യനെ സൃഷ്ട്ടിച്ചത് എന്ന് എല്ലാ മണ്ണും
ഒരുപോലെ അന്നോ? അല്ല . ഒരേ മണ്ണ് എല്ലാ സമയത്തും
ഒരുപോലെ അന്നോ ? അല്ല. മണ്ണിൽ നടക്കുന്ന ഈ ഭാവമാറ്റങ്ങൾ
ഉണ്ടല്ലോ അത് മണ്ണ് കൊണ്ട് സൃഷ്ട്ടിച്ച മനുഷ്യനിലും ഉണ്ടാക്കും. അത് ഈ മനുഷ്യനു
വേണ്ടത് അത്രയേറെ സ്രവിക്കുന്ന,അത്രയേറെ ശ്രെദ്ധിക്കുന്ന,
അത്രയേറെ തൊട്ടുഅടുത്തു നിൽക്കുന്ന ഒരു ആളെയാണ്. ഞാൻ പറഞ്ഞു വന്നത്
ഇതായിരുന്നു ഇരുപതു ആള് ക്ലാസ്സിൽ ഉണ്ടകിൽ ഒന്നോ രണ്ടോ ആളുകൾ നമുക്ക് അത്രയും
പ്രിയപെട്ടവര് ആക്കാൻ ഉള്ള കാരണം. അവര് നമ്മളെ കേട്ടത് കൊണ്ട് അന്ന് അവര് നമ്മളെ
മനസിലാക്കാൻ ശ്രെമിച്ചതു കൊണ്ട് അന്ന്.
അത്
കൊണ്ട് നമ്മൾ പരസ്പരം അറിയാൻ ശ്രെമിക്കുക. അങ്ങനെ പരസ്പരം അറിഞ്ഞു സ്നേഹിക്കുന്ന
സ്നേഹം , കുടുംബജീവിതം എന്ന് എന്നേക്കും നില്കും,
നമ്മൾ മനസിലാക്കാൻ നോക്കാതെ എന്നാൽ നമ്മൾ മനസിൽകേണ്ടത് ഒരു കാര്യം
അന്ന്
"പരസ്പരം
ഉള്ള സ്നേഹത്തേക്കാൾ എത്രയോ വലുത് അന്ന് പരസ്പരം മനസിലാകുന്നത്." നമ്മൾ
പരസ്പരം മനസിലാക്കുക.