മണ്ണാകുമീ ശരീരം മണ്ണോടു ചേർന്നാലുമേ.
കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയിർക്കുമേ.
ഹാ എന്താനന്ദം ഹാ എന്ത് മോദമേ..
ശുദ്ധരോടു ചേർന്ന് ഞാനും പ്രിയനേ വാഴ്ത്തീടുമേ..
എൻ പ്രിയൻ മറവിൽ ഞാൻ ചാരും നേരത്തിൽ.
ഹാ എന്തൊരിമ്പം എന്ത് മധരം വർണ്യമല്ലഹോ..
ഈ ലോകജീവിതം പുല്ലിനു തുല്യമേ.
വാടി പോകും പൂവു പോലെ മാഞ്ഞു പോകുമേ..
ഈ പാഴു ലോകത്തിൽ എനിക്ക് ആശയെന്തഹോ....
പഞ്ഞി പോൽ പറന്നു പോകും മായ ലോകമേ....
ഹാ എന്താനന്ദം ഹാ എന്ത് മോദമേ..
ശുദ്ധരോടു ചേർന്ന് ഞാനും പ്രിയനേ വാഴ്ത്തീടുമേ..
കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയിർക്കുമേ.
ഹാ എന്താനന്ദം ഹാ എന്ത് മോദമേ..
ശുദ്ധരോടു ചേർന്ന് ഞാനും പ്രിയനേ വാഴ്ത്തീടുമേ..
എൻ പ്രിയൻ മറവിൽ ഞാൻ ചാരും നേരത്തിൽ.
ഹാ എന്തൊരിമ്പം എന്ത് മധരം വർണ്യമല്ലഹോ..
ഈ ലോകജീവിതം പുല്ലിനു തുല്യമേ.
വാടി പോകും പൂവു പോലെ മാഞ്ഞു പോകുമേ..
ഈ പാഴു ലോകത്തിൽ എനിക്ക് ആശയെന്തഹോ....
പഞ്ഞി പോൽ പറന്നു പോകും മായ ലോകമേ....
ഹാ എന്താനന്ദം ഹാ എന്ത് മോദമേ..
ശുദ്ധരോടു ചേർന്ന് ഞാനും പ്രിയനേ വാഴ്ത്തീടുമേ..
ഈ ഗാനം കേള്ക്കുന്നതിനു താഴെയുള്ള PLAY BUTTON ക്ലിക്ക് ചെയ്യുക .
ഇത് നല്ല ഒരു പാട്ട് അന്ന്. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യം അന്ന് ഇതിൽ പറഞ്ഞിരിക്കുന്നത്. ഈ ലോകത്തിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ആഗ്രഹങ്ങൾ ഒകെ കണും എന്നാൽ ഒരു ദിവസം നമ്മൾ ഈ ലോകത്തിലെ ഉള്ളത് എല്ലാം വിട്ടു നമ്മൾ ഈ ലോകത്തോട് വിട പറയുന്ന ഒരു ദിവസം ഉണ്ട്. ഈ പാട്ടിൽ പറയുനന്തു പോലെ ഈ ലോകജീവിതം വെറും ഒരു പുല്ലിന് തുല്യം. ഒരു പൂവ് പോലെ വാടി പോകും പിന്നെ അത് മാഞ്ഞു പോകും. നമ്മൾ ഈ ലോകത്തിൽ ജീവിക്കുന്ന സമയം ഒരു പുല്ലിന് വില മാത്രം. നമ്മൾ ഒരു പൂവ് അന്ന് അതിന്റെ സമയം കഴിയുമ്പോൾ ആ പൂവ് വാടി തുടങ്ങും . അവസാനം അത് നിലത്തു വീഴും. അത് മണ്ണിനോട് അലിഞ്ഞു ചേര്ന്നു ഈ ലോകത്തിൽ നിന്നും മാഞ്ഞു പോകുന്നു ഇങ്ങനെ തന്നെ നമ്മൾ എല്ലാവരും. ഇത് വെറും ഒരു പഴയ ലോകം അന്ന് നമുക്ക് ഇവിടെ ഒന്നും സ്ഥിരമായി ഒന്നുമില്ല. എന്ത് ഒകെ നേടിയാലും നമ്മൾ വെറും ഒരു പഞ്ഞി പോലെ പറന്നു പറന്നു പോകും ഈ മായാ ലോകം വിട്ട്. ഈ പാട്ടിൽ ആ പാട്ടുകാരന്റെ പ്രത്യക്ഷയെ അന്ന് കാണിക്കുന്നേ നമ്മൾ ദൈവത്തോട് ചേർന്ന് നിൽകുമ്പോൾ അവിടന്നു ഉള്ള കാഹളം ധ്വനിക്കുന്ന സമയം നമ്മളും ഈ വെറും മയായ പഴു ലോകം വിട്ട് തേജസിലേക്കു പോകും. നമ്മുടെ ഈ മണ്ണാകുന്ന ശരീരം വീണ്ടും തിരിച്ചു മണ്ണോടു ചേരും. അത് നമ്മുടെ പ്രിയനോട് ചേരുന്ന നമ്മൾ സന്തോഷിക്കും......
ഈ മായാ ലോകത്തിൽ നമുക്കും ഒന്നും സ്ഥിരം അല്ല ഉള്ളത് നമ്മുടെ പ്രത്യക്ഷ മാത്രം അന്ന്....... ഒരു വെറും പൂവ് അന്ന് നമ്മൾ എല്ലാവരും.