CBK യുടെ NET ബാങ്കിങ് എങ്ങനെ തുറക്കാം. - SIMON PALATTY

  • CBK യുടെ NET ബാങ്കിങ് എങ്ങനെ തുറക്കാം.


    കുവൈറ്റ് CBK BANKINTE INTERNET BANKING എങ്ങനെ നമുക്ക് തന്നെ അക്കൗണ്ട് ഉണ്ടാക്കാം എന്ന് നോക്കാം.

    ഇന്ന് ലോകം പലരീതിയിൽ വളർന്നു വരുന്നത് കൊണ്ട് ബാങ്കിങ് കാര്യങ്ങൾ ഒകെ ഇപ്പോൾ എല്ലാവരുടെയും കൈയിൽ തന്നെ അന്ന്. പണ്ട് ഒകെ ക്യാഷ് എടുക്കാനും ഇടാനും അയക്കാനും ഒകെ നമ്മൾ ബാങ്കിൽ പോയി സമയം ചിലവഴിക്കും. എന്നാൽ ഇന്ന് എല്ലാം ഒരു ഫോണിൽ നടക്കും എല്ലാ ബാങ്കിങ് സേവനവും. ഇന്ന് ഞാൻ ഇവിടെ ഒരു ചെറിയ അറിവ് അന്ന് കുവൈറ്റിലെ പ്രവാസികൾക്ക് ആയി ഒരു ചെറിയ അറിവ്.

    കുവൈറ്റിലെ CBK ബാങ്കിന്റെ NET BANKING എങ്ങനെ ഉണ്ടാക്കാം എന്ന് അന്ന് ഇവിടെ 

    • അതിനു ആയി CBK BANKINTE വെബ്സൈറ്റ് പോകുക.
    • അടുത്ത് സൈഡ്ബാറിൽ PERSONAL REGISTRATION എന്നതിൽ ക്ലിക്ക് ചെയുക.(അതിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു)




    • ഇത് ഓപ്പൺ ആക്കുമ്പോൾ ഇങ്ങനെ ഒരു വിന്ഡോ തുറന്നു വരും.
    • ഇതിൽ നമ്മുടെ ഡീറ്റെയിൽസ് ഫിൽ ചെയുക

    • ATM card number
    •  ATM card pin 
    • Civil id no
    • ഒരു പുതിയ യൂസർ ഐഡി നല്കുക 
    • ഒരു പുതിയ പാസ്സ്‌വേർഡും നല്കുക
    1. അതിനു കഴിഞ്ഞു താഴെ വന്നു terms and conditions വായിച്ചു AGREE ക്ലിക്ക് ചെയ്യുക.
    • പിന്നെ താഴെ ഉള്ള SUBMIT എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ. 

    • അതിനു ശേഷം വരുന്ന വിന്ഡോ എന്ന് പറയുന്നത് സെക്യൂരിറ്റി questions വരും അത് എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് കൊടുക്കാം.
    • അതും SUBMIT ചെയിതു കഴിഞ്ഞാൽ നിങ്ങളുടെ net banking റെഡി ആയി കഴിഞ്ഞു. 

    ഇതിൽ ക്യാഷ് സെൻറ് ചെയ്യാനും. സ്റ്റെമെന്റ്റ് എടുക്കാനും, സിവിൽ ഐഡി പുതുക്കാനും, ക്യാഷ് വന്നോ എന്ന് അറിയാനും കഴിയും. knet കൂടി ആക്റ്റീവ് ചെയ്‌താൽ നാട്ടിലേക്കു ക്യാഷ് സെൻറ് ചെയാം, കുവൈറ്റിലെ എല്ലാത്തിനു ഉപയോഗിക്കാൻ കഴിയും.


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346