ഇന്ന് ലോകം വളർന്നപ്പോൾ എല്ലാം കൈപ്പിടിയിൽ ഒത്തുങ്ങി. ഒരു സ്മാർട്ട് ഫോൺ ഉണ്ട് എങ്കിൽ ഇന്നും എന്ത് സാധിക്കും.
കുവൈറ്റിൽ ഇന്നും നമ്മുടെ നാട്ടിലെ ബാങ്ക് അക്കൗണ്ട് യിലേക്ക് ക്യാഷ് സെൻറ് ചെയ്യുന്നതിന് ഇപ്പോൾ വളരെ എളുപ്പമായി. കുവൈറ്റിൽ ഒരു ബാങ്ക് അക്കൗണ്ടും, നാട്ടിലെ ഒരു ബാങ്ക് അക്കൗണ്ടും ഉണ്ട് എങ്കിൽ നിമിഷങ്ങൾ കൊണ്ട് നാട്ടിലെ അക്കൗണ്ടിൽ ക്യാഷ് അയക്കാനും അക്കൗണ്ടിൽ ക്യാഷ് ഉണ്ടനെ തന്നെ Credit ആക്കുകയും ചെയുന്നു.
- അതിനു ആദ്യം കുവൈറ്റിൽ എന്തുമെങ്കിലും ഒരു ബാങ്കിൽ ഒരു അക്കൗണ്ട്.
- ആ അക്കൗണ്ട് knet സർവീസ് ആക്ടിവട്ടെ ചെയുക. (കാരണം knet അന്ന് കുവൈറ്റിൽ ATM കണ്ട്രോൾ ചെയുന്നത്)
- ഇത്രയും ആയി കഴിഞ്ഞാൽ നമുക്ക് വേണ്ടത്. ക്യാഷ് അയക്കുന്ന ചെയുന്ന എക്സ്ചേഞ്ച് യിൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യണം
- (For Example : LULU MONEY , AMEN EXCHANGE , AL MULLA EXCHANGE , AL MUZANI EXCHANGE , etc )
- അത് കഴിഞ്ഞു ഈ എക്സ്ചേഞ്ച്ന്റെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയുക.
- അതിൽ civil id കൊടുത്തു ഒരു അക്കൗണ്ട് ക്രീറ്റ ചെയ്യണം.
- അതിൽ ഒരു യൂസർ നെയിം പിന്നെ പാസ്സ്‌വേർഡ് കൊടുക്കണം. അതിലെ സെക്യൂരിറ്റി ആൻസർ എല്ലാം കൊടുക്കണം.
- അപ്പോൾ അതിൽ ഒരു അക്കൗണ്ട് ആയി കഴിഞ്ഞു.
- ഇത്രയും ആയി കഴിഞ്ഞാൽ നിങ്ങൾക്ക് നാട്ടിലേക്കു വളരെ എളുപ്പത്തിൽ ക്യാഷ് സെൻറ് ചെയുവാൻ കഴിയും. എക്സ്ചേഞ്ച് യിൽ പോയി സമയം വെറുതെ പോകില്ല.
- ഇനി ചെയ്യണ്ടത്. എക്സ്ചേഞ്ച് അപ്ലിക്കേഷൻ തുറക്കുക.
- യൂസർ നെയിം പിന്നെ പാസ്സ്‌വേർഡ് , സെക്യൂരിറ്റി ആൻസർ ഒകെ നല്ക്കി അകത്തു പ്രേവേശിക്കുക.
- അതിൽ സെൻറ് റെമിറ്റൻസ് (Remittance ) അല്ലെങ്കിൽ SEND MONEY അതിൽ ക്ലിക്ക് ചെയുക.
- അതിൽ നാട്ടിലെ അക്കൗണ്ടിലെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്തു. AMOUNT കൊണ്ടുക്കുക
- അത് കഴിഞ്ഞു PROCEED ക്ലിക്ക് ചെയിതു
- അടുത്ത നമ്മുടെ ബാങ്കിന്റെ ATM CARD DETAILS AND PIN നല്കുക.
- Submit ചെയുക.
- അപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയിത നമ്പറിലേക്കു ഒരു OTP വരും അത് അവിടെ നൽകിയാൽ മതി.
- അപ്പോൾ തന്നെ ക്യാഷ് നമ്മുടെ നാട്ടിലെ അക്കൗണ്ടിലേക്കു ക്യാഷ് സെൻറ് ആക്കും.
ഇങ്ങനെ വരുന്നതിൽ ഡീറ്റെയിൽസ് നല്കുക
ഇവിടെ അന്ന് ATM CARD Details നൽകേണ്ടത്
lulu money
വളരെ എളുപ്പത്തിൽ നമ്മുടെ നാട്ടിലേക്കു ക്യാഷ് അയാകാം നമ്മുടെ ഫോൺ വഴി. നമ്മുടെ റൂമിൽ നിന്നും അയക്കാൻ സാധിക്കുന്നു.
ads counter....................
ads counter....................