കണ്ടിട്ട് ഒരു കുറ്റം പറയാന്പോലും ഇല്ലാത്ത മൂവി എന്ന് തന്നെ എനിക്ക് പറയാൻ സാധിക്കും ഇതിൽ നല്ല ഒരു ഗുണപാഠം നമ്മുക്ക് എല്ലാവര്ക്കും പറഞ്ഞു തരുന്ന ഒരു മൂവി കൂടിയാണ്. ഒരു ഇടുക്കിയിലെ ഒരു ഗ്രാമം പശ്ചാത്തലം ആക്കി നിർമ്മിച്ച ഒരു സിനിമയാണ്. ഇതിൽ സോബിന്റെ അഭിനയത്തിന് എന്ത് തന്നെ പറയണം എന്ന് അറിയില്ല സത്യത്തിൽ പറയാൻ വാക്കുകൾ പോരാ. അഭിനയിന്റെ രീതിയും അതിന്റെ ആ ചിത്രീകരണവും നല്ലരീതിയിൽ നിർമിച്ചിരിക്കുന്നത്. നമ്മൾ സ്‌നേഹിക്കേണ്ടതു കുറവ് കണ്ടു അത് മനസിലാക്കി അതിനെയാണ് സ്‌നേഹിക്കേണ്ടതു അപ്പോളാണ് അവിടെ നല്ല ഒരു സ്നേഹം അവിടെ ഉണ്ടാകുന്നതു. അങ്ങനെ സ്നേഹിക്കുന്നതിനു ഒരു വ്യത്യസം ആ സ്നേഹം ഒരിക്കലും പോകില്ല. കാരണം അവർ സ്നേഹിക്കുന്നത് ആ കുറവിനെയാണ്. അതിലെ ആ പെണ്ണിന്റെ സ്നേഹം നേരുള്ളതു. നമ്മുടെ സമൂഹം ഇങ്ങനെ ഉള്ളവരെ മാറ്റിനിർത്താനാണ് നോക്കുന്നത് എന്നാൽ മാറേണ്ടത് നമ്മുടെ ചിന്തകളാണ്. അതിലെ ആ പെണ്കുട്ടി ആ സമൂഹത്തിനു മുന്നിൽ അവനെ നല്ലവനക്കാണ് നോക്കുന്നത്. അവളുടെ കൂടെ വർക്ക് ചെയ്യുന്നവര് ചുമ്മാ സമയം കളയാൻ സ്‌നേഹിക്കുമ്പോൾ അവളുടെ വാക്കുകൾ പറയുന്നത് എന്നും കൂടെ നിർത്താനാണ് . അങ്ങനെ ഉള്ള സ്നേഹമാണ് നിലനിക്ക്ക.
സ്‌നേഹിക്കുമ്പോൾ മറ്റുള്ളവന്റെ കുറവ് കണ്ടു അത് മനസിലാക്കി അതിനെയാണ് സ്‌നേഹിക്കേണ്ടതു. അപ്പോൾ നല്ല ഒരു സമൂഹം നമുക്ക് കിട്ടും. നല്ല ഒരു സ്നേഹ ബന്ധവും നമുക്ക് കിട്ടും. സ്നേഹിക്കുക അറിഞ്ഞു മനസിലാക്കി.