*കേരളാ പോലീസിന്റെ മുന്നറിയിപ്പ്!* *ജാഗ്രതപാലിക്കുക.! !*
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി *2 ന്റേയും 4 ന്റേയും* ഇടയിലാണ് കവർച്ച നടക്കുന്നത്. *മാരകായുധങ്ങളുമായി* സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ *പോലീസ് പറയുന്നചില* കാര്യങ്ങൾ ശ്രദ്ധിക്കുന്നത് *ഗുണം ചെയ്തേക്കാം:*1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും *അടുക്കള വാതിൽ തകർത്താണ്* അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും *ലോക്ക്* ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, *എല്ലാ വാതിലുകളും അടക്കുകയും താക്കോൽ* ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ *ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ* കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! *"അപരിചിതർ ബെല്ലടിച്ചാൽ* വാതിൽ തുറക്കാതെ ജനൽ വഴി *കാര്യം അന്വേഷിക്കുക"!*
2⃣ വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും *രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക*
3⃣ അപരിചിതരായ സന്ദർശകർ, പിരിവുകാർ, *പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ*,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ *ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ* രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന *അന്യ സംസ്ഥാന* തൊഴിലാളികളുമായി അകലം പാലിക്കുക!
4⃣ കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , *ആയുധങ്ങൾ, പാര, മഴു ഗോവണി* എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, *രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം* കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് *കൊച്ചു കുട്ടികളുടെ കരച്ചിൽ* കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.
5⃣ *കൂടുതൽ ആഭരണങ്ങൾ* അണിയാതിരിക്കുക, പണം *ആഭരണം തുടങ്ങിയവ അൾമറ മേശ* പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ *ബാങ്ക് ലോക്കറിൽ* സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക
6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി *വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക*
7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും*
8⃣ വലിയ സംമ്പാദ്ധ്യം ഉള്ളവർ *CCTV Camara* സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക
9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും *ഇല്ലാതെ ഒറ്റക്ക്* പുറത്തിറങ്ങാതിരിക്കുക
🔟 രാത്രി മൊബൈൽ ഫോൺ *സ്വിച്ച് ഓഫ്* ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, *പോലീസ് സ്റ്റേഷൻ* നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.
ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.
NB : നിങ്ങളുടെ *നാട്ടിലെ ടൗണിലോ മറ്റോ പുതുതായി* അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള *പോലീസ് സ്റ്റേഷനിൽ അറിയിക്കുക* റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും *ആർഭാഢ ജീവിതം നയിക്കുന്നവരെയും* നിരീക്ഷിക്കുക .......
സ്നേഹത്തോടെ,
*കേരളാ പോലീസ്*
*എല്ലാവർക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.*
ഇനി ഞാൻ ഒന്ന് പറഞ്ഞോട്ടെ.......
ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം....