സൂക്ഷിക്കുക!.... വനാക്രൈ റാൻസംവെയർ അപകടം...... - SIMON PALATTY

  • സൂക്ഷിക്കുക!.... വനാക്രൈ റാൻസംവെയർ അപകടം......

    Please care fully........ And save your data's


    വാനാക്രൈ റാന്‍സംവെയര്‍ എന്ന വിപത്ത്..നമ്മുടെ അനുദിന സ്വൈര ജീവിതത്തെ താറുമാറാക്കാന്‍ പലതരം പ്രവര്‍ത്തനങ്ങള്‍ ദുഷ്ടലോകം ആസൂത്രണംചെയ്തുകൊണ്ടിരിക്കുന്നു,അതില്‍ ഇന്നത്തെ വിപത്താണ് റാന്‍സംവെയര്‍ എന്ന വൈറസ്..സാമ്പത്തിക നേട്ടത്തിനായി അരക്ഷിതാവസ്ഥ തീര്‍ക്കുകയാണ് ചിലര്‍,ഇനി ഈ കമ്പ്യൂട്ടര്‍ വൈറസ് എവിടെനിന്ന് വന്നു എന്ന് നോക്കാം..മൈക്രോ സോഫ്റ്റിന്റെ വിന്റോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ധാരാളം പഴുതുകൾ എന്നും ഉണ്ടാവാറുണ്ട്.ആ പഴുതുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ സിസ്റ്റത്തിൽ കയറികൂടാനും അത് നശിപ്പിക്കാനും അമേരിക്കൻ ചാര സംഘടനയായ നാഷ്ണൽ സെക്യൂരിറ്റി ഏജൻസി തയ്യാറാക്കി സൂക്ഷിച്ചിരുന്ന എറ്റേണൽ ബ്ലൂ എന്ന മാൽവെയർ ഹാക്കർമാർ എൻ എസ് എയിൽ നിന്നും ചോർത്തിയെടുക്കുകയും അതുപയോഗിച്ച് ആക്രമണം നടത്തുകയുമാണുണ്ടായത്. ലോകത്തിലെ 150 ലധികം രാജ്യങ്ങളിലെ കംപ്യൂട്ടർ ശൃംഖലയ്ക്കു നേരെ ഇതിനോടകം തന്നെ വാനാക്രൈ ആക്രമണം ഉണ്ടായിക്കഴിഞ്ഞു.നമ്മുടെ നാട്ടില്‍ കാര്യമായ ആക്രമണങ്ങള്‍ ഉണ്ടായില്ല എങ്കിലും വരുവാനുള്ള സാധ്യത തള്ളികളയുവാനാകില്ല..ബാങ്കിംഗ് മേഖലയും,മറ്റു പൊതുമേഖലയിലും ഈ സൈബര്‍ ആക്രമണത്തിന് ഇരയായാല്‍ അനുദിനജീവിതം പ്രയാസപൂര്‍ണ്ണമാകില്ലേ..?Wannacry റാൻസoവവയർപ്രധാനമായും വിൻഡോസ് കംപയൂട്ടറിവന ആണ് അറ്റാക്ക് ചെയുന്നതു. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY എന്നിങ്ങവന്ന പല സപരുകളിലായി പടരുന്നുണ്ട്കമ്പ്യൂട്ടറിൽ ഇത് ബാധിച്ചാൽ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും. അതിനു ശേഷം countdown ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതിൽ ഹാക്കറിനു നല്‍കേണ്ട 300$ എങ്ങനെ നൽകണമെന്നും , അത് കൊടുത്തില്ലെങ്കിൽ ഫയലുകൾ ടിലീറ് ചെയ്യുന്ന തിയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ doublepulsar എന്ന ഒരു backdoor ഉം അതിൽ ഇൻസ്റ്റാൾ ചെയ്യും..Wannacry റാൻസoവെയർ എങ്ങവെ രടരുന്നു ?Eternalblue എന്ന സെക്യൂരിറി വുൾനിറബിലിറ്റി മുഖാന്ത്രം ആണ് ഇത് പരക്കുന്നത്. ഇന്‍റര്‍നെറ്റിൽ ഉള്ള അനാവശയമായ ലിങ്ക് ക്ലിക്ക് വെയുന്നതിലൂടെയും, അറിയാത്ത ആളുകൾ അയച്ചു തരുന്ന ഇൗമെയിൽ അറ്റാച്മെന്റ് വഴിയും ഇത് പരക്കും.ഇത് തടയാൻ എന്ത് വെയ്യണം ?1,അനാവശ്യമായ ലിങ്കുകളില്‍ ക്ളിക് ചെയ്യുന്നത്ഒഴിവാക്കുക..2,അറിയാത്ത ആള്‍ക്കാരുടെ ഈ മെയില്‍ ലിങ്കുകള്‍ തുറക്കാതിരിക്കുക..3,പോപ്അപ്പ് ബ്ളോക് ചെയ്യുക4,നല്ല ആന്‍റിവയറസ്സുകള്‍ ഉപയോഗിക്കുക..നാംവിവേചന ബുദ്ധിയോടെ സകലതിനേയും സമീപിക്കുക..അന്ത്യകാല അരക്ഷിതാവസ്ഥയുടെ ലക്ഷണം പോലും പല സംഭവങ്ങളും കാട്ടിത്തരുന്നു..വിവേകത്തോടെ കാലത്തെ നോക്കാം..


    Care fully handling in your computer and mail everything . save your computer and data's

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346