ജീവിതത്തിന്റെ ഒരു വശങ്ങൾ അന്ന് ഈ രണ്ടു ഉപകാരണങ്ങളും. ഇത് രണ്ടും ഉപയോഗിക്കാത്തവർ ഇല്ല എന്ന് തന്നെ പറയാം. കാരണം ജീവിതത്തിന്റെ പല കാലങ്ങളിൽ ഇത് ആവിശ്യം അന്ന്. ഒന്ന് അല്ലെങ്കിൽ മറ്റു ഒരു തരത്തിൽ ഇതിന്റെ ആവിശ്യം നമ്മുക്ക് ഉണ്ട്. ചിലപ്പോൾ ഒകെ ഇതിനു വേണ്ടി നമ്മൾ മറ്റുള്ളവരോട് ചോദിക്കും. ഇത് നല്ല അർഥം ഉണ്ട് നമ്മുടെ ഒകെ ജീവിതമായി. നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ നമ്മുടെ കൈയ്യിൽ ആദ്യം തരുന്നത് ഒരു പെൻസിൽ അന്ന് കാരണം വേറെ ഒന്നും അല്ല തെറ്റുകൾ ഉണ്ടാക്കും എന്നാൽ അത് ഒകെ മായിച്ചു ശരിയായി എഴുതാൻ വേണ്ടി അന്ന് പെൻസിൽ തരുന്നത്. ജീവിതത്തിൽ നമുക്ക് ആദ്യം ഒകെ തെറ്റുകൾ വരാത്ത മനുഷ്യര് ഇല്ല എന്ന് തന്നെ പറയാം എന്നാൽ അത് എല്ലാം നമ്മൾ തന്നെ അത് നേർവഴി ആക്കി എടുക്കണം. ആ തെറ്റിനെ നമ്മൾ ക്ലിയർ ചെയിതു ശരിയായത് നമ്മൾ എഴുതി ചെറുക്കുവാൻ വേണ്ടി അന്ന്. പെൻസിൽ പോലെ അന്ന് നമ്മുടെ തുടക്ക ജീവിതം എന്നാൽ ഒരു സമയം കഴിയുമ്പോൾ നമ്മുടെ കൈയിൽ ഇന്ന് പെൻസിൽ മാറി പേനയിലേക്കു പോകും. അതിനെ കുറിച്ച് പറയുകയാണ് എങ്കിൽ. കണ്ണൻ നല്ല ഭംഗി ഉള്ളത് അന്ന്. പേനയിൽ ഇന്ന് വരുന്ന മഷി നമ്മുടെ പേപ്പറിൽ വരുമ്പോൾ നല്ലതു അന്ന് കണ്ണൻ. അതി മനോഹരമായ എഴുത്തുകൾ അന്ന് അത് പോലെ തന്നെ അന്ന് നമ്മുടെ ജീവിതത്തിലും. തുടക്ക കാലം മാറി കഴിയുമ്പോൾ നമ്മുടെ അറിവുകൾ വർത്തിക്കുന്നു എല്ലാ രീതിയിലും നമ്മൾ അറിവ് ഉള്ളവര് ആക്കുന്നു. എന്നാൽ നമ്മൾ മനസിലാകുന്നില്ല. പെൻസിൽ തരുമ്പോൾ അത് വീണ്ടും മായിച്ചു നമുക്കു ശരി ആക്കം പക്ഷെ പേനയിലേക്കു മാറുമ്പോൾ നമ്മൾ മനസിലാകുന്നില്ല പെൻസിൽ പോലെ അല്ല പേന വെച്ച് ഒന്ന് എഴുതിയാൽ അത് മായ്ക്കാൻ പാട് അന്ന് എന്ന്. നമ്മുടെ ജീവിതത്തിൽ അങ്ങനെ തരുന്നത് എന്തിനു എന്ന് വെച്ചാൽ നമ്മൾ മനസിലാക്കാൻ അന്ന്. പേന യിലേക്ക് മാറുമ്പോൾ നമ്മൾ ഓർക്കേണ്ടത് ഇനി തെറ്റ് വരൻ പാടില്ല ഇത് വരെ വന്നു ഇനി വരൻ പാടില്ല. ഇനി തെറ്റിയാൽ തിരുത്തി എഴുതാൻ നമുക്ക് കാഴിയതും ഇല്ല എന്ന് നമ്മൾ അറിയേണ്ടത്. നമ്മുടെ കുട്ടികൾ ആയിരിക്കുമ്പോൾ തെറ്റുകൾ വരം എന്നാൽ എന്നാൽ എല്ലാം അറിവ് നേടി കഴിഞ്ഞു ഒരു ജീവിതം നയിക്കാൻ പറ്റുന്ന ടൈം അന്ന് നമ്മുടെ തെറ്റുകൾ തിരുത്താൻ കഴിയാതെ ആക്കുന്നത്. നമ്മുടെ ജീവിതതിയിൽ തെറ്റുകൾ വന്നത് തിരുത്തിയത് കൊണ്ട് അന്ന് ഇന്ന് പേന എന്ന ജീവിത കാലം വന്നപ്പോൾ ഒരു തെറ്റുമില്ലാതെ ജീവിക്കാൻ കഴിയുന്നത്. ഒരു കാലം അന്ന് കല്യണം അന്ന് നമ്മുടെ ജീവിതത്തിൽ ഒരുമിച്ചു യാത്ര ചെയ്യണ്ട ആളെ നമ്മൾ പേന എന്നപോലെ തിരഞ്ഞു എടുകേണ്ടത് അന്ന്. അത് ഒരു പേന കാലം അന്ന് അത് എഴുതിയാൽ പിന്നെ തിരുത്തുവാൻ കഴിയില്ല. ദൈവം യോജിപ്പിച്ചതിനെ മനുഷ്യർക്ക് വേർപിരിയാൻ അധികാരം ഇല്ല. അങ്ങനെ പല കാര്യങ്ങൾ ജോലി , വിദ്യാഭ്യാസം, അങ്ങനെ എല്ലാം നമ്മുടെ കാലം പേനയുമായി ഇണക്കം. പെൻസിൽ കാലം എന്ന് പറയുന്നത് നമ്മുടെ കുട്ടികാലം അന്ന് അത് കഴിഞ്ഞാൽ തിരുത്തുവാൻ നമുക്കു ബുദ്ധിമുട്ടു അന്ന്.
ഇതിൽ പറയാൻ നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ ആദ്യം നമ്മുടെ കൈയിൽ വെച്ചുതരുന്നത് പെൻസിൽ അന്ന് എന്നിട്ട് പറയും എഴുത്തിൽ വളരാൻ. അതിൽ തെറ്റ് വന്നാൽ നമുക്ക് മായ്ക്കാൻ കഴിയും. തെറ്റുവന്നതിനെ മായിച്ചു ശരിയായി എഴുതാൻ. എന്നാൽ ഒരു കാലം കഴിഞ്ഞു നമ്മുടെ കൈയിൽ പെൻസിൽ മാറ്റി പേന തരും എന്നിട്ടു പറയും തെറ്റ് വരാതെ എഴുതണം ഇനി വന്നാൽ അത് മയിക്കുവാൻ പറ്റില്ല. അതുപോലെ തന്നെ അന്ന് നമ്മുടെ ജീവിതത്തിലും അത് മനസിലാക്കി നമ്മൾ നമ്മുടെ ജീവിതം നല്ലതുപോലെ നയിക്കുക.
നന്ദി.