SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഒന്നു സംസാരിച്ചാൽ എല്ലാം ശരിയാക്കും.

    ഇത് ഒരു പരസ്യ വീഡിയോ ആണ് എന്നാലും ഒരു ചിന്ത അതിൽ ഉണ്ട്. കുടുംബജീവിതത്തിൽ ചെറിയ ചെറിയ വിഷയങ്ങൾ തെറ്റ് പറഞ്ഞു വലുത് ആക്കി അവസാനം വേർപിരിയൽ വരെ എത്തിക്കുന്നത്. ഇതിന്റെ ഇടയിൽ നിൽക്കാൻ കുറെ പേരും ആ സമയത്തു കാണും  അത് കഴിഞ്ഞ് . ആരും ഉണ്ടാകില്ല. സത്യത്തിൽ ഒന്ന് മുഖത്തോടു മുഖം നോക്കി സംസാരിച്ചാൽ തിരുന്ന വിഷയങ്ങൾ ഉള്ളു നമ്മുടെ ഒകെ ഇടയിൽ ഉള്ളു.............................അവിടെ തീരും എല്ലാവിഷയങ്ങളും ..............


    വേർപിരിയാൻ എളുപ്പം ആണ് എന്നാൽ ഒന്നിക്കാൻ വലിയപാട് ആണ്. ചെറിയ തെറ്റുതരണകൾ ചെറിയ പിണക്കങ്ങൾ ഒകെ പറഞ്ഞു പറഞ്ഞു വലുത് ആക്കി അത് പിന്നെ ഡിവോഴ്സ് വരെ എത്തിക്കുന്നു അതിനു കുറെ പേര് അത് വലുത് ആക്കി പറഞ്ഞു ഒരു കുടുംബജീവിതം തന്നെ തകര്ത്തു ഇല്ലാതെ ആക്കും. മുഖത്തോടു മുഖം നോക്കി ഉള്ളുതുറന്ന് ഒന്ന് സംസാരിച്ചാൽ തിരുന്ന വിഷയങ്ങൾ ഉള്ളു.  പരസ്പരം അറിയുക കെയർ ചെയ്യുക, പരസ്പരം ഉള്ളു തുറന്നു സംസാരിക്കുക. അവിടെ തീരും ഏതു വലിയ വിഷയങ്ങളും...................................  

  • എല്ലാവർക്കും പുതുവർഷത്തിലേക്ക് സ്വാഗതം.



    എല്ലാവർക്കും പുതുവർഷത്തിലേക്കു സ്വാഗതം. ഇന്ന് ലോകം മുഴുവൻ ഒന്നായി ആഘോഷിക്കുന്ന ഒരു ദിവസം അന്ന് ഇന്ന്. അങ്ങനെ ഒരു വർഷം കഴിഞ്ഞു പുതിയ ഒരു വർഷംതുടങ്ങി കഴിഞ്ഞു. 2020 ത്തിന്റെ ആദ്യദിനം അന്ന് ഇന്ന് പിറന്നു. എല്ലാവരും പുതിയ തീരുമാനം ഒകെ എടുത്തു പുതുവർഷത്തെ സ്വാഗതം ചെയിതു. ഇന്ന് ലോകം എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു. പുതുവർഷത്തിൽ ചെയ്യണ്ടത് ഒകെ പ്ലാൻ ചെയിതു മുൻകൂടി ഇരിക്കുന്നവരും ഉണ്ട് . എന്നാൽ ഇന്നത്തെ ദിവസം ഈ ലോകത്തിലേക്ക് വരുന്ന കുഞ്ഞു കുരുന്നുകളും ഉണ്ട് അങ്ങനെ എല്ലാവരും ഇന്ന് സന്തോഷത്തിന്റെ ദിവസം അന്ന്.എന്നാൽ കുറച്ചു ഭാവനകളും സന്തോഷം ഇല്ലാതെയിരിക്കുന്നവരും നമ്മുടെ കൂടെ ഉണ്ട് അവരുടെ ഒകെ വിഷമങ്ങൾ ഒകെ മാറുന്ന ഒരു വർഷം ആയി അവരൊക്കെ സന്തോഷത്തോടെ ആയിരിക്കട്ടെ ഈ വർഷം.
    കഴിഞ്ഞ വർഷത്തെ ഓർമകളുമായി നമുക്ക് ഒരു പുതിയതുടകത്തിന്റെ നാളുകളാണ് ഇനി നമ്മുടെ മുമ്പിൽ ഉള്ളത്. ഈ നല്ല വർഷത്തിൽ നമുക്ക് യാത്രചെയ്യാം. അടുത്ത ഓർമയ്ക്കായി നമുക്ക് കാലത്തിനു ഒത്തു സഞ്ചരിക്കാം.
    ഈ വർഷം എല്ലാവര്ക്കും നല്ലതു വരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വർഷം എല്ലാവര്ക്കും ഒരു നേട്ടത്തിന്റെ വർഷം ആയി മാറട്ടെ. ഈ പുതുവർഷം എല്ലാവരും നേട്ടങ്ങൾ കൊണ്ടുവരുന്ന വർഷം ആയി മാറാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. 


    എല്ലാവരെയും ഞാൻ ഈ പുതുവര്ഷത്തിലേക്കു 
    സ്വാഗതം ചെയുന്നു.
  • ഒരു വർഷം കൂടി നമ്മോടു വിട പറയുന്നു.



    അങ്ങനെ വീണ്ടും ഒരു വർഷം കൂടി നമ്മളെ വിട്ടു കടന്നു പോകുകയാണ്. 365 ദിവസം അന്ന് നമ്മളെ വിട്ടു പോകുന്നത്. ഈ ദിവസങ്ങളിൽ നമുക്ക് വിഷമങ്ങളും സന്തോഷങ്ങളും ഒകെ തന്നു അന്ന് കടന്നു പോകുന്നത്. കുറച്ചു ചിലർക്കു കുറെ നഷ്ട്ടങ്ങൾ സമ്മാനിച്ചും കൂടി അന്ന് കടന്നു പോകുന്നത്. കേരളത്തിൽ തന്നെ ഒരു വലിയ പ്രളയം തന്നെ നൽകി. കുറെ നാശനഷ്ടങ്ങൾ ഒകെ വരുത്തി കൂടി അന്ന് പോകുന്നത്. കുറെ ജീവനുകൾ, കുറെ പേരുടെ കിടപ്പാടങ്ങൾ ഒകെ നശിച്ചു. അങ്ങനെ ഒകെ എല്ലാം തന്നു 2019 എന്ന വർഷം കൂടി നമ്മളെ വിട്ടു പോകുന്നു. ഈ പോയ ദിവസങ്ങൾ ഒന്നും നമ്മുക്ക് തിരിച്ചു കിട്ടുന്നത് അല്ല. ഇനി വരുന്ന 2020 വർഷം നമുക്ക് എല്ലാവര്ക്കും ഒരു അനുഗ്രഹത്തിന്റെ വർഷമായി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അതിനോട്ഒപ്പം ഇത്രയും ദിവസങ്ങൾ കണ്ണിലെ കൃഷ്‌ണമണി പോലെ ഒരു കുഴപ്പവും ഇല്ലാതെ കാത്തുസൂക്ഷിച്ച എന്റെ ദൈവത്തിനു ആയിരം ആയിരം നന്ദി. 


    എല്ലാവര്ക്കും എന്റെ പുതുവത്സര ആശംസകൾ നേരുന്നു. 2020 എന്ന വർഷം എല്ലാവര്ക്കും ഒരു അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വർഷം മാറും എന്ന് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. 
  • എന്നോട് ചെയ്തതുപോലെ ഞാൻ അവനോടും ചെയ്താലെന്താ?


    ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ശേഷം നെൽ‌സൺ മണ്ടേല ഒരിക്കൽ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി.

    എല്ലാവരും അവർക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന് ഓർഡർ നൽകി ഭക്ഷണം വരുന്നതുവരെ കാത്തിരിക്കാൻ തുടങ്ങി.

    അതേസമയം, മണ്ടേലയുടെ സീറ്റിനു എതിർവശത്തുള്ള സീറ്റിൽ ഒരാൾ അത്താഴത്തിനായി കാത്തിരിക്കുകയായിരുന്നു. അയാളെ കൂടി തന്റെ മേശയിലേക്ക് വിളിക്കാൻ മണ്ടേല തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

    ഭക്ഷണം വന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. ആ മനുഷ്യനും ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
    ഭക്ഷണം കഴിച്ചയാൾ തല കുനിച്ച് റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടന്നു.

    അയാൾ പോയതിനുശേഷം മണ്ടേലയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മണ്ടേലയോട് പറഞ്ഞു, ആ വ്യക്തിക്ക് അസുഖം ബാധിച്ചിരിക്കാം, കൈകൾ തുടർച്ചയായി വിറയ്ക്കുന്നുണ്ടെന്നും *അയാൾ തന്നെ വിറയ്ക്കുകയാണെന്നും.

    മണ്ടേല പറഞ്ഞു, "ഇല്ല, അങ്ങനെയല്ല. എന്നെ ജയിലിലടച്ച ജയിലിലെ ജയിലറായിരുന്നു അദ്ദേഹം. എന്നെ പീഡിപ്പിക്കുകയും വിലപിക്കുമ്പോഴും, ഞാൻ വെള്ളം ചോദിക്കുമ്പോഴും എൻ്റെ ദേഹത്തു മൂത്രം ഒഴിക്കുമായിരുന്നു. അത് എന്നെ ഏറെ *വിഷമിപ്പിക്കാറുണ്ടായിരുന്നു.

    മണ്ടേല പറഞ്ഞു ഞാൻ ഇപ്പോൾ രാഷ്ട്രപതിയായി. അദ്ദേഹത്തെയും അതേ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പേടിച്ചു.

    പക്ഷെ എന്റെ ജീവിതം അങ്ങനെയല്ല. പ്രതികാരമായി പ്രവർത്തിക്കുന്നത് നാശത്തിലേക്ക് നയിക്കുമെന്ന് ഞാൻ കരുതുന്നു. അതേസമയം, ക്ഷമയുടെയും, സഹിഷ്ണുതയുടെയും മാനസികാവസ്ഥ നമ്മെ വികസനത്തിലേക്കായിരിക്കും നയിക്കുക.

    അവൻ എന്നോട്‌ ചെയ്‌തതുപോലെ ഞാൻ അവനോട്‌ ചെയ്യാൻ പോവുകയാണ്‌ എന്ന്‌ #പറയരുത്‌. അത്തരമൊരു മനോഭാവം വൈകാരികമായും ശാരീരികമായും ഉപദ്രവകരമാണ്‌ എന്നതാണ്‌.

    പ്രതികാര ചിന്തകൾ മനസ്സമാധാനം കെടുത്തുകയും ശരിയായ ചിന്തയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

    നാം നമ്മുടെ ശത്രുവിനോട്‌ പ്രതികാരം ചെയ്യുന്നുവെങ്കിൽ നാം അയാളുടെ മനോഭാവത്തെ കഠിനമാക്കുകയും നമ്മോടുള്ള അയാളുടെ ശത്രുത അരക്കിട്ടുറപ്പിക്കുകയുംചെയ്യുന്നു.

    എന്നാൽ നമ്മോട്‌ തെററു ചെയ്യുകയോ നമ്മെ ഉപദ്രവിക്കുകയോ ചെയ്യുന്ന ഒരുവന്‌ നാം നന്മ ചെയ്യുന്നുവെങ്കിൽ നാം അയാളുടെ മനോഭാവത്തെ മയപ്പെടുത്തുകയും നമ്മുടെ ഒരു ശത്രുവിനെ ഒരു മിത്രമാക്കി* മാററിയെടുക്കുകയും ചെയ്‌തേക്കാം.

    മനുഷ്യർ എല്ലാ വീട്ടിലും ജനിക്കുന്നുണ്ട്, പക്ഷേ #മനുഷ്യത്വം, അത് വളരെ കുറച്ചുപേർക്ക് മാത്രം അവകാശപ്പെട്ടതാണ്.
  • പുതിയ ഒരു യൂട്യൂബ് ചാനൽ കൂടി വന്നിരിക്കുന്നു.





    Hai Friend's ഇതാ ഇന്ന് മുതൽ  ഒരു പുതിയ ചാനൽ കൂടി വന്നിരിക്കുന്നു . Life Comes Home എന്ന് പേരിൽ യൂട്യൂബ്  എന്ന കടലിൽ ഒരു പുതിയ യൂട്യൂബ് ചാനൽ കൂടി വന്നിരിക്കുന്നു................

    എല്ലാവരുടെയും സപ്പോർട്ട് ഞങ്ങൾ പ്രേതിക്ഷിക്കുന്നു.......... നിങ്ങൾ തരുന്ന ഒരു subscribe, Like ഒകെ അന്ന് ഞങ്ങൾക്ക് ഉള്ള സപ്പോർട്ട് . 



    Youtube Channel:- 

                      
  • ഇന്ന് നവംബർ 1 കേരളം രൂപംകൊണ്ട ദിനം, കേരളപ്പിറവി ആശംസകൾ.



    1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 61 വർഷം പൂർത്തിയാവുന്നു. അറുപത്തൊന്നു വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഒരു പടി മുന്നിലാണ് കേരളം.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഒരു പടി മുന്നിലാണ് കേരളം.
    പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീപ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപം കൊണ്ടിരിക്കുന്നത്. സ്വതന്ത്ര്യാനന്തരം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു വേണ്ടി ഇന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ പേരാട്ടം അരങ്ങേറിയിരുന്നു. അവയുടെ എല്ലാം പ്രത്നഫലം കൂടിയാണ് സംസ്ഥാനങ്ങളുടെ പിറവി.1953 ൽ ഫസൽ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. 1955 സെപ്റ്റംബറിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ കേന്ദ്രത്തിന് റിപ്പോർട്ട കൈമാറി. അതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാർശയുണ്ടായിരുന്നു. റിപ്പോർട്ട്പ്രസിദ്ധപ്പെടുത്തി 13 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത്.
    കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പിൽ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.കേരളത്തെ കൂടാതെ കർണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടതു നവംബർ 1 നാണ്. നവംബർ 1 കേരളത്തിനെപ്പോലെ ഈ സംസ്ഥാനക്കാർക്കും ഏറെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനങ്ങളിൽ വൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346