FUNERAL SERVICE LIVE
ഓട്ടം തികച്ചു അക്കരെ നാട്ടിൽ സിസ്റ്റർ അഞ്ജലി പോൾ.
അവസാന നിമിഷങ്ങൾ ശുശ്രൂഷ തൽസമയം.
നിത്യതയ്ക്കായി അനേകരെ വേഗത്തിൽ ഒരുക്കിയെടുത്ത അജ്ഞലിയുടെ ഓട്ടം അല്പം വേഗത്തിലായിരുന്നു. ആ ഓട്ടം വ്യാഴാഴ്ച പ്രഭാതത്തിൽ നിലച്ചു. ഇനിയും നിത്യതയിൽ നേരിൽ കാണാം. രാവിലെ 9 ന് പന്തളം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം
പന്തളം അപ്പൊ സ്തൊലിക് ചർച്ച് സെമിത്തേരിയിൽ അവസാന നിമിഷങ്ങൾ ശുശ്രൂഷ തൽസമയം.
SimonPalatty" ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. പ്രിയ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.
.....ശുശ്രൂഷ തൽസമയം.....







