SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • Sis.ANJALI PUAL FUNERAL SERVICE LAST MOMENT'S.

    FUNERAL SERVICE LIVE

    ഓട്ടം തികച്ചു അക്കരെ നാട്ടിൽ സിസ്റ്റർ അഞ്ജലി പോൾ.
    അവസാന നിമിഷങ്ങൾ ശുശ്രൂഷ തൽസമയം.




    നിത്യതയ്ക്കായി അനേകരെ വേഗത്തിൽ ഒരുക്കിയെടുത്ത അജ്ഞലിയുടെ ഓട്ടം അല്പം വേഗത്തിലായിരുന്നു. ആ ഓട്ടം വ്യാഴാഴ്ച പ്രഭാതത്തിൽ നിലച്ചു. ഇനിയും നിത്യതയിൽ നേരിൽ കാണാം. രാവിലെ 9 ന് പന്തളം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം 

    പന്തളം അപ്പൊ സ്തൊലിക് ചർച്ച് സെമിത്തേരിയിൽ  അവസാന നിമിഷങ്ങൾ ശുശ്രൂഷ തൽസമയം.


    SimonPalatty" ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. പ്രിയ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.
               


    .....ശുശ്രൂഷ തൽസമയം.....
  • Sis. Anjali Paul Funeral Service.

    FUNERAL SERVICE LIVE

    ഓട്ടം തികച്ചു അക്കരെ നാട്ടിൽ സിസ്റ്റർ അഞ്ജലി പോൾ.



    നിത്യതയ്ക്കായി അനേകരെ വേഗത്തിൽ ഒരുക്കിയെടുത്ത അജ്ഞലിയുടെ ഓട്ടം അല്പം വേഗത്തിലായിരുന്നു. ആ ഓട്ടം വ്യാഴാഴ്ച പ്രഭാതത്തിൽ നിലച്ചു. ഇനിയും നിത്യതയിൽ നേരിൽ കാണാം. രാവിലെ 9 ന് പന്തളം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം പന്തളം അപ്പൊ സ്തൊലിക് ചർച്ച് സെമിത്തേരിയിൽ ഇരുവരുടേയുംസംസ്കാരം ശുശ്രൂഷ തൽസമയം.


    SimonPalatty" ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. പ്രിയ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.
               


    .....ശുശ്രൂഷ തൽസമയം.....
  • ഓട്ടം തികച്ചു അക്കരെ നാട്ടിൽ സിസ്റ്റർ അഞ്ജലി പോൾ.


    1981 ൽ തണ്ണിത്തോട് ചാരുംമൂട്ടിൽ(എഴിയത്ത്) തോമസ് വർഗീസ് ലീലാമ്മ ദമ്പതികളുടെ നാല് മക്കളിൽ ഇളയ മകളായി ജനിച്ച മിനി തോമസ് +2 വിദ്യാഭ്യാസം വരെ തണ്ണിത്തോട്ടിൽ സെൻറ് ബെനഡിക് ഹൈസ്കൂൾ, സെൻറ് ആൻറണീസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം 1998 ൽ കന്യാസ്ത്രീ ആകാനായി ഇറങ്ങി തിരിച്ചു. മഠത്തിലെ വേദ പഠനത്തോടൊപ്പം ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു . മലങ്കര കത്തോലിക്കാ സഭയിൽ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭയിൽ കന്യാസ്ത്രീയുടെ പട്ടത്തോടൊപ്പം അജ്ഞലി പോൾ എന്ന പേര് സ്വീകരിച്ചു . ചില വർഷങ്ങൾ തുടർന്നുവെകിലും, ദൈവീകശബ്ദത്തിനു കീഴ്പ്പെട്ടു അവിടെ നിന്ന് 2006 ഒക്ടോബർ ഒമ്പതാം തീയതി ഇറങ്ങി . എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ തൻറെ കൂടെ കന്യാസ്ത്രീയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ സ്നേഹയുടെ അടുത്ത ബന്ധുക്കൾ ആയ ശമുവേൽ, സുജ ദമ്പതികളെ ഓർമ്മവരുന്നത് പത്തനംതിട്ടയിൽനിന്ന് അവർക്ക് ഫോൺ ചെയ്ത് സിസ്റ്റർ അഞ്ജലിയെ അവർ സ്നേഹത്തോടെ തുമ്പമൺ ഉള്ള അവരുടെ വീട്ടിലേക്ക് സ്വീകരിച്ചു. പെന്തക്കോസ് വിശ്വാസികളായ അവർ മുഖാന്തരമാണ് സിസ്റ്റർ അഞ്ജലി പെന്തക്കോസ് വിശ്വാസത്തിലേക്ക് വരുന്നത് 2007 ജനുവരി ഏഴാം തീയതി വിശ്വാസ സ്നാനം സ്വീകരിച്ചു. തുടർന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികൾ വലുതായിരുന്നു.
    2007 ൽ പന്തളം പകലോമറ്റം ഇടത്തറ മാവേലി തുണ്ടിൽ അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജിജോയെ വിവാഹം കഴിച്ചു. അഞ്ജലിയെ കന്യാസ്ത്രീ ആകുന്നതിനു മുൻപ് മുതൽ വളരെ അടുത്ത് പരിചയമുള്ള എനിക്ക് തൻറെ വിവാഹ വേളയിൽ ആരുടെയും ആശ്രയം ഇല്ലാതിരുന്ന സമയത്ത് ഞങ്ങൾക്ക് കുടുംബമായി മാതാപിതാക്കളുടെ സ്ഥാനം വഹിച്ച് വിവാഹ കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ദൈവം സഹായിച്ചു. ശുശ്രൂഷയുടെ പ്രാരംഭ കാലങ്ങളിൽ വേണ്ട കൈത്താങ്ങൽ നൽകുവാൻ ദൈവം കൃപ ചെയ്തു.
    തുടർന്ന് അഞ്ജലി പോളിന്റെ ശുശ്രൂഷാ പരമായ വളർച്ച അതിവേഗമായിരുന്നു. ഇന്ത്യയിലാകമാനം കൺവെൻഷൻ വേദികളിൽ തന്നെ ദൈവം ഏൽപ്പിച്ച ശുശ്രൂഷകൾ നിർവഹിച്ചു. കൂടാതെ അമേരിക്കയിലെ പ്രസിദ്ധമായ പിസിനാക് പോലുള്ള കോൺഫറൻസുകളിലും യുകെ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രസംഗിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. തൻറെ ഭർത്താവ് ജിജോ അഞ്ജലിക്ക് നൽകിയ പിന്തുണകൾ വളരെ വലുതായിരുന്നു. അശേർ എന്ന ഒരു മകനെ ദൈവം അവർക്ക് ദാനം നൽകി.
    കഴിഞ്ഞ ബുധനാഴ്ച ബാംഗ്ലൂരിലുള്ള പാസ്റ്റർ എം എ വർഗീസ് എന്ന ചർച്ചിയിൽ ശുശ്രൂഷകൾക്കുശേഷം വളരെ തിരക്കിട്ട് ബസ്സിൽ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഈറോഡ് മങ്കഗിരി ഗേറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അഞ്ജലി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. കാറ്റാടി കരകയറ്റിയ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. അഞ്ജലിയും ആശേറും മുൻസീറ്റിൽ ആയിരുന്നു . പാസ്റ്റർ ജിജോ രണ്ടു നിര സീറ്റ് പിന്നിലായതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. സിസ്റ്റർ അഞ്ജലിയും മകനും അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
    നിത്യതക്കായി അനേകരെ ഒരുക്കിയെടുത്ത അഞ്ജലിയുടെ ഓട്ടം അല്പം വേഗത്തിലായിരുന്നു വ്യാഴാഴ്ച പ്രഭാതത്തിൽ ആ ഓട്ടം നിലച്ചു. അഞ്ജലി പോളിന്റെയും മകന്റെയും ഭൗതികശരീരം പന്തളം ഇടപ്പോൺ ജോസ്കോ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 14ാം തീയതി ചൊവ്വാഴ്ച സംസ്കാരശുശ്രൂഷകൾ നടക്കുന്നതാണ്.

    ചൊവ്വാഴ്ച (14/8) രാവിലെ 9 ന് പന്തളം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം പന്തളം അപ്പൊ സ്തൊലിക് ചർച്ച് സെമിത്തേരിയിൽ ഇരുവരുടേയുംസംസ്കാരം നടത്തും. ദു:ഖത്തിലായിരിക്കുന്ന പാസ്റ്റർ ജിജോയെയും ബന്ധുക്കളെയും സഭാ ജനങ്ങളെയും ഓർത്ത് പ്രാർത്ഥി്കുക.

    Funeral services live in Simon Palatty
    14 th AUG 2018.
  • ആത്മാവില്‍ ഉള്ള ആരാധനയുടെ മഹത്വവും പ്രാധാന്യവും


    ഒരിക്കല്‍ ഒരു ബാലകന്‍ തന്റെ പിതാവായ പായക്കപ്പല്‍ ഓട്ടക്കാരനോട് കടല്യാത്രക്കിടെ ചോദിച്ചു, “കാറ്റ്” “കാറ്റ്” എന്ന് ഡാഡി കൂടക്കൂടെ പറയുന്നുണ്ടല്ലോ, എന്താണ് അത് ?? ആ പിതാവ് മറുപടിയായി പറഞ്ഞു... “കുഞ്ഞേ കാറ്റ് കാണിച്ചു തരാനോ കാറ്റിന്റെ മുഴുവനായുള്ള അര്ത്ഥ്മോ കാറ്റിന്റെ രൂപമോ കാരണമൊ ഒന്നും എനിക്കറിയില്ല എന്നാല്‍ കാറ്റിന്റെ വരവും അതിന്റെ ഗതിയും അനുസരിച്ച് നമ്മുടെ ഈ യാത്രയില്‍ ഉയര്ത്തി -നുവുര്ത്തിു കെട്ടിയ ഈ പായകളെക്കൊണ്ട് ഈ കപ്പലിനെ നിയന്ത്രിക്കാനും ഗതി തിരിച്ചു വിടാനും അങ്ങനെ നമ്മുടെ ലക്ഷ്യസ്ഥാനത്തു എത്തിക്കുവാനും എനിക്ക് സാധിക്കും എന്ന്.
    എന്ന് പറഞ്ഞാല്‍ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്നറിയാത്ത അരൂപി ആയ കാറ്റ് വരുമ്പോഴേക്കും യാത്രക്കായി നാം നമ്മെത്തന്നെ നേരത്തെ തയ്യാര്‍ ചെയ്യുക എന്നതാണ് ആ പിതാവിന്റെ ആശയം. ഇത് തന്നെയാണ് നമ്മുടെ ആരാധനയിലും നാം ചെയ്യുന്നത്. നാളെ ജീവിതത്തില്‍ വരാമാവുന്ന കൊടുംങ്കാറ്റും ശീതക്കാറ്റും ഈശാനമൂലന്‍ കാറ്റും മനസ്സിലാക്കി ഇന്നേ യാത്രക്കായി നമ്മെ തയ്യാറാക്കുക. ഇതാണ് ആരാധനയുടെ മഹത്വവും പ്രത്യേക അനുഗ്രഹവും കൊണ്ട് സാധിക്കുന്നത്. അതായത് - 
    1) ദൈവ കല്പ്പനയാണ് ആരാധന 
    2) ആത്മാവിനെ ബാലപ്പെടുത്താനുള്ള മാര്ഗ്ഗണമാണ് ആരാധന
    3) ആത്മീയ വളര്ച്ചാക്ക് സഹായകമാണ് ആരാധന. 
    4) ലോകത്തിന്റെയും പിശാചിന്റെയും മുന്പിഗല്‍ മുന്ഗണന എന്ത് എന്ന് കാണിക്കുന്നു ആരാധന. 
     5) ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുന്നത് ആരാധനയിലൂടെയാണ്. 
    6) ദൈവത്തെ സ്തുതിപ്പാന്‍ കിട്ടുന്ന ഒരു തക്ക സന്ദര്ഭ മാണ് ആരാധന. 
    7) ദൈവം എനിക്ക് ചെയ്തു തന്നതിനെല്ലാം നന്ദി പറയുവാനുള്ള സന്ദര്ഭഭമാണ് ആരാധന.
    8) ലോകത്തില്‍ നിന്ന് മാറി ദൈവവുമായി മാത്രം ബന്ധപ്പെടുന്ന സന്ദര്ഭമാണത്. 
    9) ആരാധിക്കുമ്പോള്‍ ഹൃദയത്തില് സമാധാനവും സംതൃപ്തിയും ആത്മീക വര്ധ്നയും വരുന്നു. 
    10) ഞാന്‍ ആരാധിക്കുമ്പോള്‍ അതിലേക്കു സ്വര്ഗ്ഗ ത്തില്‍ നിന്ന് ദൈവദൂതന്മാര്‍ കുനിഞ്ഞു നോക്കുന്നു. 
    11) ദൈവത്തിനു സ്വീകാര്യമായ ആത്മീയ യാഗം കഴിപ്പാന്‍ എന്റെ ശരീരത്തെ അര്പ്പി ക്കുന്നത് ആരാധിക്കുംബോഴാണ 
    12) നിര്ജതജീവത്വം മാറി ജീവന്‍ വ്യാപരിക്കുന്നത് ആരാധനയിലാണ്. 
    13) പാഴും ശൂന്യതകളും മാറി ദൈവീക ക്രമീകരണം വരുന്നത് ആരാധനയിലൂടെ ആണ്. 
    14) കഴുത്തില്‍ വീണ പിസാചിന്റെ നുകം ഉണ്ടെങ്കില്‍ തകരുന്നത് ആരാധനയിലാണ്. 
    15) ആരാധിക്കുമ്പോള്‍ പിശാച്ചു അടച്ചു വെച്ച വാതിലുകള്‍ ഇളകി മാറുകയും പൈശാചിക സേനകളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുകയും ചെയ്യുന്നു. ഉദാ – യെരൂസലേമില്‍ പത്രോസ് കിടന്ന ജയിലും, ഫിലിപ്യയില്‍ പൌലോസും ശീലാസും കിടന്ന ജയില്‍ തുടങ്ങിയവ .
    16) ദൈവാത്മാവ് മനുഷ്യാത്മാവിന് സന്ദേശങ്ങള്‍ കൈമാറുന്നത് ആരാധനയിലൂടെയാണ്.
    ഇവ്വിധ ആരാധനയിലേക്ക് കടന്നു വരുവാന്‍ പിതാവായ ദൈവം ആഗ്രഹിക്കുന്നു.
  • അറിഞ്ഞിരിക്കൂ മാതള ജ്യൂസിന്റെ ഗുണങ്ങൾ.



    പഴവർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഒരുപിടി മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും മാതളം തന്നെയാണ്. ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ളത് മാതളത്തിലാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. മാതളത്തിന്റെ ജ്യൂസിലും ഇതേപോലെ ഗുണങ്ങൾ ഒട്ടേറെയാണ്. അവ എന്തൊക്കെയെന്നല്ലേ...

    മറ്റ് ഫലങ്ങളേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റ് മാതള ജ്യൂസിൽ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. രക്‌തം വർദ്ധിപ്പിക്കാൻ ഏറ്റവും ഉചിതമായ മാതളത്തിൽ റെഡ് വൈൻ, ഗ്രീൻ ടീ തുടങ്ങിയവയിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളാണുള്ളത്. ശരീരത്തിന് ജീവകം സി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മാതളം ഇതിന് അത്യുത്തമമാണ്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാൽപ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും.

    പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ച തടയാൻ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്‌ദർ പറയുന്നത്. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങൾ മാതള ജ്യൂസിലുണ്ട്. മാതള ജ്യൂസിലെ നിരോക്സീകാരികൾ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം തടയാൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താൻ അത്യുത്തമമാണ് മാതളം. ഇത് ഉദരത്തിലെ വീക്കം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു. ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ഉള്ളവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.
  • ദിനവും യേശുവിനു കൂടെ lyrics.

    Music & lyrics:
    Pr. Rajesh ellapara.


    ദിനവും യേശുവിന്റ്റെ കൂടെ
    ദിനവും യേശുവിന്റ്റെ ചാരെ (2)
    പിരിയാൻ കഴിയില്ലെനിക്ക്
    പ്രിയനേ എൻ യേശു നാഥാ (2)
    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ…….
    യേശുവേ…..
    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ………
    യേശുവേ…….

    (1) അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും

    യാതൊന്നും ചെയ് വാനില്ലല്ലോ
    അങ്ങേ അല്ലാതെ ഒന്നും നേടുവാൻ
    ഇല്ലാലോ ഈ ധരയിൽ…..(2)
    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ………
    യേശുവേ……. (2)

    (2) വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലാ

    എൻറ്റെ ദാഹം നിന്നിൽ തന്നെയാ
    ജീവൻ നൽകിടും ജീവൻറ്റെ അപ്പം നീ
    ദാഹം തീർക്കും ജീവനദിയേ…….(2)

    നെസികിരേ

    നെസികിരേ
    നെസികിരേ
    എസ്സയ്യാ

    നെസികിരേ

    നെസികിരേ
    നെസികിരേ
    എസ്സയ്യാ

    ദിനവും ഉന്നോട് സെർന്ത്

    ദിനവും ഉം മാരിവിൽ സായ്ന്ത്
    വിരഹ മുടിയാത് അൻപേ
    ഉയിരേ എൻ യേശു രാജാ (2)

    നെസികിരേ

    നെസികിരേ
    നെസികിരേ …..
    എസ്സയ്യാ

    നെസികിരേ

    നെസികിരേ
    നെസികിരേ …..
    എസ്സയ്യാ (3)

    സ്നേഹിക്കുന്നെ

    സ്നേഹിക്കുന്നെ
    സ്നേഹിക്കുന്നെ……… (Slow)
    യേശുവേ…….

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346