SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

Ads Counter
0
completed project
0
design award
0
facebook like
0
current projects
  • Queen Elizabeth II

     Elizabeth II (born Elizabeth Alexandra Mary; 21 April 1926 – 8 September 2022 was Queen of the United Kingdom and 14 other Commonwealth realms from 6 February 1952 until her death on 8 September 2022. Her reign of 70 years and 214 days was the longest of any British monarch in history and the second longest recorded of any monarch of a sovereign country in history.

    Elizabeth was born in Mayfair, London, as the first child of the Duke and Duchess of York (later King George VI and Queen Elizabeth). Her father acceded to the throne in 1936 upon the abdication of his brother, King Edward VIII, making Elizabeth the heir presumptive. She was educated privately at home and began to undertake public duties during the Second World War, serving in the Auxiliary Territorial Service. In November 1947, she married Philip Mountbatten, a former prince of Greece and Denmark, and their marriage lasted 73 years until his death in April 2021. They had four children together: Charles III; Anne, Princess Royal; Prince Andrew, Duke of York; and Prince Edward, Earl of Wessex.

    When her father died in February 1952, Elizabeth—then 25 years old—became queen regnant of seven independent Commonwealth countries: the United Kingdom, Canada, Australia, New Zealand, South Africa, Pakistan, and Ceylon (known today as Sri Lanka), as well as Head of the Commonwealth. Elizabeth reigned as a constitutional monarch through major political changes such as the Troubles in Northern Ireland, devolution in the United Kingdom, the decolonisation of Africa, and the United Kingdom's accession to the European Communities and withdrawal from the European Union. The number of her realms varied over time as territories have gained independence and some realms have become republics. Her many historic visits and meetings include state visits to China in 1986, Russia in 1994, the Republic of Ireland in 2011, and visits to or from five popes.

    Significant events include Elizabeth's coronation in 1953 and the celebrations of her Silver, Golden, Diamond, and Platinum Jubilees in 1977, 2002, 2012, and 2022, respectively. Elizabeth was the longest-lived and longest-reigning British monarch, the oldest and longest-serving incumbent head of state, and the second-longest verifiable reigning sovereign monarch in world history, only behind Louis XIV of France. She faced occasional republican sentiment and media criticism of her family, particularly after the breakdowns of her children's marriages, her annus horribilis in 1992, and the death of her former daughter-in-law Diana, Princess of Wales, in 1997. However, support for the monarchy in the United Kingdom remained consistently high, as did her personal popularity. Elizabeth died on 8 September 2022 at Balmoral Castle, Aberdeenshire.


  • Happy Independence Day



  • ലഹരി മരുന്നിന് അടിമപ്പെട്ടുവോ?


    ഇന്ന് താരതമ്യേന യുവാക്കളിലും വിദ്യാർത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് Drug addiction. ലഹരി പദാർത്ഥങ്ങൾക്ക് അടിപ്പെട്ട് പോകുന്നത് വഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അത് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ Drug addiction പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം.

    എന്താണ് Drug addiction

    ലഹരിമരുന്നിൻ്റെ അസ്വഭാവികമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക-ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഒരു രോഗമായാണ് Drug addiction നെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ലഹരി വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. കൃത്യമായ ചികിത്സ ലഭ്യമായില്ല എങ്കിൽ ഈ രോഗം തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.

    Cocaine, cannahis, Amphetamine, Ecstasy, LSD എന്നിവയാണ ഇന്ത്യയിൽ മുഖ്യ മായും കാണുന്ന ലഹരി പദാർത്ഥങ്ങൾ. സാധാരണയായി ഒൻപത് വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.

    ലഹരിയും തലച്ചോറും

    ഏതൊരു ലഹരി പദാർത്ഥവും തലച്ചോറിലെ Chemical meassging system തകരാറിലാക്കുന്നു. എന്നാൽ ലഹരിയുടെ വകഭേദങ്ങൾക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിൽ വ്യത്യാസം വരാം. അതിസങ്കീർണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ റിഫ്ലക്സ് പ്രവർത്തങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമ്മക്കുറവ്, ഉത്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്ക ആഘാതം വരെ സംഭവിച്ചേക്കാം.

    Drug Addiction: ലക്ഷണങ്ങൾ

    • ഏത് സമയവും മയക്കം
    • വൃത്തിക്കുറവ്
    • ദിനചര്യകളിൽ മാറ്റം
    • സൗഹൃദങ്ങളിൽ മാറ്റം
    • പണം ധാരാളമായി ആവശ്യപ്പെടുക
    • Confusion
    • വിറയൽ
    • സംസാരത്തിൽ വൈകല്യം
    • ഉറക്കകുറവ്, പതിവിലും കൂടുതൽ ഉറങ്ങുക
    • ചുറ്റുമുള്ളവരെ കുറിച്ച് കൃത്യമായ ബോധമില്ലായ്മ etc
    • Drug addiction: തരങ്ങൾ

    മിക്കപ്പോഴും തെറ്റി ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് Drug Abuse ഉം Drug Addiction ഉം. ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടും. എന്നാൽ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീണ്ട് പോകുമ്പോൾ അത് Drug Addiction ആകുന്നു.

    Drug Abuse

    ( താഴെ പറയുന്ന ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഉണ്ടെങ്കിൽ നിങ്ങൾ ചികിത്സ തേടുക )


    • തന്നിലോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടർച്ചയായി ഏൽപ്പിക്കുക
    • സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ അപര്യാപ്തത etc…
    • Drug Addiction
    • ( കഴിഞ്ഞ 12 മാസമായി ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുക)
    • ലഹരി ഉപഭോഗം ഉയരുക
    • എല്ലാത്തിലും താൽപര്യം നഷ്ടപ്പെടുക
    • ലഹരി നിർത്താൻ നിരവധി തവണ ശ്രമിക്കുക അത് വിജയിക്കാതിരിക്കുക etc…

    എങ്ങനെ നിയന്ത്രിക്കാം

    • ജീവിതത്തിനെ ആനന്ദകരമാക്കുക
    • മാനസിക പ്രശ്നങ്ങൾക്ക് സഹായം തേടുക
    • Risk factors വിലയിരുത്തുക
    • സമപ്രായക്കാരുമായി വിനോദത്തിലേർപ്പെടുക
    • ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുക

    ചികിത്സ രീതി

    അഡിക്ഷൻ സങ്കീർണമാണെങ്കിലും ചികിത്സ സാധ്യമാണ്

    രോഗി പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.

    ഒറ്റയ്ക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല

    കൂടുതൽ കാലത്തോളം ചികിത്സയിൽ കഴിയുന്നതും സങ്കീർണമാണ്

    കൗൺസിലിംഗും behaviour therapies ഉം ഈ അസുഖത്തിന് ലഭ്യമാണ്.

    ഇതിനോടൊപ്പം മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു.

  • അസ്ഥിക്ഷയം മുതൽ അണുബാധ വരെ പ്രതിരോധിക്കാൻ വൈറ്റമിൻ ഡി

    വൈറ്റമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഏതെങ്കിലും വൈറ്റമിനുകളുടെ അഭാവം ഗുരുതര രോഗങ്ങൾക്കു കാരണമാകും. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വൈറ്റമിനുകൾ ആവശ്യമായ അളവിൽ ശരീരത്തിനു ലഭിക്കേണ്ടതാണ്. 

    വൈറ്റമിൻ ഡി യുടെ അഭാവം 

    സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. എല്ലുകളെ ശക്തമാക്കാനും ക്ഷയവും പൊട്ടലും തടയാനും ശരീരത്തിന് ഇതു കൂടിയേ തീരൂ. വൈറ്റമിൻ ഡി യുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് രോഗം ഉണ്ടാക്കും. ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ എല്ലാ ദിവസവും 15 മുതൽ 20 മിനിറ്റ് വരെ വെയിലു കൊണ്ടാൽ മതിയാകും. വൈറ്റമിൻ ഡി യുടെ അഭാവം ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നു നോക്കാം. ∙ 

    എല്ലുകൾ – വൈറ്റമിൻ ഡി യുടെ അഭാവം എല്ലുകളെ ഗുരുതരമായി ബാധിക്കും. എല്ലുകളെ നിർമിക്കാനും ആരോഗ്യമുള്ളതാക്കാനും ശരീരത്തിലെ കാത്സ്യത്തെ വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിച്ചില്ലെങ്കിൽ അത് റിക്കറ്റ്സിനും ഓസ്റ്റിയോ പോറോസിസിനും കാരണമാകും. ∙ 

    തലമുടി – വൈറ്റമിൻ ഡി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകും. മുടി കൊഴിച്ചിൽ മാത്രമല്ല കഷണ്ടിക്കും വിറ്റമിൻ ഡിയുടെ അഭാവം കാരണമാകും. ∙ ബ്ലഡ് ഷുഗർ – വൈറ്റമിൻ ഡി വളരെ കുറഞ്ഞാൽ ശരീരം ഇൻസുലിന്‍ റസിസ്റ്റന്റ് ആകും. ശരീരം ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് വൃക്കരോഗങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു. ∙ 

    അണുബാധ– അണുബാധകളെയും അലർജികളെയും എല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നത് വൈറ്റമിൻ ‍ഡി ആണ്. അതുകൊണ്ടുതന്നെ ഇതിന്റെ അഭാവം അലർജിക്കു കാരണമാകും.


  • ഒരു ഓർമപ്പെടുത്തൽ.


    ആധുനികലോകം പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കു അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നു. ആഴിയെ കണ്ട്‌  ഒരിക്കൽ അറച്ച മനുഷ്യൻ ഇന്ന് ആകാശത്തെയും കീഴടക്കി തന്റെ ജൈത്ര യാത്ര തുടരുന്നു. മനുഷ്യൻ പുരോഗതിയുടെ പടവുകൾ ഒന്നെന്നായി ചവിട്ടി കയറുമ്പോളും മനുഷ്യന്റെ നിലനില്പ് ഭിഷണി ഉയർത്തി കൊണ്ട് നിരവധി പ്രശനങ്ങൾ ലോകത്തിൽ സംഭവിക്കുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൈബർ ലോകത്തിലെ കുറ്റകൃത്യങ്ങൾ.

    24 മണിക്കൂറിൽ ഒരിക്കൽ മാത്രം വാർത്തകൾ കിട്ടിയിരുന്ന ലോകത്തു നിന്നു 24 മണിക്കൂറും വിരൽത്തുമ്പിൽ കിട്ടുന്ന സൈബർ ലോകത്തിലേക്ക് ഈ ആധുനിക തലമുറ അതിവേഗമാണ് എത്തിച്ചേരുന്നത്. 1990 കൾക്കുശേഷം ലോകത്തിൽ ആകമാനംവും പ്രതേയികിച്ചു ഇന്ത്യയിലും ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. 90 കൾക്ക് ഇറങ്ങികൊണ്ടിരുന്ന അശ്‌ളീല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല. കാരണം രതിക്കാഴ്ചകളുടെ ചാകര തന്നെ നെറ്റിൽ വെളിപ്പെടുന്നു. ചിലന്തി വല പോലെസൈബർലോകം തുറന്നു വെച്ചിരിക്കുന്നു. ചതിക്ക്കുഴികൾ വളരെ വലുതാണ്. അത് പണ്ഡിതനോ പാമാരനോ ദരിദ്രനോ സമ്പന്നനൊ മുതിർന്നവരോ കുട്ടികളോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യസം ഇല്ലാതെ ഒരുപോലെ മനുഷ്യസമൂഹത്തിന് നേരെ ചതിക്കുഴി ഒരുക്കുന്നു.പ്രതേകിച്ചു നമ്മുടെ യുവതലമുറയെ അത് താളം തെറ്റിക്കുന്നു.

    പ്രധാനമായി 3 കാരണങ്ങളാണ് നമ്മുടെ കുട്ടികളെ ഇതിലൂടെ ലക്ഷ്യബോധമില്ലാത്തവരാക്കി തീർക്കുന്നത്.


    1.അവരുടെ പ്രായം.

    2. വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന അവഗണന.

    3. സാഹസികതയോടുള്ള പ്രണയം.


    1. അവരുടെ പ്രായം.

    നിരോധിക്കപ്പെട്ടത്  എന്തോ അത് ചെയ്യാനുള്ള ഒരു ത്വര അവരിൽ ഉണ്ടാകുന്ന സമയമാണ്കൗമാരത്തിന്റെ അവസാനവും  യൗവനത്തിന്റെ ആരഭംവും. നിയമങ്ങൾ പാലിക്കുന്നതിനേക്കാൾ നിഷേധിക്കുന്നതിന് താൽപ്പര്യം ജനിക്കുന്ന ഒരു പ്രത്യേക സമയം.2014 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് വേണ്ടിയുള്ള ജുവനൈൽ ഹോമുകളിലുള്ള കുട്ടികളിൽ 6% വും 18 മുതൽ 30 വരെയുള്ളവരിൽ 44.4% വവും സൈബർ കുറ്റം മൂലം ജയിൽശിക്ഷ അനുഭവിക്കുന്നവരാണ്.


    ഇന്നത്തെ തലമുറയുടെ ആപ്തവാക്യം തന്നെ ''Growing Up with Technology"  എന്നും

    അവരെ അറിയപെടുവാൻ അവർ ഇഷ്ടപ്പെടുന്നത് തന്നെ Young Digital Citizen Kanes'

    (Fighter) എന്നുമാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ

    കയീനെപോലെ കൊല്ലാനും ചകാനുല്ലാ മനസ്സാണ് blue-Whale Chellenge പോലെ നിരോധിക്കപെട്ടത്തിലേക്കു അവരെ ആകര്ഷിക്കുന്നത്


    2. വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന അവഗണന.

    കുടുംബങ്ങൾ ആണിക്കല്ലായ ഭാരതത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ പടിക്കല്ലിൽ തട്ടി  നമ്മുടെ കുഞ്ഞുങ്ങൾ വീഴുന്നതിന്റെ പ്രാധാന കാരണം

    കുടുബങ്ങളില്ലുള്ള ശിഥിലീകരണമാണ്. ശാസ്ത്രത്തിന്റെ കടണ് കയറ്റത്തിനൊപ്പം കുടുംബങ്ങളിൽ നിന്ന്‌ അണുകുടുബങ്ങളിലേക്കു വളരെ വേഗം അന്ന് നാം മാറിയത്. രണ്ടു പേരും ജോലിക്കാരായ മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രശനമായി സമയം മാറി. മക്കളെ വേണ്ടതുപോലെ ശ്രദ്ധിക്കാതെ  മുത്തച്ഛൻ മുത്തശ്ശി മറ്റു വേണ്ടപ്പെട്ടവർ ബന്ധങ്ങളുടെയും വിലയും വലിപ്പവും പറഞ്ഞുകൊടുക്കുവാൻ മാതാപിതാക്കൾക്ക് വേണ്ടതു പോലെ സമയം ലഭിക്കാറില്ല. മനുഷ്യൻ അവന്‍റെ വളർച്ചയുടെ ഓരോ സമയത്തും കെട്ടു പഠിക്കുന്നതിനേക്കാൾ കൂടുതൽ കണ്ടും അനുഭവിച്ചുമാണ് പഠിക്കുന്നത്. അതിനുള്ള അവസരങ്ങൾ വേണ്ടതുപോലെ ലഭിക്കാതെ വരുമ്പോൾ ഇന്റർനെറ്റ് ന്‍റെ മുമ്പിൽ തന്നെ അവർ തളച്ചിടപ്പെടുന്നു. അത് അവന്‍റെ സ്വഭാവത്തിന്റെ താളം തെറ്റിക്കുന്നു.

    3. സാഹസിതയോടുള്ള പ്രണയം.

    ഈ അടുതുത കാലതുതു യൂറോപ്പിൽ ഭികരവാദ   സംഘടനകളുടെ തുവരിത  വളർച്ചയ്ക്കുള്ള പ്രധാന കാരണം അവരുടെ സാഹസികമായ പ്രവർതുതനങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകതുതെ അറിയിക്കുവാൻ തുടങ്ങി എന്നുള്ളതാണ്. ആ ദൃശ്യങ്ങൾ നിന്ന്‌ ആവേശം ഉൾക്കൊണ്ടു അനേക യുവതിയുവാക്കന്മാർ ഈ സംഘടനകളുടെ അണികളായി തീർന്നു.

    ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ട് നമ്മുടെ കൈയിൽ നിന്ന്‌ വഴിതിപ്പോകുന്ന ഈ തലമുറയ്ക്കു വേണ്ടി യേശു പറഞ്ഞതു പോലെ കരയാനും പ്രാർത്ഥിക്കാനും നമുക്ക് തയ്യാറാകാം. ലൂക്കോസ് 21:36 ൽ സംഭവിക്കുവാനുള്ള എല്ലാറ്റിലും നിന്നും ഒഴിഞ്ഞുപോകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.


    യോഹന്നാൻ 17:15

    ഈ തലമുറ ദുഷ്ടന്റെ കൈയിൽ അകപ്പെടാതിരിക്കുവാനാണ് യേശു തന്റെ മഹാപൗരോഹത്യ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നത്. ഈ പുതുവർഷത്തിൽ നമുക്കും

    പ്രാർത്ഥിക്കാം, നമ്മുടെ തലമുറ ദുഷ്ടന്റെ കൈയിൽ അകപ്പെടാതെ.... അവരുടെ മുമ്പിലുള്ള ചതിക്കുഴികൾ ഒഴിഞ്ഞു പോകണമേ എന്ന്.

  • തെരുവ് ബാലൻ എന്നോട് പത്തു രൂപ കടം ചോദിച്ചു നാളെ11 രൂപയായി മടക്കി തരാം അതെങ്ങനെ എന്ന് അറിഞ്ഞപ്പോ ശരിക്കും ഞെട്ടി


     

    ആത്മ വിശ്വാസം സേവ്യർ തന്റെ ഫർണിച്ചർ ഷോ റൂം പൂട്ടി തിരിഞ്ഞതും തൊട്ട് പുറകിൽ നിന്ന് ഒരു ചോദ്യം സർ എനിക്ക് പത്തു രൂപ തരുമോ? അയാൾ നോക്കിയപ്പോൾ ഏകദേശം പത്തു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി നില്കുന്നു. മുഷിഞ്ഞ വേഷം എങ്കിലും അവന്റെ മുഖം പ്രസന്നമായിരുന്നു.എന്തിനാണു നീ ഇങ്ങനെ ഭിക്ഷ യാചിക്കാൻ നടക്കുന്നത്. നിനക്ക് ആരുമില്ലേ? സർ എനിക്ക് ഇന്ന് പത്തു രൂപ തന്നാൽ നാളെ ഞാൻ അത് പതിനൊന്നു രൂപ ആക്കി മടക്കി തരാം ഇതു ഭിക്ഷ അല്ല എന്റെ വീട്ടിൽ എന്റെ അമ്മയും അനിയത്തിയും ആണ് ഉള്ളത് അവരെ നോക്കാൻ ഞാൻ മാത്രം ഉള്ളു യാചിച്ചു കഴിയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം സേവ്യറിന് വളരെ കൗതുകം തോന്നി അയാൾ പോക്കറ്റിൽ നിന്ന് അൻപതു രൂപ എടുത്തു നീട്ടി.ഇതാ ഇതു വച്ചോളു.

    പത്തു രൂപ കൊണ്ട് നിനക്ക് ഒന്നും ആവില്ല.. ഒരു നേരത്തെ അരിയെങ്കിലും വാങ്ങാമല്ലോ വേണ്ട സർ എനിക്ക് പത്തു രൂപ മതി.അത്ഭുതത്തോടെ പത്തു രൂപ എടുത്തു കൊടുത്ത് കൊണ്ട് അയാൾ അവനോട് ചോദിച്ചു.ഇതു കൊണ്ട് നീ എന്ത് ചെയ്യും നാളെ നീ പതിനൊന്നു രൂപ തിരിച്ചു എങ്ങനെ തരും കേൾക്കട്ടെ.

    സർ ഞാൻ ഈ പൈസ കൊണ്ട് രാവിലെ മാർക്കറ്റിൽ പോയി ഒരു കെട്ട് കടല ചെടി വാങ്ങും അത് പത്തു കെട്ടുകൾ ആക്കി കൊണ്ട് നടന്നു വിറ്റാൽ എനിക്ക് അൻപതു രൂപ കിട്ടും വീണ്ടും ഞാൻ കടല വാങ്ങും ചെറിയ കെട്ടുകൾ ആക്കി വിൽക്കും പത്തു മണിക്കൂ മുൻപ് എനിക്ക് രണ്ടു തവണ ഇങ്ങനെ കച്ചോടം ചെയ്യാൻ സാധിക്കും തൊണ്ണൂറു രൂപ കയ്യിൽ കിട്ടും. ആ പൈസ അമ്മയെ ഏല്പിച്ചു ഞാൻ സർക്കാർ സ്കൂളിൽ പോകും വൈകുന്നേരം വരെ എന്റെ വീട്ടിൽ ചെലവിന് എൺപത് രൂപ മതി പൈസ തന്ന ആൾക്ക് ഞാൻ ആ പൈസ തിരിച്ചു കൊടുക്കും നാളെ സർ ന് ഇതേ സമയം ഞാൻ പൈസ തന്നിരിക്കും.

    സേവ്യർ അന്തം വിട്ടു അവനേ നോക്കി.. അവൻ നടന്നു മറഞ്ഞു.പിറ്റേന്ന് വൈകുന്നേരം ഷോപ്പ് പൂട്ടി ഇറങ്ങിയ സേവ്യർ ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി സർ അതാ ആ കുട്ടി വീണ്ടും.അയാൾ അവന്റെ കാര്യം തന്നെ മറന്നു പോയിരുന്നു.

    ഓഹ്. നീയൊ? ഇതാ സർ പതിനൊന്നു രൂപ ഇനി എനിക്ക് പത്തു രൂപ കടം തരൂ നാളെ തിരിച്ചു തരാം.എങ്കിൽ പിന്നെ നീ ഈ പൈസ കൊണ്ട് നാളെ കച്ചോടം ചെയ്താൽ പോരെ തിരിച്ചു തന്നില്ലെങ്കിലും ഞാൻ ഒന്നും പറയില്ലല്ലോ പത്തു രൂപ അല്ലെ

    അങ്ങനെ അല്ല സർ.തിരിച്ചു തരുന്നത് വീണ്ടും ചോദിക്കുമ്പോൾ കിട്ടും എന്നൊരു വിശ്വാസം സർ ന് കിട്ടാൻ ആണ് ഒരു രൂപ കൂടുതൽ തരുന്നത് എന്റെ കടമയും ഇനി എനിക്ക് പത്തു രൂപ തരണം സർ.

    നാളെ ഞാൻ പതിനൊന്നു രൂപ തിരിച്ചു തരും.അയാൾ അവന്റെ മുഷിഞ്ഞ വേഷം പോലും നോക്കാതെ അവനേ ചേർത്ത് പിടിച്ചു.ഇത്രയും കണക്ക് കൂട്ടലും ബുദ്ധിയും ഉള്ള നീ ജീവിതത്തിൽ വളരെ വലിയ സ്ഥാനത്ത് എത്തും എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട ഇതാ നിന്റെ പത്തു രൂപ നാളെ ഞാൻ നിന്നെ പ്രതീക്ഷിച്ചു നില്കും.ഒരു ചിരിയോടെ അയാൾ പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു നടന്നു നീങ്ങിയ അവനേ നോക്കി നിൽക്കേ അയാൾ ചിന്തിച്ചു അവന്റെ പേര് പോലും ചോദിച്ചില്ല അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്താണ് കാര്യം??

    അവന്റെ മിടുക്ക് ഈ സമൂഹത്തിൽ പലർക്കും ഇല്ലാതെ പോയി ആത്മവിശ്വാസം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346