SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • സ്നേഹത്തേക്കാള് വലുത് മനസിലാക്കുക എന്നത്.



    ഈ പരസ്പരം ഉള്ള അറിയാൽ ഉണ്ടല്ലോ അത് പരസ്പരം ഉള്ള സ്നേഹത്തേക്കാൾ വലിയത് അന്ന്. നമ്മൾ പറയും സ്നേഹം സ്നേഹം എന്ന്. സ്നേഹം ഒന്നുമല്ല. പരസ്പരമുള്ള ഒരു മനസ്സിലാക്കൽ ഉണ്ട് ഒരു മനുഷ്യനു. ഓരോ സമയത്തു ഓരോ സ്വഭാവം ആയിരിക്കും മനുഷ്യനു രാവിലെ ഉള്ള ആള് ആയിരിക്കില്ല ഉച്ചക്ക് ഉള്ള ആള്. ഉച്ചക്ക് ഉള്ള ആള് ആയിരിക്കില്ല രാത്രി. അത് എന്ത്കൊണ്ട് അന്ന് അറിയുമോ നമ്മളെ മണ്ണിൽ നിന്നും സൃഷ്ട്ടിച്ചതുകൊണ്ടു അന്ന്. ബൈബിൾ പറയുന്നല്ലോ മണ്ണിൽ നിന്ന് അന്ന് മനുഷ്യനെ സൃഷ്ട്ടിച്ചത് എന്ന് എല്ലാ മണ്ണും ഒരുപോലെ അന്നോ? അല്ല . ഒരേ മണ്ണ് എല്ലാ സമയത്തും ഒരുപോലെ അന്നോ ? അല്ല. മണ്ണിൽ നടക്കുന്ന ഈ ഭാവമാറ്റങ്ങൾ ഉണ്ടല്ലോ അത് മണ്ണ് കൊണ്ട് സൃഷ്ട്ടിച്ച മനുഷ്യനിലും ഉണ്ടാക്കും. അത് ഈ മനുഷ്യനു വേണ്ടത് അത്രയേറെ സ്രവിക്കുന്ന,അത്രയേറെ ശ്രെദ്ധിക്കുന്ന, അത്രയേറെ തൊട്ടുഅടുത്തു നിൽക്കുന്ന ഒരു ആളെയാണ്. ഞാൻ പറഞ്ഞു വന്നത് ഇതായിരുന്നു ഇരുപതു ആള് ക്ലാസ്സിൽ ഉണ്ടകിൽ ഒന്നോ രണ്ടോ ആളുകൾ നമുക്ക് അത്രയും പ്രിയപെട്ടവര് ആക്കാൻ ഉള്ള കാരണം. അവര് നമ്മളെ കേട്ടത് കൊണ്ട് അന്ന് അവര് നമ്മളെ മനസിലാക്കാൻ ശ്രെമിച്ചതു കൊണ്ട് അന്ന്.

    അത് കൊണ്ട് നമ്മൾ പരസ്പരം അറിയാൻ ശ്രെമിക്കുക. അങ്ങനെ പരസ്പരം അറിഞ്ഞു സ്നേഹിക്കുന്ന സ്നേഹം , കുടുംബജീവിതം എന്ന് എന്നേക്കും നില്കും, നമ്മൾ മനസിലാക്കാൻ നോക്കാതെ എന്നാൽ നമ്മൾ മനസിൽകേണ്ടത് ഒരു കാര്യം അന്ന്
    "പരസ്പരം ഉള്ള സ്നേഹത്തേക്കാൾ എത്രയോ വലുത് അന്ന് പരസ്പരം മനസിലാകുന്നത്." നമ്മൾ പരസ്പരം മനസിലാക്കുക.

  • HAPPY BIRTHDAY BROTHER.




    😍🥰😍👨️‍💋👨🍰On your Birthday, I wish that the Almighty blesses you with good luck, happiness, love, good health and success in every walk of your life. You truly deserve it. Wishing you a very happy Birthday!😍😍 


    🎉🎊You are the most amazing and inspiring person that I have ever met. Thank you for your guidance and support in my life. Have a joyful and unforgettable day!🎉🎊 


    🎉🎊You’ve always known just what to say to cheer me up when I was having a rough day. Though I don’t have your gift for finding the perfect words, I simply want you to know how glad I am to have a brother like you in my life. Happy Birthday!🎉🎊 


    🎈🎈🎊🎉Your Birthday reminds me of all the fantastic memories that we’ve shared in our lives. Let’s go down the memory lane and celebrate those awesome moments on this special day. Happy Birthday brother!🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁

    And GOD BLESS YOU...🥰🥰🥰😍😍😍


  • നന്മയെല്ലാം നല്കീടുന്ന നല്ലൊരു യേശുനാഥൻ.


    നന്മയെല്ലാം നല്കീടുന്ന 
    നല്ലൊരു  യേശു  നാഥൻ 
    തൻ വഴിയേ പിൻഗാമിച്ചാൽ 
    ആനന്ദം  നിത്യമാകും 
    പൊൻവെള്ളിയിൽ ശ്രേഷ്ഠനായ 
    സൂര്യ തേജോമയൻ
    വെണ്മ  വസ്ത്ര ധാരിയായ 
    യേശു തമ്പുരാനെ.... 
    ആട്ടിൻ കൂട്ടം തെറ്റി പോയവൻ ഞാൻ 
    ഏകനായെ ഭൂമിയിൽ 
    ആട്ടിൻ കൂട്ടം തെറ്റി പോയവൻ ഞാൻ 
    ഏകനായെ ഭൂമിയിൽ 
    നല്ലിടയനായ യേശു 
    എന്നെ..... തേടി വന്നു 
    നല്ലിടയനായ യേശു 
    എന്നെ... തേടി വന്നു 


    ക്രൂശുമായി പോകും നേരം 
    എന്നെ തിരഞ്ഞവൻ 
    കഷ്ടതകൾ ഏറ്റതെല്ലാം 
    എന്റ്റെ രക്ഷക്കായി 
    എന്നെ തന്നെ യാഗമായി 
    തിരു-മുൻപിൽ എകിടുന്നു
    വേറെയൊന്നും നല്കാനില്ല
    ഞാൻ എന്നും നിന്റേതല്ലേ
    ആട്ടിൻ കൂട്ടം തെറ്റി പോയവൻ ഞാൻ 
    ഏകനായെ ഭൂമിയിൽ 
    ആട്ടിൻ കൂട്ടം തെറ്റി പോയവൻ ഞാൻ 
    ഏകനായെ ഭൂമിയിൽ 
    നല്ലിടയനായ യേശു 
    എന്നെയും തേടി വന്നു 
    നല്ലിടയനായ യേശു 
    എന്നെയും തേടി വന്നു. 


    എന്റെ ജിവിതത്തെ ആഴമായി ഒന്ന് സ്പര്‍ശിച്ച ഒരു പട്ടു അന്ന് ഇത്. എന്റെ മനസിന്‍റെ വിഷമം എന്റെ യേശു അറിയുന്നു എന്റെ ജിവന്‍ ഉള്ള ദൈവം എനിക്ക് ഒരു വഴി ഒരുക്കി തരും എന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ദൈവമേ എല്ലാത്തിനും നന്ദി. നമ്മുടെ ജിവിതത്തിലും നന്മ എല്ലാം നമുക്ക് തരും നമ്മുടെ ദൈവം 
    Click Play the song,
  • കുടുംബജീവിതം.

    ഒരു കുടുംബജീവിതം എന്ന് പറയുന്നത് കൂടുമ്പോൾ ഇമ്പം ഉള്ളത് ആക്കണം കുടുംബം എന്ന് പറയുന്നത്. വിവാഹം എന്ന് പറയുന്നതിലൂടെ അന്ന് ഒരു കുടുബം ഉണ്ടാകുന്നതു. രണ്ടു വ്യത്യസ്‍ത സാഹചര്യത്തിൽ വളരുന്നു അതും രണ്ടു വ്യത്യസ്ത വീടുകളിൽ വളരുന്നു. ഇങ്ങനെ വളർന്നു വരുമ്പോൾ രണ്ടു പേർക്കും രണ്ടു സ്വഭാവങ്ങൾ അന്ന് ഉള്ളത് അത് പരസ്പരം അറിഞ്ഞു അതുമായി പൊരുത്തപ്പെട്ടു പോകുമ്പോൾ അന്ന് ഒരു നല്ല കുടുംബജീവിതം നമുക്ക് കൈവരിക്കാൻ പറ്റുക. ഒരു കാലഘട്ടം വരെ നമ്മൾ തനിച്ചു നടന്നു. എന്നാൽ ഒരു കൂടു നമുക്ക് വേണം എന്ന് തോന്നുമ്പോൾ നമ്മൾ എത്തിച്ചേരുന്നത് ഒരു കുടുംബജീവിതത്തിലേക്കു അന്ന്. ആ ഒരു സമയം നമ്മൾ കൃത്യമായി നമ്മൾ തന്നെ തിരഞ്ഞു എടുക്കേണ്ടത് അന്ന്. നമ്മൾ ജീവിക്കുന്നത് നമ്മുടെ കൂടെ ജീവിക്കാൻ വന്ന നമ്മുടെ തുണയുടെ കൂടെ അന്ന്. അത് കൊണ്ട് ആ തിരഞ്ഞു എടുക്കുന്നത് നമ്മുടെ ജിവിതത്തിലെ ഒരു വഴിത്തിരിവ് അന്ന്. അത് അനുസരിച്ചു വേണം നമ്മൾ ഓരോ തീരുമാനങ്ങളും എടുക്കുവാൻ. എന്ന് ഓർക്കുക.
    • പരസ്പര ബഹുമാനം 
    സ്നേഹവും പരസ്പരവിശ്വാസവും ഒക്കെ ബന്ധങ്ങള്‍ക്ക് കരുത്തുപകരാന്‍ സഹായിക്കുമെങ്കിലും ബന്ധങ്ങളുടെ ആണിക്കല്ല്‌ പരസ്പരബഹുമാനം ആണ്. വ്യത്യസ്തമായ ഇഷ്ടങ്ങളും താൽപര്യങ്ങളും ഒക്കെ അംഗീകരിക്കാന്‍ ഈ ബഹുമാനം സഹായിക്കും. ബന്ധങ്ങളില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്നതിനും പരസ്പരബഹുമാനം ഇടയാക്കും.
    • ഒരു തുറന്ന് പറച്ചിൽ 
    ബന്ധങ്ങളിലെ പല പ്രശ്നങ്ങളും പലരും കൃത്യമായി തുറന്ന് പറയാറില്ല. അതിങ്ങനെ കൂടി വച്ച് മനസ്സ് ഒരു പ്രഷർ കുക്കർ പോലെയാകുമ്പോൾ അറിയാതെ പൊട്ടിത്തെറിക്കും. ഈ പൊട്ടിത്തെറികളിൽ പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കന്ന കാര്യം പറഞ്ഞു എന്നുംവരാം. ഒപ്പം ദേഷ്യം കൊണ്ടും വിഷമം കൊണ്ടും നമ്മൾ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറഞ്ഞു കാര്യങ്ങൾ വഷളാക്കിയെന്നും വരം. ഇതിനു ഒന്നും ഇടവരുത്താതെ ആ സമയത്തു തുറന്ന് പറഞ്ഞു അതിനു അവിടെ തന്നെ കുഴിച്ചുമൂടുക. സ്നേഹപൂര്വ്വം പറയുക.
    • ക്ഷമിക്കുവാൻ തയാറാക്കുക.
    തെറ്റുകള്‍ സംഭവിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ ആ തെറ്റുകള്‍ മറ്റൊരാള്‍ക്ക്‌ സംഭവിക്കുമ്പോള്‍.ക്ഷമിക്കാന്‍ എത്ര പേര്‍ മനസ്സ് കാണിക്കും? ചില സാഹചര്യങ്ങളില്‍ ക്ഷമിക്കുക അത്ര എളുപ്പം ആവില്ല. നിര്‍ബന്ധിച്ചു മനസ്സിനെ പാകപ്പെടുത്തേണ്ടതായും ഇല്ല. എന്നാല്‍ ക്ഷമിക്കാനായി തയ്യാറാകുന്നതു പോലും ബന്ധങ്ങളുടെ ഊഷ്മളത വര്‍ധിപ്പിക്കും.
  • പെൻസിലിൽ നിന്നും പേനയിലേക്കു അതും ജീവിതത്തിലൂടെ.


    ജീവിതത്തിന്റെ ഒരു വശങ്ങൾ അന്ന് ഈ രണ്ടു ഉപകാരണങ്ങളും. ഇത് രണ്ടും ഉപയോഗിക്കാത്തവർ ഇല്ല എന്ന് തന്നെ പറയാം. കാരണം ജീവിതത്തിന്റെ പല കാലങ്ങളിൽ ഇത് ആവിശ്യം അന്ന്. ഒന്ന് അല്ലെങ്കിൽ മറ്റു ഒരു തരത്തിൽ ഇതിന്റെ ആവിശ്യം നമ്മുക്ക് ഉണ്ട്. ചിലപ്പോൾ ഒകെ ഇതിനു വേണ്ടി നമ്മൾ മറ്റുള്ളവരോട് ചോദിക്കും. ഇത് നല്ല അർഥം ഉണ്ട് നമ്മുടെ ഒകെ ജീവിതമായി. നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ നമ്മുടെ കൈയ്യിൽ ആദ്യം തരുന്നത് ഒരു പെൻസിൽ അന്ന് കാരണം വേറെ ഒന്നും അല്ല തെറ്റുകൾ ഉണ്ടാക്കും എന്നാൽ അത് ഒകെ മായിച്ചു ശരിയായി എഴുതാൻ വേണ്ടി അന്ന് പെൻസിൽ തരുന്നത്. ജീവിതത്തിൽ നമുക്ക് ആദ്യം ഒകെ തെറ്റുകൾ വരാത്ത മനുഷ്യര് ഇല്ല എന്ന് തന്നെ പറയാം എന്നാൽ അത് എല്ലാം നമ്മൾ തന്നെ അത് നേർവഴി ആക്കി എടുക്കണം. ആ തെറ്റിനെ നമ്മൾ ക്ലിയർ ചെയിതു ശരിയായത് നമ്മൾ എഴുതി ചെറുക്കുവാൻ വേണ്ടി അന്ന്. പെൻസിൽ പോലെ അന്ന് നമ്മുടെ തുടക്ക ജീവിതം എന്നാൽ ഒരു സമയം കഴിയുമ്പോൾ നമ്മുടെ കൈയിൽ ഇന്ന് പെൻസിൽ മാറി പേനയിലേക്കു പോകും. അതിനെ കുറിച്ച് പറയുകയാണ് എങ്കിൽ. കണ്ണൻ നല്ല ഭംഗി ഉള്ളത് അന്ന്. പേനയിൽ ഇന്ന് വരുന്ന മഷി നമ്മുടെ പേപ്പറിൽ വരുമ്പോൾ നല്ലതു അന്ന് കണ്ണൻ. അതി മനോഹരമായ എഴുത്തുകൾ അന്ന് അത് പോലെ തന്നെ അന്ന് നമ്മുടെ ജീവിതത്തിലും. തുടക്ക കാലം മാറി കഴിയുമ്പോൾ നമ്മുടെ അറിവുകൾ വർത്തിക്കുന്നു എല്ലാ രീതിയിലും നമ്മൾ അറിവ് ഉള്ളവര് ആക്കുന്നു. എന്നാൽ നമ്മൾ മനസിലാകുന്നില്ല. പെൻസിൽ തരുമ്പോൾ അത് വീണ്ടും മായിച്ചു നമുക്കു ശരി ആക്കം പക്ഷെ പേനയിലേക്കു മാറുമ്പോൾ നമ്മൾ മനസിലാകുന്നില്ല പെൻസിൽ പോലെ അല്ല പേന വെച്ച് ഒന്ന് എഴുതിയാൽ അത് മായ്ക്കാൻ പാട് അന്ന് എന്ന്. നമ്മുടെ ജീവിതത്തിൽ അങ്ങനെ തരുന്നത് എന്തിനു എന്ന് വെച്ചാൽ നമ്മൾ മനസിലാക്കാൻ അന്ന്. പേന യിലേക്ക് മാറുമ്പോൾ നമ്മൾ ഓർക്കേണ്ടത് ഇനി തെറ്റ് വരൻ പാടില്ല ഇത് വരെ വന്നു ഇനി വരൻ പാടില്ല. ഇനി തെറ്റിയാൽ തിരുത്തി എഴുതാൻ നമുക്ക് കാഴിയതും ഇല്ല എന്ന് നമ്മൾ അറിയേണ്ടത്. നമ്മുടെ കുട്ടികൾ ആയിരിക്കുമ്പോൾ തെറ്റുകൾ വരം എന്നാൽ എന്നാൽ എല്ലാം അറിവ് നേടി കഴിഞ്ഞു ഒരു ജീവിതം നയിക്കാൻ പറ്റുന്ന ടൈം അന്ന് നമ്മുടെ തെറ്റുകൾ തിരുത്താൻ കഴിയാതെ ആക്കുന്നത്. നമ്മുടെ ജീവിതതിയിൽ  തെറ്റുകൾ വന്നത് തിരുത്തിയത് കൊണ്ട് അന്ന് ഇന്ന് പേന എന്ന ജീവിത കാലം വന്നപ്പോൾ ഒരു തെറ്റുമില്ലാതെ ജീവിക്കാൻ കഴിയുന്നത്. ഒരു കാലം അന്ന് കല്യണം അന്ന് നമ്മുടെ ജീവിതത്തിൽ ഒരുമിച്ചു യാത്ര ചെയ്യണ്ട ആളെ നമ്മൾ പേന എന്നപോലെ തിരഞ്ഞു എടുകേണ്ടത് അന്ന്. അത് ഒരു പേന കാലം അന്ന് അത് എഴുതിയാൽ പിന്നെ തിരുത്തുവാൻ കഴിയില്ല. ദൈവം യോജിപ്പിച്ചതിനെ മനുഷ്യർക്ക്‌ വേർപിരിയാൻ അധികാരം ഇല്ല. അങ്ങനെ പല കാര്യങ്ങൾ ജോലി , വിദ്യാഭ്യാസം, അങ്ങനെ എല്ലാം നമ്മുടെ കാലം പേനയുമായി ഇണക്കം. പെൻസിൽ കാലം എന്ന് പറയുന്നത് നമ്മുടെ കുട്ടികാലം അന്ന് അത് കഴിഞ്ഞാൽ തിരുത്തുവാൻ നമുക്കു ബുദ്ധിമുട്ടു അന്ന്.
    ‌‌
    ഇതിൽ പറയാൻ നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ ആദ്യം നമ്മുടെ കൈയിൽ വെച്ചുതരുന്നത് പെൻസിൽ അന്ന് എന്നിട്ട് പറയും എഴുത്തിൽ വളരാൻ. അതിൽ തെറ്റ് വന്നാൽ നമുക്ക് മായ്ക്കാൻ കഴിയും. തെറ്റുവന്നതിനെ മായിച്ചു ശരിയായി എഴുതാൻ. എന്നാൽ ഒരു കാലം കഴിഞ്ഞു നമ്മുടെ കൈയിൽ പെൻസിൽ മാറ്റി പേന തരും എന്നിട്ടു പറയും തെറ്റ് വരാതെ എഴുതണം ഇനി വന്നാൽ അത് മയിക്കുവാൻ പറ്റില്ല. അതുപോലെ തന്നെ അന്ന് നമ്മുടെ ജീവിതത്തിലും അത് മനസിലാക്കി നമ്മൾ നമ്മുടെ ജീവിതം നല്ലതുപോലെ നയിക്കുക. 
    നന്ദി.
  • അങ്ങനെ കുവൈറ്റ് പോലീസ് സ്റ്റേഷനിലും.



    ഇന്ന് കുവൈറ്റിന്റെ നാഷണൽ ഡേ അന്ന് അത് കൊണ്ട് തന്നെ ഇന്ന് എന്റെ കമ്പനിക്കും ലീവ് അന്ന്. ഒരു ദിവസം അല്ല രണ്ടു ദിവസം അത് കിട്ടിയതുകൊണ്ട് ചുമ്മാ റൂമിൽ കിടന്നു ഉറങ്ങാൻ പറ്റി എന്നാൽ ഒരു ദിവസം കഴിഞ്ഞു. അത് അതിമനോഹരമായി അവസാനിച്ചു. എന്ത് പറയാൻ ചുമ്മാ ജയിലിൽ കിടക്കുമ്പോൾ അത് അവസാനിച്ചു. എന്നാൽ രണ്ടാം ദിവസം അങ്ങനെ പൂലാരിപൂണർന്നു. എന്ത് പറയാൻ ഞാൻ എഴുന്നേറ്റത് 8 മണിക്ക് തന്നെ അവധിയല്ലേ. അങ്ങനെ ചായ ഒകെ പോയി കുടിച്ചു. ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന ക്യാമ്പിൽ ഉള്ളിൽ ഒരു സ്കൈ എന്ന് പറയുന്ന സൂപ്പർമാർകെറ് ഓപ്പൺ ആയി (തറന്നിട്ടു കുറെ ദിവസം ആയി കേട്ടോ). പിന്നെ എന്റെ ഒരു നല്ല കൂട്ടുകാരൻ പേര് രഞ്ജിത്. അങ്ങനെ രാവിലെ ഞങ്ങൾ ചുമ്മാ സൂപ്പർമാർകെറ്റിൽ കയറി അതിൽ കിടന്നു കറങ്ങിയതിനു ശേഷം കുറച്ചു സാധനങ്ങളൊക്കെ മേടിച്ചു പുറത്തേക്കു. അങ്ങനെ അവിടന്ന് ഒരു ചായ ഒകെ കുടിച്ചു. വീണ്ടും ഞങ്ങൾ റൂമിലേക്ക് പോയി. പിന്നെ പതിവ് പോലെ തന്നെ കിടക്കയിൽ കിടന്നു ലാപ്ടോപ്പിൽ ഒരു സിനിമ ഒകെ കാണുകയായിരുന്നു. അതിന്റെ ഇടയ്ക്കു ഉറങ്ങിപ്പോയി. ഉച്ചക്ക് കഴിച്ചില്ല. വൈകുന്നേരം അന്ന് എഴുന്നേറ്റത്. അങ്ങനെ ഇരിക്കുമ്പോൾ ഞങ്ങളുടെ റൂമിൽ ഒരുളുടെ എണ്ണം കുറവ് ഉണ്ട്. എന്റെ റൂമിൽ 6 പേര് ഉണ്ട് (ഞാനും സത്യനും മാത്രം അന്ന് മലയാളികൾ, ഒരു തമിഴ് ബാക്കി മൂന്ന് പേരും ഹിന്ദി അന്ന് ) ഹിന്ദികരിൽ ഒരു ആളുടെ എണ്ണം കുറവ് അന്ന്. ഞാനും സത്യനും ഓര്ത്തു ഇവന്മാരോട് പറഞ്ഞിട്ട് അവൻ പുറത്തു വല്ലോംപോയിരിക്കുവാ എന്ന്. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒരു ചായ ഒകെ കുടിച്ചു ഇരിക്കുമ്പോൾ അന്ന് ഒരു വാർത്തദൂതനെ പോലെ ക്യാമ്പ്ഹൗസ് വരുന്നത് പെട്ടന്ന് തന്നെ പുള്ളി ദീപകിന്റെ പാസ്പോർട്ട് ചോദിച്ചു. അപ്പോൾ എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ അന്ന് അറിയുന്നേ. രാവിലെ അവനെ പോലീസ് പിടിച്ചു കൊണ്ട് പോയി എന്ന്. അവൻ വന്നിട്ട് ഒരു മാസം ആകുന്നുള്ളു അവൻ അറിയില്ല. പുറത്തു ഇറങ്ങുമ്പോൾ സിവിൽ ഡൗക്യൂമെന്റസ് വേണം എന്ന്. അവനു സിവിൽ ഐഡി ആയിട്ടും ഇല്ല അതുകൊണ്ടു തന്നെ പാസ്പോർട്ട് കൈയിൽ വെക്കണം അത് അവൻ വെച്ചില്ല. തൊട്ടു അടുത്ത കൈയിൽ അന്ന് പാവം പോയത്. പക്ഷെ പെട്ടന്ന് തന്നെ പോലീസ് അവിടെ ചെക്കിങ്ങുന്നു വന്നു. നാഷണൽ ഡേ ആയതുകൊണ്ട് സുരക്ഷാ വലിയതോതിൽ ആയിരുന്നു പാവം അവര് പിടിച്ചു. രാവിലെ പിടിച്ചു ആരും കണ്ടില്ല ഇവനോട് അറബിയിൽ ഡൗസ്മെന്റ് എടുത്തുകൊണ്ടു വരൻ ആരോട്എങ്കിലും പറയാൻ പറഞ്ഞത് പാവം ഇവന് മനസിലായില്ല. അവര് ഇവനെ പിടിച്ചു കൊണ്ടുപോയി. കൂടെ 2 പാക്കിസ്ഥാൻകാരേയും എന്നാൽ അവര് അന്ന് ഇവന് രക്ഷയായതു. പാവം രാവിലെ 10 മണിക്ക് അന്ന് പിടിച്ചത്. അവൻ അക്കെ പേടിച്ചു വിറച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി ഇട്ടു. ഞങ്ങൾ അറിഞ്ഞില്ല. എന്നാൽ ഒരു 6.30ക്കു ശേഷം ഈ പാകിസ്ഥാനികൾ അന്ന് 
    ഞങ്ങളുടെ ക്യാമ്പിൽ വന്നു ക്യാമ്പ് ഓഫീസിൽ അറിയിച്ചത് അപ്പോൾ അന്ന് ഞങ്ങൾ അറിഞ്ഞത്. അന്ന് ലീവ് ആയതു കൊണ്ട് കമ്പനിയിൽ നിന്നും ആരും വരില്ല. പിന്നെ ക്യാമ്പ്ഹൗസ് ഒരു അറബി അറിയുന്ന എല്ലും മാണിഏട്ടൻ എന്ന ഡ്രൈവറും സത്യനും ഞാനും പോയി. എന്നാൽ ആദ്യം ഒരു സ്റ്റേഷനിൽ പോയി അവിടെ ഇല്ല. ഇവിടെ എവിടാ കൊണ്ടുപോകെന്നെ എന്ന് അറിയില്ല. രണ്ടാമത് സഭാസാലം സ്റ്റേഷനിൽ പോയി അവിടെ ഞാനും അറബി അറിയുന്നയാളുമായി അകത്തുപോയി. ഇത് പോലീസ് സ്റ്റേഷൻ അന്ന് പറയില്ല അതുപോലെ അന്ന്. അവിടെ ചെന്ന് കാര്യം പറഞ്ഞു. അപ്പോൾ അവനെ കണ്ണൻ പറ്റി അവൻ അക്കെ പേടിച്ചു വിറച്ചു ഇരുന്നു പേര് പറയാൻ പോലും പറ്റാതെ അവൻ ആയിരുന്നു. പിന്നെ ഞാൻ പറഞ്ഞു ആള് ഇത് തന്നെ അന്ന് എന്ന്. അങ്ങനെ അവനെ റിലീസ് ചെയ്യാൻ ഉള്ളകാര്യം ചെയ്യാൻ ഞങ്ങൾ പാസ്പോർട്ട് കൊടുത്തു അപ്പോൾ അവർക്കു മനസിലായി ലീഗൽ എന്ററി അന്ന് എന്ന്. പക്ഷെ ഇവിടെ ഒരു നിയമം ഉണ്ട് ഏതു പോലീസ്‌കാരൻ അന്നോ പിടിച്ചേ അവൻ വന്നു വേണം റിലീസ് ചെയ്യാൻ അപ്പോൾ അവന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു അവൻ വേറെ ആളെ എല്ലിപിച്ചിട്ടു പോയി എന്നാൽ അവൻ ഡ്യൂട്ടിക്ക് പോയി പുറത്തു. പിന്നെ പുള്ളി വന്നാൽ മാത്രം അന്ന് റിലീസ് നടക്കു. അങ്ങനെ ഞങ്ങൾ അവിടെ വെയിറ്റ് ചെയിതു. നമ്മുടെ നാട്ടിലെ പോലീസ് കാരെപോലെ അല്ല. ഒന്നും ചോദിക്കില്ല എന്താ എന്തിനാ വന്നേ എന്ന് പോലും. അങ്ങനെ മണിക്കൂറുകൾ അവിടെ ഇരുന്നതിനു ശേഷം അവനു ഇഷ്ട്ടം ഉള്ള സമയത്തു അവൻ വന്നു. അങ്ങനെ അവനെ റിലീസ് ചെയിതു. അക്കെ അവൻ പേടിച്ചു വിറച്ചു എന്നെ പിടിച്ചു അപ്പോൾ തന്നെ അവനെ എന്നെ നല്ലതുപോലെ മുറക്കെ പിടിച്ചു. വിറക്കുന്നതും ഉണ്ട്. അങ്ങനെ അവനെ റൂമിൽ കൊണ്ടുവന്നു. അങ്ങനെ ഞാൻ ആദ്യം മായി കുവൈറ്റ് പോലീസ് സ്റ്റേഷനിലും കേറി. അത് പോലീസ് സ്റ്റേഷൻ അറബിക് ഒകെ നല്ല ഫ്രീഡം അന്ന്. അവര് ഫുൾ ടൈം കഴിപ്പ് മാത്രം അന്ന്. ഒരു ഈച്ച പോലും കേസ് അങ്ങനെ വരുന്നതുപോലെ ഞാൻ കണ്ടില്ല. വെറും കുറച്ചു പോലീസ് കാര് മാത്രം. എന്നാൽ പോലീസ് സ്റ്റേഷൻ വലുതും അങ്ങനെ ജീവിതത്തിൽ കുവൈറ്റ് സ്റ്റേഷനിലും കേറി. അത് കുറച്ചു ടെൻഷൻ അടിച്ച നിമിഷങ്ങൾ കൂടി യായിരുന്നു . അങ്ങനെ ആ ദിവസം കടന്നുപോയി. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346