SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • CBK യുടെ NET ബാങ്കിങ് എങ്ങനെ തുറക്കാം.


    കുവൈറ്റ് CBK BANKINTE INTERNET BANKING എങ്ങനെ നമുക്ക് തന്നെ അക്കൗണ്ട് ഉണ്ടാക്കാം എന്ന് നോക്കാം.

    ഇന്ന് ലോകം പലരീതിയിൽ വളർന്നു വരുന്നത് കൊണ്ട് ബാങ്കിങ് കാര്യങ്ങൾ ഒകെ ഇപ്പോൾ എല്ലാവരുടെയും കൈയിൽ തന്നെ അന്ന്. പണ്ട് ഒകെ ക്യാഷ് എടുക്കാനും ഇടാനും അയക്കാനും ഒകെ നമ്മൾ ബാങ്കിൽ പോയി സമയം ചിലവഴിക്കും. എന്നാൽ ഇന്ന് എല്ലാം ഒരു ഫോണിൽ നടക്കും എല്ലാ ബാങ്കിങ് സേവനവും. ഇന്ന് ഞാൻ ഇവിടെ ഒരു ചെറിയ അറിവ് അന്ന് കുവൈറ്റിലെ പ്രവാസികൾക്ക് ആയി ഒരു ചെറിയ അറിവ്.

    കുവൈറ്റിലെ CBK ബാങ്കിന്റെ NET BANKING എങ്ങനെ ഉണ്ടാക്കാം എന്ന് അന്ന് ഇവിടെ 

    • അതിനു ആയി CBK BANKINTE വെബ്സൈറ്റ് പോകുക.
    • അടുത്ത് സൈഡ്ബാറിൽ PERSONAL REGISTRATION എന്നതിൽ ക്ലിക്ക് ചെയുക.(അതിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു)




    • ഇത് ഓപ്പൺ ആക്കുമ്പോൾ ഇങ്ങനെ ഒരു വിന്ഡോ തുറന്നു വരും.
    • ഇതിൽ നമ്മുടെ ഡീറ്റെയിൽസ് ഫിൽ ചെയുക

    • ATM card number
    •  ATM card pin 
    • Civil id no
    • ഒരു പുതിയ യൂസർ ഐഡി നല്കുക 
    • ഒരു പുതിയ പാസ്സ്‌വേർഡും നല്കുക
    1. അതിനു കഴിഞ്ഞു താഴെ വന്നു terms and conditions വായിച്ചു AGREE ക്ലിക്ക് ചെയ്യുക.
    • പിന്നെ താഴെ ഉള്ള SUBMIT എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ. 

    • അതിനു ശേഷം വരുന്ന വിന്ഡോ എന്ന് പറയുന്നത് സെക്യൂരിറ്റി questions വരും അത് എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് കൊടുക്കാം.
    • അതും SUBMIT ചെയിതു കഴിഞ്ഞാൽ നിങ്ങളുടെ net banking റെഡി ആയി കഴിഞ്ഞു. 

    ഇതിൽ ക്യാഷ് സെൻറ് ചെയ്യാനും. സ്റ്റെമെന്റ്റ് എടുക്കാനും, സിവിൽ ഐഡി പുതുക്കാനും, ക്യാഷ് വന്നോ എന്ന് അറിയാനും കഴിയും. knet കൂടി ആക്റ്റീവ് ചെയ്‌താൽ നാട്ടിലേക്കു ക്യാഷ് സെൻറ് ചെയാം, കുവൈറ്റിലെ എല്ലാത്തിനു ഉപയോഗിക്കാൻ കഴിയും.


  • ഇപ്പോൾ എളുപ്പത്തിൽ കുവൈറ്റിൽ ഇന്നും നാട്ടിലേക്കു ക്യാഷ് അയാകാം



    ഇന്ന് ലോകം വളർന്നപ്പോൾ എല്ലാം കൈപ്പിടിയിൽ ഒത്തുങ്ങി. ഒരു സ്മാർട്ട് ഫോൺ ഉണ്ട് എങ്കിൽ ഇന്നും എന്ത് സാധിക്കും.
    കുവൈറ്റിൽ ഇന്നും നമ്മുടെ നാട്ടിലെ ബാങ്ക് അക്കൗണ്ട് യിലേക്ക് ക്യാഷ് സെൻറ് ചെയ്യുന്നതിന് ഇപ്പോൾ വളരെ എളുപ്പമായി. കുവൈറ്റിൽ ഒരു ബാങ്ക് അക്കൗണ്ടും, നാട്ടിലെ ഒരു ബാങ്ക് അക്കൗണ്ടും ഉണ്ട് എങ്കിൽ നിമിഷങ്ങൾ കൊണ്ട് നാട്ടിലെ അക്കൗണ്ടിൽ ക്യാഷ് അയക്കാനും അക്കൗണ്ടിൽ ക്യാഷ് ഉണ്ടനെ തന്നെ Credit ആക്കുകയും ചെയുന്നു.

    • അതിനു ആദ്യം കുവൈറ്റിൽ എന്തുമെങ്കിലും ഒരു ബാങ്കിൽ ഒരു അക്കൗണ്ട്.
    • ആ അക്കൗണ്ട് knet സർവീസ് ആക്ടിവട്ടെ ചെയുക. (കാരണം knet അന്ന് കുവൈറ്റിൽ ATM കണ്ട്രോൾ ചെയുന്നത്)
    • ഇത്രയും ആയി കഴിഞ്ഞാൽ നമുക്ക് വേണ്ടത്. ക്യാഷ് അയക്കുന്ന ചെയുന്ന എക്സ്ചേഞ്ച് യിൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യണം
    • (For Example : LULU MONEY , AMEN EXCHANGE , AL MULLA EXCHANGE , AL MUZANI EXCHANGE , etc )

    • അത് കഴിഞ്ഞു ഈ എക്സ്ചേഞ്ച്ന്റെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയുക.
    • അതിൽ civil id കൊടുത്തു ഒരു അക്കൗണ്ട് ക്രീറ്റ ചെയ്യണം.
    • അതിൽ ഒരു യൂസർ നെയിം പിന്നെ പാസ്സ്‌വേർഡ് കൊടുക്കണം. അതിലെ സെക്യൂരിറ്റി ആൻസർ എല്ലാം കൊടുക്കണം.
    • അപ്പോൾ അതിൽ ഒരു അക്കൗണ്ട് ആയി കഴിഞ്ഞു.

    • ഇത്രയും ആയി കഴിഞ്ഞാൽ നിങ്ങൾക്ക്‌ നാട്ടിലേക്കു വളരെ എളുപ്പത്തിൽ ക്യാഷ് സെൻറ് ചെയുവാൻ കഴിയും. എക്സ്ചേഞ്ച് യിൽ പോയി സമയം വെറുതെ പോകില്ല.

    • ഇനി ചെയ്യണ്ടത്. എക്സ്ചേഞ്ച് അപ്ലിക്കേഷൻ തുറക്കുക.
    • യൂസർ നെയിം പിന്നെ പാസ്സ്‌വേർഡ് , സെക്യൂരിറ്റി ആൻസർ ഒകെ നല്ക്കി അകത്തു പ്രേവേശിക്കുക.
    • അതിൽ സെൻറ് റെമിറ്റൻസ് (Remittance ) അല്ലെങ്കിൽ SEND MONEY അതിൽ ക്ലിക്ക് ചെയുക.
    • അതിൽ നാട്ടിലെ അക്കൗണ്ടിലെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്തു. AMOUNT കൊണ്ടുക്കുക     
    • അത് കഴിഞ്ഞു PROCEED ക്ലിക്ക് ചെയിതു 
    • അടുത്ത നമ്മുടെ ബാങ്കിന്റെ ATM CARD DETAILS AND PIN നല്കുക.
    • Submit ചെയുക.
    • അപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയിത നമ്പറിലേക്കു ഒരു OTP വരും അത് അവിടെ നൽകിയാൽ മതി.
    • അപ്പോൾ തന്നെ ക്യാഷ് നമ്മുടെ നാട്ടിലെ അക്കൗണ്ടിലേക്കു ക്യാഷ് സെൻറ് ആക്കും.
    ഇങ്ങനെ വരുന്നതിൽ ഡീറ്റെയിൽസ് നല്കുക 

    ഇവിടെ അന്ന് ATM CARD Details നൽകേണ്ടത് 

    lulu money 




    വളരെ എളുപ്പത്തിൽ നമ്മുടെ നാട്ടിലേക്കു ക്യാഷ് അയാകാം നമ്മുടെ ഫോൺ വഴി. നമ്മുടെ റൂമിൽ നിന്നും അയക്കാൻ സാധിക്കുന്നു.

    ads counter....................



  • അക്ഷയ സെന്ററുകളിലെ സേവനങ്ങൾ വീട്ടിൽ ലഭിക്കും. നിങ്ങൾ ഇത്രമാത്രം ചെയ്യുക.

    "ചില പ്രധാനപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഓണ്‍ലൈന്‍ വിലാസം ഇപ്പോൾ ഈ വെബ്‌സൈറ്റിൽ നിന്നും നിങ്ങള്ക്ക് ലഭിക്കുന്നു."
    അതിനായി ➦➦➦➤

    എല്ലാം ഓണ്‍ലൈനായ ഈ ലോകത്ത് നമ്മള്‍ എന്തിന് ഇപ്പോഴും ക്യൂ നില്‍ക്കണം? സര്‍ക്കാര്‍ സഹായങ്ങളും സര്‍ട്ടിഫിക്കറ്റുകളും നമുക്ക് വീട്ടിലിരുന്ന് മൊബൈലിലൂടെ നേടാം.
    എന്താണ് അക്ഷയ സെന്ററുകള്‍? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?
    പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി നമ്മള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കേള്‍ക്കാറുള്ള മറുപടിയാണ് ‘അതൊക്കെ ഇപ്പോള്‍ അക്ഷയ വഴിയാണ്, അക്ഷയയില്‍ ചെല്ലൂ’ എന്നൊക്കെ. എന്നാല്‍ ശരിക്കും നമ്മള്‍ അക്ഷയയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ഏതൊരു പൗരനും സ്വയം നിര്‍വ്വഹിക്കാവുന്നതാണ്.
    അക്ഷയ സെന്ററില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള ആര്‍ക്കും സ്വന്തം കമ്പ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. മൊബൈലിലാണങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്യാന്‍ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.
    പലര്‍ക്കും ഇക്കാര്യം അറിയില്ല. അതിനാല്‍ ഏതൊരു ആവശ്യത്തിനും അക്ഷയ സെന്ററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്നു. അവര്‍ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെന്ററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടര്‍ / ഇന്റര്‍നെറ്റ് പരിജ്ഞാനമില്ലാത്തവര്‍ക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
    അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റര്‍നെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണില്‍ റീചാര്‍ജ് ചെയ്യുന്നവരും ആയിരിക്കും.
    നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓണ്‍ലൈന്‍ പ്രവൃത്തികളും ചെയ്യാം.
    അപ്പോള്‍ ഒരു സംശയം വരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?
    kerala.gov.in ആണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം. മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റില്‍ കാണും. അല്ലെങ്കില്‍ ഗൂഗിളില്‍ ജസ്റ്റ് search ചെയ്യുക.
    ഉദാഹരണത്തിന് പഞ്ചായത്തില്‍ കെട്ടിട നികുതി ഓണ്‍ലൈന്‍ അടക്കണം എന്ന് കരുതുക. ഗൂഗിള്‍ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിള്‍ നിങ്ങള്‍ക്ക് വഴി കാട്ടും.
    ഓര്‍ക്കുക : അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളോ അവിടെയുള്ളവര്‍ സര്‍ക്കാര്‍ അധികാരികളോ അല്ല. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാല്‍ മതിയാകും
    അതിനായി ➦➦➦➤



  • മണ്ണാകും ഈ ശരീരം മണ്ണോടു ചേർന്നാലുമേ..


    മണ്ണാകുമീ ശരീരം മണ്ണോടു ചേർന്നാലുമേ.
    കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയിർക്കുമേ.

    ഹാ എന്താനന്ദം ഹാ എന്ത് മോദമേ..
    ശുദ്ധരോടു ചേർന്ന് ഞാനും പ്രിയനേ വാഴ്ത്തീടുമേ..

    എൻ പ്രിയൻ മറവിൽ ഞാൻ ചാരും നേരത്തിൽ.
    ഹാ എന്തൊരിമ്പം എന്ത് മധരം വർണ്യമല്ലഹോ..
    ഈ ലോകജീവിതം പുല്ലിനു തുല്യമേ.
    വാടി പോകും പൂവു പോലെ മാഞ്ഞു പോകുമേ..

    ഈ പാഴു ലോകത്തിൽ എനിക്ക് ആശയെന്തഹോ....
    പഞ്ഞി പോൽ പറന്നു പോകും മായ ലോകമേ....
    ഹാ എന്താനന്ദം ഹാ എന്ത് മോദമേ..
    ശുദ്ധരോടു ചേർന്ന് ഞാനും പ്രിയനേ വാഴ്ത്തീടുമേ..



    ഈ ഗാനം കേള്ക്കുന്നതിനു താഴെയുള്ള PLAY BUTTON ക്ലിക്ക് ചെയ്യുക .
    ഇത് നല്ല ഒരു പാട്ട്  അന്ന്. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യം അന്ന് ഇതിൽ പറഞ്ഞിരിക്കുന്നത്. ഈ ലോകത്തിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ആഗ്രഹങ്ങൾ ഒകെ കണും എന്നാൽ ഒരു ദിവസം നമ്മൾ ഈ ലോകത്തിലെ ഉള്ളത് എല്ലാം വിട്ടു നമ്മൾ ഈ ലോകത്തോട് വിട പറയുന്ന ഒരു ദിവസം ഉണ്ട്. ഈ പാട്ടിൽ പറയുനന്തു പോലെ ഈ ലോകജീവിതം വെറും ഒരു പുല്ലിന് തുല്യം. ഒരു പൂവ് പോലെ വാടി പോകും പിന്നെ അത് മാഞ്ഞു പോകും. നമ്മൾ ഈ ലോകത്തിൽ ജീവിക്കുന്ന സമയം ഒരു പുല്ലിന് വില മാത്രം. നമ്മൾ ഒരു പൂവ് അന്ന് അതിന്റെ സമയം കഴിയുമ്പോൾ ആ പൂവ് വാടി തുടങ്ങും . അവസാനം അത് നിലത്തു വീഴും. അത് മണ്ണിനോട് അലിഞ്ഞു ചേര്ന്നു ഈ ലോകത്തിൽ നിന്നും മാഞ്ഞു പോകുന്നു ഇങ്ങനെ തന്നെ നമ്മൾ എല്ലാവരും. ഇത് വെറും ഒരു പഴയ ലോകം അന്ന് നമുക്ക് ഇവിടെ ഒന്നും സ്ഥിരമായി ഒന്നുമില്ല. എന്ത് ഒകെ നേടിയാലും നമ്മൾ വെറും ഒരു പഞ്ഞി പോലെ പറന്നു പറന്നു പോകും ഈ മായാ ലോകം വിട്ട്. ഈ പാട്ടിൽ ആ പാട്ടുകാരന്റെ പ്രത്യക്ഷയെ അന്ന് കാണിക്കുന്നേ നമ്മൾ ദൈവത്തോട് ചേർന്ന് നിൽകുമ്പോൾ അവിടന്നു ഉള്ള കാഹളം ധ്വനിക്കുന്ന സമയം നമ്മളും ഈ വെറും മയായ പഴു ലോകം വിട്ട് തേജസിലേക്കു പോകും. നമ്മുടെ ഈ മണ്ണാകുന്ന ശരീരം വീണ്ടും തിരിച്ചു മണ്ണോടു ചേരും. അത് നമ്മുടെ പ്രിയനോട് ചേരുന്ന നമ്മൾ സന്തോഷിക്കും......

    ഈ മായാ ലോകത്തിൽ നമുക്കും ഒന്നും സ്ഥിരം അല്ല ഉള്ളത് നമ്മുടെ പ്രത്യക്ഷ മാത്രം അന്ന്....... ഒരു വെറും പൂവ് അന്ന് നമ്മൾ എല്ലാവരും.

  • ഇങ്ങനെ എങ്ങോട്ടു അന്ന് പോകുന്നത്.


    ഇന്ന് നമ്മുടെ കേരളത്തിന്റെ കാര്യത്തിൽ കുറച്ചു മാറ്റങ്ങൾ വരുന്നോ എന്ന് തന്നെ തോന്നി പോകുകയാണ്. വേറെ ഒന്നുകൊണ്ടു അല്ല. ഇപ്പോൾ കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കുറെ ഏറെ കാര്യങ്ങൾ അന്ന് നമ്മുടെ ചുറ്റും നടന്നു കൊണ്ടുയിരിക്കുന്നെ. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവ വികാസം അന്ന് കേരളത്തിൽ ഇപ്പോൾ അരങ്ങുയേറി കൊണ്ടുയിരിക്കുന്നെ. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അന്ന് ലോകജനതയെ തന്നെ ഞട്ടിപ്പിക്കുന്ന സംഭവങ്ങൾ. ലോകം ഇപ്പോൾ എങ്ങോട്ടു അന്ന് പോയികൊണ്ടു ഇരിക്കുന്നെ. ഇപ്പോൾ അന്നേ ഒന്നിൻെറയും വിലയും മഹത്വവും അറിയില്ല. കുറച്ചു ഒകെ പറ്റിച്ചും വെട്ടിച്ചും കൊന്നും അങ്ങനെ ജീവിക്കാൻ അന്ന് ഇന്ന് എല്ലാവരും നോക്കുന്നെ. തമ്മിൽ ഒരു ബന്ധം ഇല്ലാതെ. ഇപ്പോൾ അന്നേ കൊല്ലുന്നതു എന്ന് ഒകെ പറയുന്നത് വെറും നിസാരമായ കാര്യം അന്ന്. സ്നേഹിക്കാൻ അറിയാതെ അങ്ങനെ അല്ല അത് ഒകെ ഇപ്പോൾ മണ്ണുമറിഞ്ഞു പോയിക്കഴിഞ്ഞു എന്ന് തന്നെ പറയണം കാരണം അതിന്റെ വിലയും മഹത്വം ഒന്നും ഇന്നത്തെ കാലത്തു ഉള്ളവർക്ക് അറിയില്ല. വൈരാഗിയാക്കുകയാണ് . എന്തിനു ഒരു പ്രശ്‌നത്തിൽ ഒരു വശത്തു നിന്ന് ഒരിക്കലും മറുപാടി പറയാൻ പറ്റാത്ത കാലം അന്ന് നമ്മൾ ആരും മറന്നു പോകല്ല്. വെറും കാര്യ സാധ്യത്തിനു മാത്രമായി അവസരങ്ങൾ വളച്ചുഓടിച്ചു ഉപയോഹിക്കുന്ന കാലം അന്ന്. 

    തന്റെ ആവിശ്യങ്ങൾക്കു വേണ്ടി മറ്റവനെ കൊല്ലാൻപോലും തയാറായി നില്കുന്നു. അവന്റെ വിഷമങ്ങൾ പോലും നോക്കാതെ. ഒരു മൃഗം പോലെ അങ്ങ് മറികഴിക്കുകയാണ്. തന്റെ ആവിശ്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഒരു കാലഘട്ടം അന്ന് ഇപ്പോൾ നമ്മൾ ആയിരിക്കുന്ന സമയം. 
    വെറും ഒരു നിമിഷത്തിന്റെ ശരീര സുഖത്തിനുവേണ്ടി സ്വന്തം കുഞ്ഞിനേയും വീട്ടുകാരെയും കൊല്ലുന്നകാലം. ഇന്ന് കൊല്ലുക എന്ന് പറയുന്നത് ഒരു ട്രെന്റ് ആയി മാറി കഴിഞ്ഞു അതും പെട്രോൾ ഒഴുച്ചു കത്തിക്കുക. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നമ്മൾ ആവശ്യമില്ലാത്ത കാര്യം കാണിക്കാൻ പോയിട്ട് അല്ലെ.എന്ത് പ്രശനങ്ങളും തുറന്നു പറയാൻ അന്ന് എല്ലാവര്ക്കും ദൈവം ഓരോ തുണകളെ നൽകിയിരിക്കുന്നെ. ആവിശ്യം ഇല്ലാത്ത ബദ്ധങ്ങളിൽ ഒകെ പോയി ഇങ്ങനെ ഉള്ള ഓരോ വിഷയങ്ങൾ ഉണ്ടാക്കുന്നെ. 

    ഇന്ന് എന്തിനും വൈരാഗ്യബുക്തിയാണ് ആർക്കു പോകും അവനും അവന്റെ വീട്ടുകാർക്കും പോകും. ഞാൻ ഇന്ന് സ്ത്രീ സമൂഹത്തോട് ഒരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭർത്താക്കൻ മാർക്ക് നിങ്ങളോടു ഇഷ്ട്ടം ഇല്ലാഞ്ഞിട്ടു അല്ല നിങ്ങളെയും മക്കളെയും നല്ലതു പോലെ നോക്കാൻ നിങ്ങള്ക്ക് സുഖം ഒരു കുറവും ഇല്ലാതെ ജീവിക്കാൻ വേണ്ടി അന്ന് സ്വന്തം എല്ലാം വിട്ടു ഗള്ഫില് ഒകെ പോയി പന്നി എടുക്കുന്നെ. അവർക്കും ഉണ്ട് മോഹങ്ങളും എല്ലാം നിങ്ങളെ പോലെ തന്നെ എല്ലാം അവർക്കും ഉണ്ട്, നല്ല ഫുഡ് ഒന്നും കഴിയാതെ നിങ്ങളെയും മകളേയും നോക്കുമ്പോൾ അത്പോലെ താനെ ആ സ്നേഹം മനസിലാക്കി സ്നേഹാക്കിൻ പഠിക്കുക, വെറുതെ മോഹങ്ങളുടെ പുറക്കെ പോകാതെ. നിങ്ങളുടെ ഭർത്താവിനോട് തുറന്നു സംസാരിക്കുക. നിങ്ങളെ പ്രൊട്ടക്ട ചെയ്യാൻ അവർക്കു മാത്രം അന്ന് കഴിയുക. അവര് നിങ്ങളുടെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം തരും. ഒന്ന് പ്രവാസിയായി അല്ലെ കുടുംബത്തിന് വേണ്ടി വേറെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ സ്നേഹിക്കുക. ഒരു നിമിഷം കൊണ്ട്  തിന്നുന്ന ബദ്ധങ്ങളോട് വിടപറഞ്ഞു . എന്ന് കൂടെ നിൽക്കുന്ന നിങ്ങളുടെ കൂടെ ജീവിക്കാൻ നിങ്ങള്ക്ക് ഒരു തുണയായി തന്ന ആളുമായി സുഖത്തോടെ ജീവിക്കുക.................................

    ഒരു നിമിഷം അല്ലെ ചില നേരത്തെ നിമിഷങ്ങൾക്ക് വേണ്ടി നശിപ്പിക്കാൻ ഉള്ളത് അല്ല ഈ ജീവിതം. 

    ഒരു നിമിഷത്തിനു വേണ്ടി അന്ന് ഒരുയായിരം നിമിഷങ്ങൾ കൈവിട്ടു കളയരുത്.
  • ഒരൂ കുടുംബജിവിതം



    ഒരൂ കുടുംബജിവിതം

    ഒരു കുടുംബം ജിവിതം എന്ന് പറയുന്നത് ജിവിതത്തില്‍ ഏറ്റവും മഹത് ആയ ദൈവം തരുന്നത് അന്ന് ഞാന്‍ വിശ്വസിക്കുന്നു ജിവിതത്തില്‍ കുറെ കുറ്റങ്ങള്‍ ഉണ്ട് പണ്ട് ഉള്ളപോലെ അല്ല ഇപ്പോള്‍ ഉള്ള കുടുംബജിവ്തം ഇന്ന് പറയുന്നത് ജിവിതത്തിന്റെ ജിവിത സാഹചര്യങ്ങള്‍ മാറി. ഇന്ന് ഏറ്റവും കൂടുതല്‍ കുടുംബങ്ങളും തകര്‍ന്നു കൊണ്ട് ഇരിക്കുന്നു ഒരു adjustment ജിവിതം. മറ്റു ഉള്ളവരെ നല്ല ഫാമിലി അന്ന് കണ്ണിക്കാന്‍ വേണ്ടി അഭിനയിക്കുക അന്ന്. മറ്റു ഉള്ളവര് എന്ത് കരുതും എന്ന് ഓര്‍ത്തു. ആ പേടി ഒരു കണക്കിന് നല്ലത് അന്ന് അത് കൊണ്ട് കുറച്ചു ഫാമിലി ഇങ്ങനെ അങ്ങ് പോകുന്നു
    ഞാന്‍ പറയുന്നത് എല്ലാവര്ക്കും മനസ്സിലാകും. പക്ഷെ ഞാന്‍ പറയാതെ കൂടി മനസ്സിലാക്കുന്ന ഒരു ആളു എന്റെ ജിവിതത്തില്‍ ഉണ്ടാക്കും എനിക്ക് മാത്രം അല്ല നിങ്ങള്‍ക്കും. ഒന്നും പറഞ്ഞിട്ട് ഒന്നും ഇല്ല. പക്ഷെ എന്റെ കണ്ണ് ഒന്ന് വടുമ്പോള്‍ അയാള്‍ തിരിച്ചു അറിയും, എന്റെ വാക്ക് ഒന്ന് ഇടറുമ്പോള്‍ അയാള്‍ക്  അത് മനസ്സിലാക്കും. അതിനു പറയുന്നത് NON VERBAL COMMUNICATIONഎന്ന്. ഒരു മനുഷന്‍ പറയാത്തുകൂടി തിരിച്ചു അറിയാന്‍ കഴിയുന്ന അത്രയും മനുഷനോട് ചേര്‍ത്ത് നില്‍കാന്‍ കഴിയുക എന്ന് പറയുന്നത് , അത് ഒരു വലിയ കാര്യംതന്നെ അന്ന് .
    ഇന്ന് വേര്‍പിരിയുന്നവരുടെ എണ്ണം കൂടി വന്നു ഇരിക്കുന്നു. വലിയ കാര്യങ്ങള്‍ ഒന്നുമല്ല. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി അന്ന് പിരിയുന്നത്. പിരിയുന്നത് ഇപ്പോള്‍ ഒരു ട്രന്റെ അന്നേ എന്ന് എനിക്ക് തോന്നുന്നു. ഒന്ന് തുറന്നു സംസാരിച്ചാല്‍ തിരുന്നപ്രശ്നങ്ങള്‍ ഉള്ളു എല്ലാവരുടെയും ജിവിതത്തില്‍. സ്നേഹത്തെക്കാള്‍ ഒന്ന് പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തിരും.അവിടത്തെ എല്ലാ പ്രശങ്ങളും. ഇന്ന് രണ്ടു സ്ഥലത്ത് രണ്ടു പേര് കഴിയുന്നു ഒന്നിച്ചു കിട്ടുന്ന നിമിഷങ്ങള്‍ വളരെ കുറച്ചും. അങ്ങനെ ജിവിക്കുന്നതില്‍ എന്ത് അര്‍ത്ഥം അന്ന് ഉള്ളത് എന്ന് എനിക്ക് മനസിലാക്കുന്നില. അവര്‍ക്ക് ഒന്നിച്ചു ഇരുന്നു ഒന്ന് സംസാരിക്കാന്‍ പറ്റുന്നില, അവരുടെ വിഷമങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പറ്റുനില. അവരുടെ വിഷമങ്ങള്‍ ഒന്ന് തുറന്നു പറയാന്‍ കഴ്യുന്നില ഇങ്ങനെ ഒകെ വരുമ്പോള്‍ അന്ന് ഒരു മെസ്സേജ് വന്നാല്‍ അതിന്റെ പുറകെ പോകുന്നത്. അപ്പോള്‍ തോന്നും അവിടെ നല്ല കരുതലും സ്നേഹവും കിട്ടുന്നു. എന്റെ വിഷമങ്ങള്‍ കേള്‍കുന്ന ഒരുഅള് എന്റെ കാര്യങ്ങള്‍ തിരക്കുന്നു. കിട്ടണ്ണം എന്ന് വിചാരിച്ച അവിടന്ന് കിട്ടാത്ത ഒരു സ്നേഹം ഇവിടന്നു കിട്ടുമ്പോള്‍ അറിയാതെ അങ്ങോട്ട്‌ ചഞ്ഞു പോകുന്നു. അങ്ങനെ ആ ബന്ധം അവിടെ വളരുന്നു. പിന്നെ അവരുമായി സംസരികതെയും കണതിരികാനും കഴിയുന്നില. അവര് ഒന്ന് മിണ്ടാതെ ഇരികുമ്പോള്‍. ഒരു വല്ലാത്ത ഒരു വിഷമം തോന്നുന്നു. പ്രിയമുള്ളവരേ ആ ഒരു ബന്ധം നമ്മുടെ ഒകെ ജിവിതത്തില്‍ ഒന്ന് ഉണ്ടാകാന്‍ ശ്രമിച്ചാല്‍ കഴിയുന്ന വിഷയങ്ങള്‍ അന്ന് ഇന്ന് ഉള്ളത്. നമുക്ക് സംസാരിക്കാന്‍ മനസ്സിലാക്കാന്‍ കുറച്ചു സമയങ്ങള്‍ നമ്മള്‍ മാറ്റിവെച്ചാല്‍. ഒരു വിള്ളല്‍ പോലും ഇല്ലാതെ നമ്മുടെ ഫാമിലി ലൈഫ് അങ്ങ് നന്നാട് പോകും.
    ഒരു കുടുംബജിവിതത്തില്‍ നല്ലപോലെ സ്നേഹിക്കുക, കരുതുക, പരസ്പരം മനസിലാക്കുക, തുറന്നു ഒന്ന് സംസാരിക്കുക്ക, തുറന്നു പറച്ചില്‍ ഒകെ, നമ്മള്‍ അങ്ങോട്ട്‌ എത്രമാത്രം നല്ല്കുന്നു, അത്രമാത്രം ആയിരിക്കും നമ്മുക്കും തിരിച്ചു കിട്ടു എന്ന് നമ്മള്‍ ഓര്‍മയില്‍ വെച്ചിരിക്കുന്നത് നല്ലത് ആണ്. നമ്മുക്ക് അധിക്കമായി ഒന്നും കിട്ടുക്കയില്ല.
    ഇന്നത്തെ ഒകെ കുടുംബജിവിതത്തിലെ ഒരു വില്ലന്‍ ഒരു പരുതിവരെ നമ്മുടെ ഒകെ മൊബൈല്‍ ഫോണ്‍ തന്നെ അന്ന്. സത്യത്തില്‍ ഇന്നത്തെ ഭര്‍ത്തവിനും ഭാര്യക്കും സോഷ്യല്‍ മീഡിയ ഒന്ന് മതി. രണ്ടുപേര്‍ക്കും ഒന്നിച്ചു ഒന്ന്. ഒരു ഫേസ്ബുക്ക്‌ അങ്ങനെ എല്ലാം രണ്ടു പേര്‍ക്കും ഒരുമിച്ചു ഉപയോഗിക്കും വിതം. ഒരു ഫാമിലി ജിവിതത്തില്‍ കയറിയാല്‍ പിന്നെ ഫേസ്ബുക്ക്‌ ഒന്നും ഉപയോഗിക്കാതെ ഇരികുന്നത് അന്ന് നല്ലത്. എന്തിനു അന്ന് മറ്റു ഒരു ആള്‍ക്ക് നമ്മള്‍ പ്രവേശിക്കാന്‍ അവസരം നമ്മള്‍ ആയി ഒരുക്കി കൊടുക്കുന്നത്. അത് അങ്ങ് മാറ്റുന്നത് അന്ന് നല്ലത്. ഉപയോഗിക്കുന്നു എങ്കില്‍ രണ്ടു പേര്‍ക്കും ഒന്ന്. അങ്ങനെ ഒകെ ഉള്ള തിരുമാനങ്ങള്‍ എടുത്താല്‍ നമ്മുടെ ഒകെ ജിവിതം ഒരു കുഴപ്പം ഇല്ല.
    രണ്ടു പേര്‍ക്കും സംസാരിക്കാന്‍ ഒരു സമയം കണ്ണുക. പരസ്പരം കരുതുക പരസ്പരം സ്നേഹിക്കുക. അതില്‍ കൂടുതല്‍ വേണ്ടത് എന്ന് പറയുന്നത് സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കുക.
    ദൈവം യോജിപ്പിച്ചതിനെ മനുഷര്‍ക്ക്‌ വേര്‍പിരിക്കാന്‍ ഒരു അധികാരവും ഇല്ല. ബൈബിള്‍ പറയുന്നത് പോലെ അതുകൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും: അവര്‍ ഏക ദേഹമായി തീരും.
    ദൈവം എല്ലാവരയും അനുഗ്രഹികട്ടെ..

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346