Bank of Zion നിങ്ങളും ഈ ബാങ്കിൽ അംഗമാകൂ... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക..
പൊതുമേഖല ബാങ്കുകൾമുതൽ ന്യൂജനറേഷൻ ബാങ്കുകൾ വരെ എത്തിനിൽക്കുന്ന നമ്മുടെ സമൂഹത്തിന്റെ മുൻപിൽ ഒരു ബാങ്ക് കൂടെ പരിചയപ്പെടുത്തട്ടെ... bank of Zion നിക്ഷേപകർക്ക് ആകർഷകമായ പലിശ ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.ഇവിടെ ഹ്രസ്വകാല നിക്ഷേപം സ്വീകരിക്കുന്നതല്ല. ലോകത്ത് ഉടനീളം ബ്രാഞ്ചുകൾ ഉള്ള ഈ ബാങ്കിൽ നിങ്ങളുടെ നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ചെയ്യുക. നിങ്ങളുടെ നിക്ഷേപങ്ങൾ കള്ളൻ മോഷ്ടിക്കാതെയും, ചിതൽ, തുരുമ്പ് എന്നിവ ഏൽക്കാതെയും ഉള്ള locker ill സൂക്ഷിക്കുന്നതാണ്.
2. ദൈവവചനം എന്ന ഇരുവായ് തലയുള്ള വാളായ വേദപുസ്തകമാണ് ഈ ലോക്കറിന്റെ താക്കോൽ. നിക്ഷേപകർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ഈ ബാങ്കിൽ സ്വർണ്ണം, വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതല്ല. തീയിൽ അഴിഞ്ഞു പോകാത്ത നിങ്ങളുടെ പ്രവൃത്തികൾ ആകുന്ന നിക്ഷേപങ്ങൾ ഇവിടെ സ്വീകരിക്കുന്നതാണ്. ആരെ വിഴുങ്ങേണ്ടു എന്നു ചിന്തിച്ച് അലറുന്ന സിംഹം പോലെ നടക്കുന്ന ശത്രു ഈ ബാങ്കിനെ ആക്രമിക്കാൻ സാധ്യത ഉണ്ടെങ്കിലും ദൂത വൃന്തത്തിൻ്റെ ശക്തമായ കാവൽ ബാങ്ക് ഉറപ്പ് നൽകുന്നു.
3. ഈ ബാങ്കിൽ അംഗത്വം എടുത്തു കഴിഞ്ഞാൽ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ തുടങ്ങിയ ഒൻപത് തരത്തിലുള്ള വായ്പകൾ ഇവിടെനിന്ന് നൽകുന്നുണ്ട്. എന്നാൽ വായ്പകൾ ആണെങ്കിൽ തന്നെയും അത് തിരിച്ച് അടക്കേണ്ടതില്ല എന്നൊരു പ്രത്യേകതയും ഇതിന് ഉണ്ട്. മറ്റുള്ളവർക്ക് ഉപയോഗ യോഗ്യമാകുന്ന തരത്തിൽ ഈ വായ്പകൾ യഥേഷ്ടം ഉപയോഗിക്കുന്നത്...ബാങ്കിലെ ഉദ്യോഗസ്ഥന്മാരെ അപ്പോസ്തലന്മാർ, പ്രവാചകന്മാർ, ഉപദേഷ്ടാക്കൾ, സുവിശേഷകന്മാർ, ഇടയന്മാർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്! ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തികളെ ക്രമീകരിച്ച് ബാങ്കിലേക്ക് അയച്ചാൽ പലിശ അടക്കം നിങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചു ലഭിക്കുന്നതാണ്; പ്രാർത്ഥനാ ചെക്കുകളും, അപേക്ഷ ഡ്രാഫ്റ്റുകളും നിങ്ങൾക്ക് നേരിട്ട് നിക്ഷേപിക്കാം.
4. ഈ ബാങ്കിൻ്റെ Managing Director "Sree യേശുക്രിസ്തുവാണ്". നിങ്ങളുടെ ചെക്കുകൾ, വായ്പകൾക്കുള്ള അപേക്ഷകൾ എന്നിവയെല്ലാം എംഡിയുടെ പേരിൽ മാത്രം അയയ്ക്കുക. ഇതിൽ അക്കൗണ്ട് തുടങ്ങുവാൻ ഉള്ള വ്യവസ്ഥ മാനേജിംഗ് ഡയറക്ടർ ആയ ശ്രീ. യേശുക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയും ചെയ്യണമെന്നുള്ളതാണ്. ഇതിൻ്റെ head office സ്വർഗ്ഗത്തിലാണ്! എന്നാൽ നഗരം പണി നടന്നുകൊണ്ടിരിക്കുകയാണ്.. പണിപൂർത്തിയായാൽ ഓഫീസ് അങ്ങോട്ട് മാറ്റുന്നതാണ്!!.
5. പുതിയ ഓഫീസ് മുത്തുകൾ ,വിലയേറിയ രത്നങ്ങൾ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ബാങ്കിൽ അംഗമാകുന്നതിന് നിങ്ങളുടെ അഴുക്കും, അന്ധകാരവും നിറഞ്ഞ ഹൃദയം എന്ന പഴയ പാസ്ബുക്ക് മാനേജിങ് ഡയറക്ടർ ശ്രീ യേശുക്രിസ്തുവിന്റെ കരങ്ങളിൽ നൽകുമ്പോൾ; ഡയറക്ടർ പഞ്ഞി പോലെ വെണ്മയാക്കി തിരികെ നൽകുന്നു. പഴയതും, മുഷിഞ്ഞതും, കീറിയതുമായ നോട്ടുകൾ സാധാരണ ബാങ്കുകളിൽ മാറ്റിയെടുക്കുന്നത് പോലെ കല്ലായുള്ള ഹൃദയം മാറ്റി മാംസളമായ ഒരു ഹൃദയം തിരികെ തരുവാൻ ഞങ്ങളുടെ എംപിക്ക് യാതൊരു മടിയുമില്ല.
6. ബാങ്കിലെ അംഗത്വം ലഭിക്കുന്നവർക്ക് മാത്രമേ വായ്പകൾ ലഭിക്കുകയുള്ളൂ. സാധാരണ ചെക്കുകളും, അപേക്ഷ draft കളും ബാങ്കിൽ നിക്ഷേപിക്കുമ്പോൾ വളരെ ജാഗ്രതയോടെ! മറ്റു ചിന്തകൾ ഒന്നുമില്ലാതെ നിക്ഷേപങ്ങൾ ബാങ്കിലെത്തി എന്ന് ഉറപ്പുവരുത്തുക.പ്രാർത്ഥനാ ചെക്കുകളും, അപേക്ഷ draft കളും മധ്യസ്ഥന്മാർ മുഖാന്തരം സ്വീകരിക്കുന്നതല്ല.. നേരിട്ട് ഏൽപ്പിക്കുക. നിങ്ങൾ ബാങ്കിലെ സ്ഥിരം നിക്ഷേപകരാണെങ്കിൽ നവ യെരുശലേം ടൗണിലെ ഹൃദയഭാഗത്ത് നിങ്ങൾക്ക് മനോഹരമായ ഒരു വീട് സൗജന്യമായി നൽകുന്നു!!! മാത്രമല്ല ആയിരമായിരം പതിനായിരം നിക്ഷേപകരുടെ മുന്നിൽവച്ച് പ്രത്യേക പാരിതോഷികം ഡയറക്ടർ നേരിട്ട് നൽകുന്നതാണ്.
7. ശ്രദ്ധിക്കുക!! എം ഡി നിങ്ങളുടെ പഴയ പാസ്ബുക്ക് ആകുന്ന ഹൃദയം വെരിഫിക്കേഷൻ ചെയ്ത് പുതിയതെന്ന് തന്നുകഴിഞ്ഞാൽ പിന്നെ പിണക്കം, പക, ക്രോധം, അസൂയ തുടങ്ങിയ ദുഷ് പ്രവൃത്തികൾ ഉണ്ടാകാൻ പാടില്ല. ഈ ബാങ്കിൽ തട്ടിപ്പോ, വെട്ടിപ്പോ നടക്കാൻ പാടില്ല; നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ഭയാനകമാണ്!!!
തട്ടിപ്പ് നടത്തിയ ചില വ്യക്തികളുടെ അനുഭവം നമുക്ക് നോക്കാം :
1. ഗേഹസി: - ധനം മോഹിച്ച് കുഷ്ഠരോഗിയായി തീർന്നു .
2. അനന്യാസ് സഫീറ ദമ്പതികൾ: - bill ill ക്രമക്കേട് കാണിച്ചതിനാൽ മരണത്തിന് ഇരയായി.
3. അപ്പോസ്തലനായ യൂദാ: - ബാങ്ക് ഡയറക്ടറിനെ കൊല്ലാൻ ശ്രമിച്ചു.. സ്വയം തൂങ്ങി മരിച്ചു. ഇവരെല്ലാം അഗ്നിയിൽ നിലവിളിക്കുകയാണ് എന്നാൽ ചില മഹത്'വ്യക്തികൾ ഈ ബാങ്കിൽ നിക്ഷേപകർ ആയിട്ടുണ്ട്. അബ്രഹാം, യാക്കോബ്, ദാനിയേൽ, യോസേഫ് ഇവരെല്ലാം ഈ കൂട്ടത്തിൽപ്പെടുന്നു.
8. ഈ ബാങ്കിനെതിരെ പല ബാങ്കുകളും കള്ള പ്രചരണങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് അതിൽ വീഴാതിരിക്കുവാൻ സൂക്ഷിക്കുക. പ്രിയരേ; നിങ്ങൾ ഇതുവരെയും ഈ ബാങ്കിൽ അംഗത്വം എടുത്തിട്ടില്ലെങ്കിൽ ഇന്ന് തന്നെ ശ്രീ യേശുവിനെ കണ്ടു നിങ്ങളുടെ ഹൃദയം യേശുവിനെ നൽകി വിശ്വസിച്ചു രക്ഷ നേടുക. ഇതാകുന്നു സുപ്രസാദകാലം; ഇതാകുന്നു രക്ഷാദിവസം; ഒരു കാര്യം പ്രത്യേകം ഓർക്കുക!! ദൈവനാമത്തിൽ നിങ്ങൾ നടത്തുന്ന പ്രാർത്ഥന, സാമ്പത്തിക സഹായങ്ങൾ, കൂടി വരവുകൾ ഒന്നും വൃഥാവല്ല.... നിങ്ങൾ ചെയ്തതിന്റെ പതിന്മടങ്ങ്നിങ്ങൾക്ക് ലഭിക്കും. ബൈബിൾ പറയുന്നു; മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും. പ്രിയരേ,നിങ്ങളും ഈ ബാങ്കിൽ അംഗമാകൂ... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! സഹായിക്കട്ടെ!
വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമരപോരാളിയുമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ(V. S. Achuthanandan) (ജനനം - 1923 ഒക്ടോബർ 20 - മരണം 2025 ജൂലൈ 21), പുന്നപ്ര, ആലപ്പുഴ ജില്ല.) 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽനടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെകുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ 140-ൽ 98 സീറ്റുകൾ നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെഅനിഴം നക്ഷത്രത്തിൽ അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ഒരു ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.
അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.
1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.
1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1996 മുതൽ 2005 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.
രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.
ലിയാന മോളുടെ പൊതു ദർശനം ചൊവ്വാഴ്ച
കോർക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലിരിക്കെ ഓഗസ്റ്റ് 25 ന് അയർലൻഡിലെ കോർക്കിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട വയസുകാരി ലിയാന ലിജു ജോസഫിന്റെ പൊതുദർശനം ഈ മാസം 29 ചൊവ്വാഴ്ച നടത്തപ്പെടും. കോർക്കിലെ കോവിലി ഫ്യൂണറൽ ഹോമിൽ വെച്ച് വൈകിട്ട് 5 മുതൽ 6 വരെയാണ് പൊതുദർശനം നടക്കുക. കോർക്കിലെ എബനേസർ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുക. ലിയാനയുടെ സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനായി മൃതദേഹം പത്തനംതിട്ട തടിയൂർ കടയാർ കാരുവേലിൽ കണനിൽക്കുംകാലയിൽ വീട്ടിൽ എത്തിക്കാനായി ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ലിയാനയുടെ അസുഖത്തെ കുറിച്ച് മതാപിതാക്കളായ ലിജുവും ജിൻസിയും അറിയുന്നത് 2021 ൽ അയർലൻഡിൽ എത്തിയ ശേഷമായിരുന്നു.
ഡഗ്ലസ് സെന്റ് കൊളമ്പസ് ഗേൾസ് നാഷണൽ സ്കൂളിലെ സീനിയർ ഇൻഫന്റ്സ് വിദ്യാർത്ഥിനിയായിരുന്നു ലിയാന. നാല് വയസുകാരി ഇവാന ലിജു ജോസഫാണ് ഏക സഹോദരി. കോർക്കിൽ എബനേസർ വർഷിപ്പ് സെന്ററിലെ അംഗങ്ങളാണ് ലിയാനയുടെ മാതാപിതാക്കൾ.
യേശു അപ്പച്ചൻ എന്നെ വിളിക്കുന്നു വേദനയില്ലാത്ത നാട്ടിലേക്ക് തികഞ്ഞ പ്രത്യാശയോടെ ലിയാനമോൾ യാത്രയായി .
യേശുഅപ്പച്ചൻ എന്നെ വിളിക്കുന്നു. ഞാൻ എന്റെ യേശു അപ്പച്ചന്റെ അടുത്തേക്ക് പോകുകയാണ് യേശു അപ്പച്ചൻ പറഞ്ഞു ഭയപ്പെടെണ്ട ഞാൻ നിന്നോട് കൂടെയുണ്ട്
അയർലന്റ് : കോർക്ക് എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്
ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാനമോൾ .
കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ ജനകീയ മാന്ത്രികൻ പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. ആൾക്കൂട്ടത്തെ ആകർഷിക്കുകയും ശ്വസിക്കുകയും ചെയ്ത, ഏതു കൂരിരുട്ടിലും അവരുടെ ആശ്രയകേന്ദ്രമായ നേതാവ് ആദ്യമായി ഒറ്റയ്ക്കൊരു യാത്ര പോയി. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...’ എന്നാർത്തിരമ്പിയ...ജനസഹസ്രങ്ങളെ തനിച്ചാക്കിയ നാടിന്റെ നാഥനു പ്രിയരുടെ യാത്രാമൊഴി. ഉമ്മൻ ചാണ്ടി, അങ്ങയുടെ വേർപാടിൽ ഞങ്ങൾ അനാഥരായല്ലോ എന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ആൾക്കടൽ കുഞ്ഞൂഞ്ഞിനോടു പരിഭവപ്പെട്ടു. പുതുപ്പള്ളിയുടെ മുകളിൽ സങ്കടക്കാർമേഘങ്ങൾ മൂടിനിന്നു. അത്ര പെട്ടെന്നൊന്നും ഞങ്ങളെ വിട്ടുപോകാനാകില്ലെന്ന് ജനം ചങ്കുപൊട്ടി കരഞ്ഞു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് സാക്ഷാൽ പുതുപ്പള്ളിയിലേക്ക് അതിവേഗമില്ലാതെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വരവ്. നിശ്ചയിച്ചതിനേക്കാളും മണിക്കൂറുകൾ വൈകി, കണക്കില്ലാത്തത്ര മനുഷ്യരോടു യാത്ര ചോദിച്ച്, അവസാനത്തെ ജനസമ്പർക്കവും പൂർത്തിയാക്കിയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ കരോട്ടു വള്ളക്കാലിൽ വീട്ടിലെത്തിയത്. ബുധൻ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. അപ്പോൾ വീട്ടിലുയർന്ന കൂട്ടക്കരച്ചിൽ തിരുവനന്തപുരവും കടന്ന് കേരളമാകെ അലയടിച്ചു. പുതുപ്പള്ളി ഹൗസിൽനിന്ന് ‘ഉമ്മൻ ചാണ്ടി’ ഇറങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ ഭാര്യ മറിയാമ്മയ്ക്കും മക്കൾ മറിയത്തിനും അച്ചുവിനും ചാണ്ടിക്കുമൊപ്പം വീടു നിറഞ്ഞുനിന്നവരും വിതുമ്പി. കരച്ചിലിനെക്കാൾ ഉച്ചത്തിൽ അണികൾ മുദ്രാവാക്യങ്ങൾ മുഴക്കി. എംഎൽഎയായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രസംഗിച്ചു തകർത്ത നിയമസഭയ്ക്കു മുന്നിലൂടെ നിശ്ശബ്ദനായി ഉമ്മൻ ചാണ്ടിയുടെ മടക്കം.
അതിവേഗം ബഹുദൂരം സഞ്ചരിച്ചിരുന്ന കുഞ്ഞൂഞ്ഞ് ഇക്കുറി തിരുവനന്തപുരത്തുനിന്നു കോട്ടയത്തെത്താൻ പതിവിലേറെ സമയമെടുത്ത് മൃദുവേഗത്തിലായിരുന്നു യാത്ര. പ്രത്യേകം അലങ്കരിച്ച കെഎസ്ആർടിസി ബസിൽ തിരക്കുകളൊന്നുമില്ലാതെ ഉമ്മൻ ചാണ്ടി ശാന്തമായി കണ്ണടച്ചു കിടന്നു. വിലാപയാത്ര നിർത്തുന്ന ഓരോ കേന്ദ്രത്തിലും ആളുകൾ ബസിലേക്കു കയറാൻ ശ്രമിച്ചു. എല്ലാവർക്കും ഉമ്മൻ ചാണ്ടിയെ അടുത്തു കാണണം, തൊടണം. ചിലർ കരഞ്ഞു, ചിലർ ദേഷ്യപ്പെട്ടു. ജനക്കൂട്ടത്തെ കണ്ട് അമ്പരന്നും അവരെ നിയന്ത്രിക്കാൻ പാടുപെട്ടും നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ കൂടെ നിന്നു. ജീവിതകാലം മുഴുവൻ ചുറ്റുമുണ്ടായിരുന്ന ആൾക്കൂട്ടം അടരുവാൻ വയ്യെന്ന് തേങ്ങി അദ്ദേഹത്തെ അനുഗമിച്ചു. വിശ്രമിച്ചാൽ ക്ഷീണിക്കുമെന്ന് വിശ്വസിച്ച്, ആറു പതിറ്റാണ്ടോളം അഹോരാത്രം നാടിനും നാട്ടുകാർക്കുമായി ജീവിച്ച നേതാവിന് അനുനിമിഷം ലഭിച്ചത് അതിവൈകാരിക യാത്രയയപ്പ്.
29 മണിക്കൂറോളം സമയമെടുത്താണു തിരുനക്കര മൈതാനിയിലേക്ക് ഉമ്മൻ ചാണ്ടി നിശ്ശബ്ദമായി കടന്നുവന്നത്. പശ്ചാത്തലത്തിൽ പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ മുഴങ്ങി. രാഷ്ട്രീയ ആചാര്യന്മാരായിരുന്ന പി.ടി.ചാക്കോയ്ക്കും കെ.എം.മാണിക്കും നൽകിയതുപോലെ സ്നേഹവായ്പായിരുന്നു കുഞ്ഞൂഞ്ഞിനും തിരുനക്കര നൽകിയത്. നേതാക്കളും അണികളും പ്രമുഖ വ്യക്തികളും ഒസിയെ കാണാനൊഴുകിയെത്തി. കൈക്കുഞ്ഞുങ്ങളും വയോധികരും പ്രിയ കുഞ്ഞൂഞ്ഞിനെ കണ്ട് യാത്ര ചൊല്ലി. വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ അണപൊട്ടിയപോലെ കണ്ണീരൊഴുക്കി, ഉമ്മൻ ചാണ്ടി മരിക്കുന്നില്ലെന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. യാത്രയയപ്പിന്റെ ഭാഗമായി, 'വത്സലരേ... ദൂരത്തെന്തിനു നിൽക്കുന്നെൻ അരികിൽ വരിൻ, സ്ലോമോ തരുവിൻ, പ്രാർഥിച്ചിടുവിൻ' എന്ന പ്രാർഥനാഗീതം ഉയർന്നപ്പോൾ കണ്ടുനിന്നവരുടെ ഹൃദയം വിങ്ങി.
"സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥ അവസാനിക്കുന്നില്ല, അദ്ദേഹത്തിന്റെ ഓർമകളും പ്രവൃത്തിയും നമുക്ക് വഴികാട്ടിയാവട്ടെ..."- ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിലെ മതിലിൽ സ്ഥാപിച്ച ആദരാഞ്ജലി ബോർഡ് ജനാവലിയുടെ മനസ്സിന്റെ കണ്ണാടിയായി. ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം, പുതുപ്പള്ളി കവലയ്ക്കു സമീപം നിർമിക്കുന്ന പുതിയ വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തി. പണിപൂർത്തിയാകാത്ത ആ വീടിനു മുന്നിലെ പ്രത്യേക പന്തലിൽ ഉമ്മൻ ചാണ്ടി അനക്കമറ്റ് കിടന്നു. തൂണുകൾ മാത്രമുയർന്ന ആ വീട് ഗൃഹനാഥനോട് എന്തായിരിക്കും സ്വകാര്യം പറഞ്ഞിട്ടുണ്ടാവുക?
എല്ലാ വഴികളും എല്ലാ ആളുകളും ഉമ്മൻ ചാണ്ടിയിലേക്ക് ഒഴുകി. സംസ്കാര ശുശ്രൂഷ വിലാപയാത്രയായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക്. പള്ളിമുറ്റത്തെ പന്തലിൽ പൊതുദർശനത്തിനു ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ. രാത്രി 12 മണിയോടെ ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ പ്രത്യേക കല്ലറയിൽ കബറടക്കം. ജാതിമതഭേദമന്യെ തന്നെ യാത്രയാക്കാനെത്തിയ മനുഷ്യക്കടലിന്റെ സ്നേഹാഭിവാദ്യത്തേക്കാൾ എന്തു വലിയ ബഹുമതിയാണ് ഉമ്മൻ ചാണ്ടിക്കു യോജിക്കുക?
വിവാഹമുറപ്പിച്ച ശേഷം ഒരിക്കൽ മറിയാമ്മയെന്ന ബാവയെ തേടി പ്രതിശ്രുതവരന്റെ കത്തു വന്നു. 'തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാർത്ഥിക്കുമല്ലോ' എന്ന ഒറ്റവരിയായിരുന്നു ആ പ്രേമലേഖനത്തിൽ ഉണ്ടായിരുന്നത്. അന്ന് ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് ആയിരുന്നു. ജനം കുഞ്ഞൂഞ്ഞിന്റെ കരം കവർന്നപ്പോൾ തുടർച്ചയായി 12 തവണ പുതുപ്പള്ളിയുടെ അമരക്കാരനായി. ഇപ്പോൾ മറിയാമ്മ മാത്രമല്ല, മലയാളക്കരയാകെ സങ്കടപ്രാർഥനയിലാണ്: ഇനിയെന്നു കാണും ഇതുപോലൊരു കുഞ്ഞൂഞ്ഞ് വിസ്മയം..
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രിയ ജനനായകന് വിട
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011)എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായി എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലുണ്ട്.
മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്.
സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.
1970 മുതൽ 2023 വരെ നീണ്ട 53 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടർന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.
1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.
1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.
കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.
2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.
പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.
എങ്ങനെ ആപേക്ഷിക്കാം
Elizabeth was born in Mayfair, London, as the first child of the Duke and Duchess of York (later King George VI and Queen Elizabeth). Her father acceded to the throne in 1936 upon the abdication of his brother, King Edward VIII, making Elizabeth the heir presumptive. She was educated privately at home and began to undertake public duties during the Second World War, serving in the Auxiliary Territorial Service. In November 1947, she married Philip Mountbatten, a former prince of Greece and Denmark, and their marriage lasted 73 years until his death in April 2021. They had four children together: Charles III; Anne, Princess Royal; Prince Andrew, Duke of York; and Prince Edward, Earl of Wessex.
When her father died in February 1952, Elizabeth—then 25 years old—became queen regnant of seven independent Commonwealth countries: the United Kingdom, Canada, Australia, New Zealand, South Africa, Pakistan, and Ceylon (known today as Sri Lanka), as well as Head of the Commonwealth. Elizabeth reigned as a constitutional monarch through major political changes such as the Troubles in Northern Ireland, devolution in the United Kingdom, the decolonisation of Africa, and the United Kingdom's accession to the European Communities and withdrawal from the European Union. The number of her realms varied over time as territories have gained independence and some realms have become republics. Her many historic visits and meetings include state visits to China in 1986, Russia in 1994, the Republic of Ireland in 2011, and visits to or from five popes.
Significant events include Elizabeth's coronation in 1953 and the celebrations of her Silver, Golden, Diamond, and Platinum Jubilees in 1977, 2002, 2012, and 2022, respectively. Elizabeth was the longest-lived and longest-reigning British monarch, the oldest and longest-serving incumbent head of state, and the second-longest verifiable reigning sovereign monarch in world history, only behind Louis XIV of France. She faced occasional republican sentiment and media criticism of her family, particularly after the breakdowns of her children's marriages, her annus horribilis in 1992, and the death of her former daughter-in-law Diana, Princess of Wales, in 1997. However, support for the monarchy in the United Kingdom remained consistently high, as did her personal popularity. Elizabeth died on 8 September 2022 at Balmoral Castle, Aberdeenshire.
ഇന്ന് താരതമ്യേന യുവാക്കളിലും വിദ്യാർത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് Drug addiction. ലഹരി പദാർത്ഥങ്ങൾക്ക് അടിപ്പെട്ട് പോകുന്നത് വഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അത് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ Drug addiction പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം.
എന്താണ് Drug addiction
ലഹരിമരുന്നിൻ്റെ അസ്വഭാവികമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക-ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഒരു രോഗമായാണ് Drug addiction നെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ലഹരി വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. കൃത്യമായ ചികിത്സ ലഭ്യമായില്ല എങ്കിൽ ഈ രോഗം തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.
Cocaine, cannahis, Amphetamine, Ecstasy, LSD എന്നിവയാണ ഇന്ത്യയിൽ മുഖ്യ മായും കാണുന്ന ലഹരി പദാർത്ഥങ്ങൾ. സാധാരണയായി ഒൻപത് വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.
ലഹരിയും തലച്ചോറും
ഏതൊരു ലഹരി പദാർത്ഥവും തലച്ചോറിലെ Chemical meassging system തകരാറിലാക്കുന്നു. എന്നാൽ ലഹരിയുടെ വകഭേദങ്ങൾക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിൽ വ്യത്യാസം വരാം. അതിസങ്കീർണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ റിഫ്ലക്സ് പ്രവർത്തങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമ്മക്കുറവ്, ഉത്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്ക ആഘാതം വരെ സംഭവിച്ചേക്കാം.
Drug Addiction: ലക്ഷണങ്ങൾ
- ഏത് സമയവും മയക്കം
- വൃത്തിക്കുറവ്
- ദിനചര്യകളിൽ മാറ്റം
- സൗഹൃദങ്ങളിൽ മാറ്റം
- പണം ധാരാളമായി ആവശ്യപ്പെടുക
- Confusion
- വിറയൽ
- സംസാരത്തിൽ വൈകല്യം
- ഉറക്കകുറവ്, പതിവിലും കൂടുതൽ ഉറങ്ങുക
- ചുറ്റുമുള്ളവരെ കുറിച്ച് കൃത്യമായ ബോധമില്ലായ്മ etc
- Drug addiction: തരങ്ങൾ
മിക്കപ്പോഴും തെറ്റി ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് Drug Abuse ഉം Drug Addiction ഉം. ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടും. എന്നാൽ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീണ്ട് പോകുമ്പോൾ അത് Drug Addiction ആകുന്നു.
Drug Abuse
( താഴെ പറയുന്ന ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഉണ്ടെങ്കിൽ നിങ്ങൾ ചികിത്സ തേടുക )
- തന്നിലോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടർച്ചയായി ഏൽപ്പിക്കുക
- സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ അപര്യാപ്തത etc…
- Drug Addiction
- ( കഴിഞ്ഞ 12 മാസമായി ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുക)
- ലഹരി ഉപഭോഗം ഉയരുക
- എല്ലാത്തിലും താൽപര്യം നഷ്ടപ്പെടുക
- ലഹരി നിർത്താൻ നിരവധി തവണ ശ്രമിക്കുക അത് വിജയിക്കാതിരിക്കുക etc…
എങ്ങനെ നിയന്ത്രിക്കാം
- ജീവിതത്തിനെ ആനന്ദകരമാക്കുക
- മാനസിക പ്രശ്നങ്ങൾക്ക് സഹായം തേടുക
- Risk factors വിലയിരുത്തുക
- സമപ്രായക്കാരുമായി വിനോദത്തിലേർപ്പെടുക
- ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുക
ചികിത്സ രീതി
അഡിക്ഷൻ സങ്കീർണമാണെങ്കിലും ചികിത്സ സാധ്യമാണ്
രോഗി പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
ഒറ്റയ്ക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല
കൂടുതൽ കാലത്തോളം ചികിത്സയിൽ കഴിയുന്നതും സങ്കീർണമാണ്
കൗൺസിലിംഗും behaviour therapies ഉം ഈ അസുഖത്തിന് ലഭ്യമാണ്.
ഇതിനോടൊപ്പം മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു.
വൈറ്റമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഏതെങ്കിലും വൈറ്റമിനുകളുടെ അഭാവം ഗുരുതര രോഗങ്ങൾക്കു കാരണമാകും. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വൈറ്റമിനുകൾ ആവശ്യമായ അളവിൽ ശരീരത്തിനു ലഭിക്കേണ്ടതാണ്.
വൈറ്റമിൻ ഡി യുടെ അഭാവം
സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. എല്ലുകളെ ശക്തമാക്കാനും ക്ഷയവും പൊട്ടലും തടയാനും ശരീരത്തിന് ഇതു കൂടിയേ തീരൂ. വൈറ്റമിൻ ഡി യുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് രോഗം ഉണ്ടാക്കും. ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ എല്ലാ ദിവസവും 15 മുതൽ 20 മിനിറ്റ് വരെ വെയിലു കൊണ്ടാൽ മതിയാകും. വൈറ്റമിൻ ഡി യുടെ അഭാവം ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നു നോക്കാം. ∙
എല്ലുകൾ – വൈറ്റമിൻ ഡി യുടെ അഭാവം എല്ലുകളെ ഗുരുതരമായി ബാധിക്കും. എല്ലുകളെ നിർമിക്കാനും ആരോഗ്യമുള്ളതാക്കാനും ശരീരത്തിലെ കാത്സ്യത്തെ വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിച്ചില്ലെങ്കിൽ അത് റിക്കറ്റ്സിനും ഓസ്റ്റിയോ പോറോസിസിനും കാരണമാകും. ∙
തലമുടി – വൈറ്റമിൻ ഡി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകും. മുടി കൊഴിച്ചിൽ മാത്രമല്ല കഷണ്ടിക്കും വിറ്റമിൻ ഡിയുടെ അഭാവം കാരണമാകും. ∙ ബ്ലഡ് ഷുഗർ – വൈറ്റമിൻ ഡി വളരെ കുറഞ്ഞാൽ ശരീരം ഇൻസുലിന്‍ റസിസ്റ്റന്റ് ആകും. ശരീരം ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് വൃക്കരോഗങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു. ∙
അണുബാധ– അണുബാധകളെയും അലർജികളെയും എല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നത് വൈറ്റമിൻ ഡി ആണ്. അതുകൊണ്ടുതന്നെ ഇതിന്റെ അഭാവം അലർജിക്കു കാരണമാകും.
ആധുനികലോകം പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കു അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നു. ആഴിയെ കണ്ട് ഒരിക്കൽ അറച്ച മനുഷ്യൻ ഇന്ന് ആകാശത്തെയും കീഴടക്കി തന്റെ ജൈത്ര യാത്ര തുടരുന്നു. മനുഷ്യൻ പുരോഗതിയുടെ പടവുകൾ ഒന്നെന്നായി ചവിട്ടി കയറുമ്പോളും മനുഷ്യന്റെ നിലനില്പ് ഭിഷണി ഉയർത്തി കൊണ്ട് നിരവധി പ്രശനങ്ങൾ ലോകത്തിൽ സംഭവിക്കുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൈബർ ലോകത്തിലെ കുറ്റകൃത്യങ്ങൾ.
24 മണിക്കൂറിൽ ഒരിക്കൽ മാത്രം വാർത്തകൾ കിട്ടിയിരുന്ന ലോകത്തു നിന്നു 24 മണിക്കൂറും വിരൽത്തുമ്പിൽ കിട്ടുന്ന സൈബർ ലോകത്തിലേക്ക് ഈ ആധുനിക തലമുറ അതിവേഗമാണ് എത്തിച്ചേരുന്നത്. 1990 കൾക്കുശേഷം ലോകത്തിൽ ആകമാനംവും പ്രതേയികിച്ചു ഇന്ത്യയിലും ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. 90 കൾക്ക് ഇറങ്ങികൊണ്ടിരുന്ന അശ്‌ളീല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല. കാരണം രതിക്കാഴ്ചകളുടെ ചാകര തന്നെ നെറ്റിൽ വെളിപ്പെടുന്നു. ചിലന്തി വല പോലെസൈബർലോകം തുറന്നു വെച്ചിരിക്കുന്നു. ചതിക്ക്കുഴികൾ വളരെ വലുതാണ്. അത് പണ്ഡിതനോ പാമാരനോ ദരിദ്രനോ സമ്പന്നനൊ മുതിർന്നവരോ കുട്ടികളോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യസം ഇല്ലാതെ ഒരുപോലെ മനുഷ്യസമൂഹത്തിന് നേരെ ചതിക്കുഴി ഒരുക്കുന്നു.പ്രതേകിച്ചു നമ്മുടെ യുവതലമുറയെ അത് താളം തെറ്റിക്കുന്നു.
പ്രധാനമായി 3 കാരണങ്ങളാണ് നമ്മുടെ കുട്ടികളെ ഇതിലൂടെ ലക്ഷ്യബോധമില്ലാത്തവരാക്കി തീർക്കുന്നത്.
1.അവരുടെ പ്രായം.
2. വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന അവഗണന.
3. സാഹസികതയോടുള്ള പ്രണയം.
1. അവരുടെ പ്രായം.
നിരോധിക്കപ്പെട്ടത് എന്തോ അത് ചെയ്യാനുള്ള ഒരു ത്വര അവരിൽ ഉണ്ടാകുന്ന സമയമാണ്കൗമാരത്തിന്റെ അവസാനവും യൗവനത്തിന്റെ ആരഭംവും. നിയമങ്ങൾ പാലിക്കുന്നതിനേക്കാൾ നിഷേധിക്കുന്നതിന് താൽപ്പര്യം ജനിക്കുന്ന ഒരു പ്രത്യേക സമയം.2014 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് വേണ്ടിയുള്ള ജുവനൈൽ ഹോമുകളിലുള്ള കുട്ടികളിൽ 6% വും 18 മുതൽ 30 വരെയുള്ളവരിൽ 44.4% വവും സൈബർ കുറ്റം മൂലം ജയിൽശിക്ഷ അനുഭവിക്കുന്നവരാണ്.
ഇന്നത്തെ തലമുറയുടെ ആപ്തവാക്യം തന്നെ ''Growing Up with Technology" എന്നും
അവരെ അറിയപെടുവാൻ അവർ ഇഷ്ടപ്പെടുന്നത് തന്നെ Young Digital Citizen Kanes'
(Fighter) എന്നുമാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ
കയീനെപോലെ കൊല്ലാനും ചകാനുല്ലാ മനസ്സാണ് blue-Whale Chellenge പോലെ നിരോധിക്കപെട്ടത്തിലേക്കു അവരെ ആകര്ഷിക്കുന്നത്
2. വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന അവഗണന.
കുടുംബങ്ങൾ ആണിക്കല്ലായ ഭാരതത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ പടിക്കല്ലിൽ തട്ടി നമ്മുടെ കുഞ്ഞുങ്ങൾ വീഴുന്നതിന്റെ പ്രാധാന കാരണം
കുടുബങ്ങളില്ലുള്ള ശിഥിലീകരണമാണ്. ശാസ്ത്രത്തിന്റെ കടണ് കയറ്റത്തിനൊപ്പം കുടുംബങ്ങളിൽ നിന്ന് അണുകുടുബങ്ങളിലേക്കു വളരെ വേഗം അന്ന് നാം മാറിയത്. രണ്ടു പേരും ജോലിക്കാരായ മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രശനമായി സമയം മാറി. മക്കളെ വേണ്ടതുപോലെ ശ്രദ്ധിക്കാതെ മുത്തച്ഛൻ മുത്തശ്ശി മറ്റു വേണ്ടപ്പെട്ടവർ ബന്ധങ്ങളുടെയും വിലയും വലിപ്പവും പറഞ്ഞുകൊടുക്കുവാൻ മാതാപിതാക്കൾക്ക് വേണ്ടതു പോലെ സമയം ലഭിക്കാറില്ല. മനുഷ്യൻ അവന്‍റെ വളർച്ചയുടെ ഓരോ സമയത്തും കെട്ടു പഠിക്കുന്നതിനേക്കാൾ കൂടുതൽ കണ്ടും അനുഭവിച്ചുമാണ് പഠിക്കുന്നത്. അതിനുള്ള അവസരങ്ങൾ വേണ്ടതുപോലെ ലഭിക്കാതെ വരുമ്പോൾ ഇന്റർനെറ്റ് ന്‍റെ മുമ്പിൽ തന്നെ അവർ തളച്ചിടപ്പെടുന്നു. അത് അവന്‍റെ സ്വഭാവത്തിന്റെ താളം തെറ്റിക്കുന്നു.
3. സാഹസിതയോടുള്ള പ്രണയം.
ഈ അടുതുത കാലതുതു യൂറോപ്പിൽ ഭികരവാദ സംഘടനകളുടെ തുവരിത വളർച്ചയ്ക്കുള്ള പ്രധാന കാരണം അവരുടെ സാഹസികമായ പ്രവർതുതനങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകതുതെ അറിയിക്കുവാൻ തുടങ്ങി എന്നുള്ളതാണ്. ആ ദൃശ്യങ്ങൾ നിന്ന് ആവേശം ഉൾക്കൊണ്ടു അനേക യുവതിയുവാക്കന്മാർ ഈ സംഘടനകളുടെ അണികളായി തീർന്നു.
ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ട് നമ്മുടെ കൈയിൽ നിന്ന് വഴിതിപ്പോകുന്ന ഈ തലമുറയ്ക്കു വേണ്ടി യേശു പറഞ്ഞതു പോലെ കരയാനും പ്രാർത്ഥിക്കാനും നമുക്ക് തയ്യാറാകാം. ലൂക്കോസ് 21:36 ൽ സംഭവിക്കുവാനുള്ള എല്ലാറ്റിലും നിന്നും ഒഴിഞ്ഞുപോകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.
യോഹന്നാൻ 17:15
ഈ തലമുറ ദുഷ്ടന്റെ കൈയിൽ അകപ്പെടാതിരിക്കുവാനാണ് യേശു തന്റെ മഹാപൗരോഹത്യ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നത്. ഈ പുതുവർഷത്തിൽ നമുക്കും
പ്രാർത്ഥിക്കാം, നമ്മുടെ തലമുറ ദുഷ്ടന്റെ കൈയിൽ അകപ്പെടാതെ.... അവരുടെ മുമ്പിലുള്ള ചതിക്കുഴികൾ ഒഴിഞ്ഞു പോകണമേ എന്ന്.
ആത്മ വിശ്വാസം
സേവ്യർ തന്റെ ഫർണിച്ചർ ഷോ റൂം പൂട്ടി തിരിഞ്ഞതും തൊട്ട് പുറകിൽ നിന്ന് ഒരു ചോദ്യം സർ
എനിക്ക് പത്തു രൂപ തരുമോ? അയാൾ നോക്കിയപ്പോൾ ഏകദേശം
പത്തു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി നില്കുന്നു. മുഷിഞ്ഞ വേഷം എങ്കിലും അവന്റെ മുഖം
പ്രസന്നമായിരുന്നു.എന്തിനാണു നീ ഇങ്ങനെ ഭിക്ഷ യാചിക്കാൻ നടക്കുന്നത്. നിനക്ക് ആരുമില്ലേ?
സർ എനിക്ക് ഇന്ന് പത്തു രൂപ തന്നാൽ നാളെ ഞാൻ അത് പതിനൊന്നു രൂപ ആക്കി
മടക്കി തരാം ഇതു ഭിക്ഷ അല്ല എന്റെ വീട്ടിൽ എന്റെ അമ്മയും അനിയത്തിയും ആണ് ഉള്ളത് അവരെ
നോക്കാൻ ഞാൻ മാത്രം ഉള്ളു യാചിച്ചു കഴിയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം സേവ്യറിന്
വളരെ കൗതുകം തോന്നി അയാൾ പോക്കറ്റിൽ നിന്ന് അൻപതു രൂപ എടുത്തു നീട്ടി.ഇതാ ഇതു വച്ചോളു.
പത്തു രൂപ കൊണ്ട്
നിനക്ക് ഒന്നും ആവില്ല.. ഒരു നേരത്തെ അരിയെങ്കിലും വാങ്ങാമല്ലോ വേണ്ട സർ എനിക്ക് പത്തു
രൂപ മതി.അത്ഭുതത്തോടെ പത്തു രൂപ എടുത്തു കൊടുത്ത് കൊണ്ട് അയാൾ അവനോട് ചോദിച്ചു.ഇതു
കൊണ്ട് നീ എന്ത് ചെയ്യും നാളെ നീ പതിനൊന്നു രൂപ തിരിച്ചു എങ്ങനെ തരും കേൾക്കട്ടെ.
സർ ഞാൻ ഈ പൈസ കൊണ്ട്
രാവിലെ മാർക്കറ്റിൽ
പോയി ഒരു കെട്ട് കടല ചെടി വാങ്ങും അത് പത്തു കെട്ടുകൾ ആക്കി കൊണ്ട് നടന്നു വിറ്റാൽ
എനിക്ക് അൻപതു
രൂപ കിട്ടും വീണ്ടും ഞാൻ കടല വാങ്ങും ചെറിയ കെട്ടുകൾ ആക്കി വിൽക്കും
പത്തു മണിക്കൂ മുൻപ്
എനിക്ക് രണ്ടു തവണ ഇങ്ങനെ കച്ചോടം ചെയ്യാൻ സാധിക്കും തൊണ്ണൂറു രൂപ കയ്യിൽ കിട്ടും.
ആ പൈസ അമ്മയെ ഏല്പിച്ചു ഞാൻ സർക്കാർ സ്കൂളിൽ പോകും വൈകുന്നേരം
വരെ എന്റെ വീട്ടിൽ ചെലവിന് എൺപത് രൂപ മതി പൈസ തന്ന ആൾക്ക്
ഞാൻ ആ പൈസ തിരിച്ചു കൊടുക്കും നാളെ സർ ന് ഇതേ സമയം ഞാൻ പൈസ തന്നിരിക്കും.
സേവ്യർ അന്തം വിട്ടു
അവനേ നോക്കി.. അവൻ നടന്നു മറഞ്ഞു.പിറ്റേന്ന് വൈകുന്നേരം ഷോപ്പ് പൂട്ടി ഇറങ്ങിയ സേവ്യർ
ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി സർ അതാ ആ കുട്ടി വീണ്ടും.അയാൾ അവന്റെ കാര്യം തന്നെ
മറന്നു പോയിരുന്നു.
ഓഹ്. നീയൊ?
ഇതാ സർ പതിനൊന്നു രൂപ ഇനി എനിക്ക് പത്തു രൂപ കടം തരൂ നാളെ തിരിച്ചു തരാം.എങ്കിൽ
പിന്നെ നീ ഈ പൈസ കൊണ്ട് നാളെ കച്ചോടം ചെയ്താൽ പോരെ തിരിച്ചു തന്നില്ലെങ്കിലും ഞാൻ ഒന്നും
പറയില്ലല്ലോ പത്തു രൂപ അല്ലെ
അങ്ങനെ അല്ല സർ.തിരിച്ചു
തരുന്നത് വീണ്ടും ചോദിക്കുമ്പോൾ കിട്ടും എന്നൊരു വിശ്വാസം സർ ന് കിട്ടാൻ ആണ് ഒരു രൂപ
കൂടുതൽ തരുന്നത് എന്റെ കടമയും ഇനി എനിക്ക് പത്തു രൂപ തരണം സർ.
നാളെ ഞാൻ പതിനൊന്നു
രൂപ തിരിച്ചു തരും.അയാൾ അവന്റെ മുഷിഞ്ഞ വേഷം പോലും നോക്കാതെ അവനേ ചേർത്ത്
പിടിച്ചു.ഇത്രയും കണക്ക് കൂട്ടലും ബുദ്ധിയും ഉള്ള നീ ജീവിതത്തിൽ വളരെ വലിയ സ്ഥാനത്ത്
എത്തും എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട ഇതാ നിന്റെ പത്തു രൂപ നാളെ ഞാൻ
നിന്നെ പ്രതീക്ഷിച്ചു നില്കും.ഒരു ചിരിയോടെ അയാൾ പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു നടന്നു
നീങ്ങിയ അവനേ നോക്കി നിൽക്കേ
അയാൾ ചിന്തിച്ചു അവന്റെ പേര് പോലും ചോദിച്ചില്ല അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്താണ്
കാര്യം??
അവന്റെ മിടുക്ക്
ഈ സമൂഹത്തിൽ പലർക്കും
ഇല്ലാതെ പോയി ആത്മവിശ്വാസം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.
Guiding Kids Through Turbulent Years
The teenage years are filled with change. Body, mind, and feelings are maturing quickly. Teens are also learning about who they are and who they want to become. To do that, they need to try new things. But that means taking risks.
“Parenting during the teen years can be a very exciting but also a really risky time,” explains Dr. Kevin Haggerty, an NIH-funded prevention researcher at the University of Washington.
That’s because a teen’s brain is still developing and is extra sensitive to emotion and to things that feel good. The parts of the brain that control impulses and rational decision-making are still being formed.
“That creates a perfect storm for quick addiction,” Haggerty explains. It puts teens at higher risk for alcohol, drug, and tobacco use, high-risk sexual behavior, and risky driving choices. They’re also more likely to experience mental health issues, like anxiety and depression.
Teens can make unhealthy food choices and neglect physical activity. Most don’t get the eight to 10 hours of sleep they need each night. But certain parenting strategies can help guide kids toward healthier and less risky choices.
“Keeping lines of communication open, monitoring and knowing your children’s peers, and staying engaged and connected as a parent are the key ways to reduce risk,” explains Dr. Beth Stormshak, an NIH-funded psychologist at the University of Oregon.
Stormshak and Haggerty have studied different parenting pro-grams designed to reduce risky teen behavior. Their research and other studies have shown that some strategies can help.
Build a Positive Relationship
Creating a positive, trusting relationship with your kids is key. It makes them more likely to listen to your advice and follow your rules.
“Positive parenting really means forming a positive relationship with your child that’s focused more on praise, support, and incentives and less on negative things like yelling, criticizing, or nagging,” explains Stormshak. “If you could choose one thing to do differently with your teenager, that would be it.”
You can create a more positive relationship by spending quality time with your teen. Listen to what they’re thinking and feeling. Show interest and concern over their problems. That helps them feel more connected with you.
It’s important to stay calm when they share, and respect differences of opinion. That helps build trust. It also gives you the chance to teach them how to problem solve. Sharing your experiences rather than lecturing helps build better communication.
You can build stronger bonds with your teen by recognizing and rewarding their positive behaviors. Give them opportunities to learn new things. Tell them when they’re doing well.
It’s also a good idea to have your kids be a part of the discussion about expectations for the family. That helps create positive, open communication and keeps everyone clear on the rules.
Making sure you have good communication with your teen will help you catch problems early, support positive behavior, and better monitor their life.
Keep in Touch
As your kids age, you’re with them less often. That makes building trust and good communication important. Your ability to know what’s going on in their lives largely depends on what they’ll share with you.
“Monitor what’s going on with your adolescent in ways that don’t destroy bonding or connecting, but in ways that promote it,” Haggerty says. “Have conversations, ask questions, know who your kids’ friends are, have conversations with your kids’ friends. So much of these things take place, not in a face-to-face conversation, but in a casual conversation when you’re walking or talking or in a car or listening when you’re driving kids around, and being aware of what’s going on in your kid’s life.”
Dr. Bruce Simons-Morton, a public health expert at NIH, has found that kids who have more friends who drink alcohol are more likely to do so themselves. In fact, peer influence is one of the highest predictors of teen drinking.
“As teens get older, they spend more time with peers. The parent influence wanes while the peer influence increases,” he says.
Talk with your teen about what qualities to look for in a friend, like being honest, respectful, and involved in school, and not acting in dangerous or unhealthy ways.
Studies have found that parents’ expectations and support can affect their kid’s choices into early adulthood. Teens with parents who are more involved in their lives have less alcohol and drug use and safer sexual behaviors.
Set Limits and Consequences
Parents can also help teens avoid risky behavior by setting clear limits and expectations ahead of time and consistently following through with consequences.
“We find that parenting matters even the year after high school,” explains Simons-Morton. His studies have found that young adults whose parents had high expectations for them to not abuse alcohol were less likely to increase how much they drank after high school.
Start telling your child early on what your expectations are about drinking, drugs, driving, and sexual behavior. Encourage them to eat healthy and get enough exercise. And keep talking about your expectations and values throughout their teen years. Be consistent with praise and rewards when they follow the rules.
Setting consequences your teen will care about is another important part of parenting. That can mean different things depending on the teen. Privileges like cell phones, video games, spending time doing their favorite hobby or sport, or driving may work to encourage good behavior.
“In adolescence, you’re trying to figure out who you are,” Stormshak explains. There’s no guarantee you can help your teen avoid risky choices. But sharing your values and expectations and talking about how their choices can affect their life can help guide them toward better options. See the Wise Choices box for some tips on parenting teens.
From News in Health













.png)
.png)

.png)




